ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം/എന്റെ ഗ്രാമം
നാദാപുരം
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കി൯െറ ഏകദേശം വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് നാദാപുരം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വടകര - കോഴിക്കോട് ദേശീയ പാദയിൽ നിന്നും 15.5Km ദൂരത്തിലാണ് നാദാപുരം സ്ഥിതി ചെയ്യുന്നത്.നാലുഭാഗത്തേക്കുമുളള ഒരു കവലയാണ് ഗ്രാമത്തിൻെറ കേന്ദ്രം.ഇവിടെ നിന്നും വടക്കോട്ടേക്ക് പോയാൽ തലശ്ശേരിയും,കിഴക്ക് വാണിമേൽ കക്കട്ട് എന്നിവിടങ്ങളിലേക്കും എത്തും.
ഭൂമിശാസ്ത്രം
ചരിത്റത്തിൽ കോവിലകത്ത് നിന്നും കടത്തനാട് കൊട്ടാരത്തിനും ഇടയിൽ വരുന്ന സ്തലമാണ് നാദാപുരം. നാഗപുരം,നാദാപുരം(സംഗീതത്തിൻെ നാട്)എന്നിങനെ രൺട് പേരികളിലൂടെയാണ്നാദാപുരം എന്ന പേരിൻടെ ഉൽഭവം പരക്കെ അറിയപ്പെടുന്നത്.കടത്തനാടിൻടെ ബാലാട്ചത്തിൻടെ ഭാഗമായി കെരളം മുഴുവൻ അറിയപ്പെടുന്ന നാടാണ് നാദാപുരം.പൺട് തച്ചോളി ഒതേനൻടേയും ഉണ്ണുയാർച്ചയുടെയും പടയോട്ടത്തിന് സാക്ശം വഹിച്ച നാടാണിത്.
പ്രധാന പൊതുസ്താപനങ്ങൾ
- ടി.ഐ.എം ഗേൾസ് എച്ച്.എസ്.എസ് നാദാപുരം
- ജി.യു.പി.എസ് നാദാപുരം
- ഗവ.ആശുപത്രി നാദാപുരം
- നാദാപുരം ബസ്ററാൻ്റ
- മൃഗാശുപത്രി നാദാപുരം
- നാദാപുരം വില്ലേജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ് നാദാപുരം
- സബ് രജിസ്ററാ൪ ഓഫീസ് നാദാപുരം
- എസ്.ബി.ഐ നാദാപുരം
പ്രധാന ആരാധാനാലയങ്ങൾ
- വലിയ ജുമഅത്ത് പളളി
- പുത്തൻ പളളി
- മൊദാക്കര പളളിനാദാപുരം
- പുതിയ തെരു മഹാഗണപതിക്ഷേത്രം
FAMOUS PERSONS
- എ കെ ബാലൻ(MINISTER OF KERALA)
- സൂപ്പി നരിക്കാട്ടെരി
- ഗാനി നിഗം
- അബ്ദുളള അബൂബക്കർ (Indian footballer)
- A Pradeepkumar (Indian athlete)
വിദ്യാഭ്യാസ സ്താപനങൾ
- കടത്തനാട് രാജാസ് ഹൈസ്കൂൾ
- ജി വി എച്ച് എസ് കല്ലാച്ചി
- എം ഇ ടി പബ്ളിക് സ്കൂൾ കല്ലാച്ചി
- prakthi world school nadapuram
- ടി ഐ എം എച്ച് എസ് നാദാപുരം
- എം ഐ എം എച്ച് എസ് പേരോട്
- KIDS WORLD PRE SCHOOL
- ഹൈടെക് സ്കൂൾ കല്ലാച്ചി
- ആർ എസ് സ്കൂൾ കടമേരി
- സി സി യു പി സ്കൂൾ നാദാപുരം
- ദാറുൽ ഹുദ പബ്ളിക് സ്കൂൾ നാദാപുരം