സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/എന്റെ ഗ്രാമം
ദൃശ്യരൂപം
അഗ്രഹാരം
പാലക്കാട് ജില്ലയിലെ ആലത്തൂ൪ താലൂക്കിലെ കുഴൽമന്ദം എന്ന സ്ഥലത്തേ ഒരു ചെറിയ ഗ്രാമം
ഭൂമിശാസ്ത്രം
കുഴൽമന്നം അഗ്രഹാരം ഒരു കേരള അയ്യർ തമിഴ് ബ്രാഹ്മണ പാലക്കാട് ഗ്രാമം
ശ്രദ്ധേയരായ വ്യക്തികൾ
മൃദംഗം വായനയിൽ ഗിന്നസ്സ് റെക്കോ൪ഡ് രാമകൃഷ്ണൻ
ശ്രീ മഹാഗണപതി ക്ഷേത്രം
പൊതുസ്ഥാപനങ്ങൾ :
സബ്‌പോസ്റ്റോഫീസ്
സബ്ട്രഷറി കുഴൽമന്ദം
പോലീസ്‌റ്റേഷൻ കുഴൽമന്ദം
സാമൂഹികാരോഗ്യകേന്ദ്രം കുഴൽമന്ദം
കൃഷിഭവൻ
ഹോമിയോ ആശുപത്രി
ആയുർവേദ ആശുപത്രി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ :
ഗവണ്മെന്റ് ഐ .ടി . ഐ കുഴൽമന്ദം
ഇന്ദു മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് സെന്റർ കുഴൽമന്ദം
ജി . എച്ച്. എസ് കുഴൽമന്ദം
യു . ജെ .ബി .എസ് കുഴൽമന്ദം


