എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ് | |
|---|---|
School Image | |
| വിലാസം | |
കല്ലിങ്ങൽപറമ്പ് കൽപ്പകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1976 ജൂൺ 3-ാം തിയ്യതി - - |
| വിവരങ്ങൾ | |
| ഫോൺ | 0494 2547114 |
| ഇമെയിൽ | msmhschool@gmail.com |
| വെബ്‍സൈറ്റ് | www.msm |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19023 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11039 |
| യുഡൈസ് കോഡ് | 32050800714 |
| വിക്കിഡാറ്റ | Q64563828 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരി പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1617 |
| പെൺകുട്ടികൾ | 1550 |
| ആകെ വിദ്യാർത്ഥികൾ | 3167 |
| അദ്ധ്യാപകർ | 81 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 45 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | Nil |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മുജീബുറഹ്മാൻ എം ടി |
| വൈസ് പ്രിൻസിപ്പൽ | അബ്ദുൽ വഹാബ് എൻ |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ വഹാബ് എൻ |
| പി.ടി.എ. പ്രസിഡണ്ട് | സി പി രാധാകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ കെ |
| അവസാനം തിരുത്തിയത് | |
| 25-01-2025 | Shymatesly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്‍ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്‍കൂൾ ആണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്‍കൂൾ (മുയ്‍തീൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടി സ്‍കൂൾ) കല്ലിങ്ങൽ പറമ്പ്. 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അപ്പർ പ്രൈമറി, ഹൈസ‍്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 5000ത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു
ചരിത്രം
1976ൽ പ്രൈമറി വിദ്യാലയമായി സ്ഥാപിതമായ ഈ സ്കൂൾ 1983ൽ ഹൈസ്കൂൾ ആയും 1991ൽ ഹയർ സെക്കണ്ടി ആയും അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു. പ്രദേശത്തുകാരനായ കോട്ടയിൽ കുഞ്ഞിപ്പോക്കർ എന്ന ഇല്ലാപ്പു സാഹിബ് എന്ന സാമൂഹ്യസേവകന്റെ നിസ്വാർത്ഥ സേവനം മൂലമാണ് തനി ഗ്രാമപ്രദേശമായ കല്ലിങ്ങൽപറമ്പ് എന്ന ഈ പ്രദേശത്ത് ഈ വിദ്യാലയം നിലവിൽ വന്നത്. കൂടുതൽ വായിക്കാൻ ......
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു മൂന്ന് നില കെട്ടിടത്തിലായി 24 ക്ലാസ് മുറികളുമുണ്ട്. യു. പി വിഭാഗത്തിനായി 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് മൂന്ന് കമ്പ്യൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കു് പ്രത്യേകം കമ്പ്യൂട്ടർ ലാബുമുണ്ട്. സ്മാർട്ട് റും സൗകര്യവും ഉണ്ട്. ദൂരെ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കായി മാനേജ്മെൻറ് പ്രത്യേകം ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ആകെ 12 ബസ്സുകൾ സർവീസ് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ്
- ഐ. ടി @ സ്കൂൾ
- ജൂനിയർ റെഡ് ക്രോസ്
മാനേജ്‍മെന്റ്
- മാനേജർ : കെ. അബ്ദുല്ലത്തീഫ്
- പ്രിൻസിപ്പാൾ : മുജീബ്റഹ്‍മാൻ എം. ടി
- ഹെഡ്മാസ്റ്റർ : അബ്ദുൽ വഹാബ്. എൻ
- സ്റ്റാഫ് സെക്രട്ടറി : മോഹൻ രാകേഷ്
- SITC അദ്ധ്യാപകൻ : ദേവ് രാജ്
ചിത്രങ്ങൾ കാണാൻ :
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| Former
Headmasters |
Promoted
as HM |
Year of
Retirement |
Service
as HM |
|---|---|---|---|
| എ വി മേരി | 31/03/2015 | 31/05/2015 | 2 M |
| പി പ്രഭാകരൻ | 31/03/2009 | 31/03/2015 | 6 Y |
| പി ഇ മാധവൻ | 31/03/2011 | ||
| വി പി ജേക്കബ് | 31/03/2009 | ||
| പി. വി പൗലോസ് (ppl) | 31/03/1998 | 31/03/2011 | 13 Y |
| പി ടി മുഹമ്മദ് കുട്ടി | 1983 | 31/03/1998 | 15 Y |
| സി മുഹമ്മദ് കുട്ടി | 1976 | 31/03/1983 | 7 Y |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
MSM HSS Lication <click>
- NH 17 ന് തൊട്ട് എടരിക്കോട് നിന്നും 6 കി.മി. അകലത്തായി ഇരിങ്ങാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
- തിരൂരിൽ നിന്ന് വളാഞ്ചേരി റൂട്ടിൽ 12 കി.മി. അകല
സ്കൂളിലെ ജെ ആർ സി കേടെട്സ്

മെക് 7 ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്കൽ പറമ്പിലെ ജെ.ആർ.സി വിദ്യാർത്ഥികൾക്കായി പരിശീലകൻ അലവിക്കുട്ടി പുതുപ്പറമ്പ് വ്യായാമ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സ്നേഹ വീട് പദ്ധതി
എം.എസ്.എം. എച്ച്.എസ്.എസ് കല്ലിങ്ങൽ പറമ്പ് ജെ.ആർ.സി യൂണിറ്റ്,സ്നേഹവീട് പദ്ധതിയുടെ ക്യാഷ് കളക്ഷൻ നടത്തി. പദ്ധതിയിലേക്ക് സംഭാവന നൽകിക്കൊണ്ട് സ്കൂൾ മാനേജർ അബ്ദുൾ

ലത്തീഫ് സർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ വഹാബ് സർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ദേവരാജ് സർ എന്നിവർ സ്നേഹവീട് പദ്ധതിയിലേക്ക് സംഭാവനകൾ നൽകി.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19023
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
