സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹയർ സെക്കണ്ടറി സ്കൂൾ. 1853-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി.എ.എച്ച്.എസ്സ്.കുഴൽമന്ദം
വിലാസം
കുഴൽമന്ദം

കുഴൽമന്ദം
,
കുഴൽമന്ദം പി.ഒ.
,
678702
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ0492 272516
ഇമെയിൽcahscoyalmannam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21013 (സമേതം)
യുഡൈസ് കോഡ്32060600507
വിക്കിഡാറ്റQ64690674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൽമന്ദംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ688
പെൺകുട്ടികൾ678
ആകെ വിദ്യാർത്ഥികൾ1849
അദ്ധ്യാപകർ73
ഹയർസെക്കന്ററി
ആൺകുട്ടികൾ251
പെൺകുട്ടികൾ232
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം കൃഷ്ണകുമാർ
പ്രധാന അദ്ധ്യാപികഎസ് രാജി
പി.ടി.എ. പ്രസിഡണ്ട്എം കെ ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സുരേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി രാമചന്ദ്രൻ മാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ഹരിതക്ലബ്

. SPC
.REDCROSS

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീ Thomas Abraham കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി B.MINI കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി .04-08-2018 ന് സ്കൂൾ തല ക്യാമ്പ് നടത്തി .



സയൻസ് ക്ലബ്

സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു

IT CLUB

കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും നടന്നുവരുന്നു . വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.

    ഹായ് കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 08-09-2017,09-09-2017 തിയ്യതികളിൽ സ്കൂളിൽ  നടന്നു

മാനേജ്മെന്റ്

ശ്രി റപ്പായി 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. സി രാമചന്ദ്രൻ 1953-1981
2 എ പി സത്യഭാമ 1981-1982
3 എ വീരൻകുട്ടി 1982-1986
4 എം ദേവയാനി 1986-1990
5 ബി സോമശേഖരൻനായർ 1990-1992
6 സി ജി അപ്പുകുട്ടൻനായർ 1992-1996
7 കെ ആർ ലളിതപ്രഭ 1996-1999
8 ഡി ചന്ദ്രിക 1999-2003
9 സി വിശ്വനാഥമേനോൻ 2003-2004
10 പി ഗിരിജ 2004-2010
11 കെ വി ലക്ഷ്മി 2010-2013
12 എം ലേഖ 2013-2017
13 എസ് രാജി 2017-2023
14 സുനന്ദ എസ് നായർ എം 2023-

സ്കൂളിന്റെ മുൻ മാനേജർമാർ

1 സി പി ശർമ 1953-1983
2 സി രാമചന്ദ്രൻ  1983-2005
3 കെ സി ബാലൻ 2005-2009
4 കെ ഒ റപ്പായി 2009-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


NH 544കുഴൽമന്ദം ജംഷനിൽ നിന്നും 1 കി.മി. അകലത്തായി കുഴൽമന്ദം കോട്ടായി റോഡിൽ പെരിയപാലത്തിനടുത്ത് സ്ഥിതിചെയ്യുന്നു.

പാലക്കാട്‌ ടൌൺ നിന്നും 12 കി.മി. അകലം