ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നാദാപുരത്തെ പ്രശസ്തമായ പെൺപള്ളിക്കൂടം. 1979ൽ തുടങ്ങി
| ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം | |
|---|---|
| വിലാസം | |
നാദാപുരം നാദാപുരം പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 7 - 1979 |
| വിവരങ്ങൾ | |
| ഇമെയിൽ | vadakara16034@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10033 |
| യുഡൈസ് കോഡ് | 32041200917 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 745 |
| അദ്ധ്യാപകർ | 37 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ABDUL GAFOOR |
| പ്രധാന അദ്ധ്യാപിക | ഇ സക്കീന |
| പി.ടി.എ. പ്രസിഡണ്ട് | റാഷിദ് കക്കാടൻ |
| അവസാനം തിരുത്തിയത് | |
| 04-06-2025 | Sarjuna |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നാദാപുരത്തെ പ്രശസ്ഥമായ പെൺ പള്ളിക്കൂടം.1979ൽ തുടങ്ങി നാദാപുരം മേഘലയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന അവസ്ഥമാറ്റുന്നതിനു വേണ്ടിയാണ് പ്രധാനമായും പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകു്ന്നതിനാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദേശീയ അദ്ധ്യാപക അവാർഡ് നേടിയ പി ബാലകൃഷ്ണക്കുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ.1988ൽ മദ്രാസിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ ഏറ്രവുമ മികച്ച സ്കൂളിനുള്ല എം.ജി.ആർ ട്രോഫി ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 3000 ബുക്ക്സ് അടങ്ങിയ ലൈബ്രറി.
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- വിശാലമായ കളിസ്ഥലം
- മ്യൂസിക് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- പൂൻതോട്ട പരിപാലനം
- സംഗീതം
- ഐ എ എസ് പരിശീലനം
മാനേജ്മെന്റ്
THIS SCHOOL IS RUN BY THA ALEEMUL ISLAM MADRASSA COMMITTEE NADAPUURAM
മുൻ പ്രഥമാദ്ധ്യാപകർ
സ്ഥാപക ഹെഡ് മാസ്റ്റർ
ബാലകൃഷ്ണക്കുറുപ്പ്
ശ്രീ എൻ മൊയ്തു മാസ്റ്റർ
ശ്രീമതി പുഷ്പ പി
ശ്രീമതി വി കെ ബിയ്യാത്തു
ശ്രീമതി പുഷ്പലത
ശ്രീ സിദ്ദീക്ക്
ശ്രീ അബ്ദുുൽ സലീം