ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ്
വിലാസം
തൊട്ടാപ്പ്

മാട്.പി.ഒ, പി.ഒ.
,
pin
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 8 - 1986
വിവരങ്ങൾ
ഫോൺphone
ഇമെയിൽmail
കോഡുകൾ
സ്കൂൾ കോഡ്24027 (സമേതം)
യുഡൈസ് കോഡ്.
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്0
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഹയർ സെക്കന്ററി സ്കൂൾഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ.
പെൺകുട്ടികൾ.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീത കെ ബ
പ്രധാന അദ്ധ്യാപിക.
പി.ടി.എ. പ്രസിഡണ്ട്-
എം.പി.ടി.എ. പ്രസിഡണ്ട്-
അവസാനം തിരുത്തിയത്
24-06-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ത്രിസ്സൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചാവക്കാട് കടപ്പുരം തീര പ്രദെശതുല്ല ഒരു അന്ന്എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ഫോക്കസ് ഇ എച്ച് എസ് തൊട്ടാപ്പ് .

ചരിത്രം

1986 ആഗസ്റ്റിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൽ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തൻസീഹുൽ ചാരിറ്റ്ബ്ൽ റ്റ്ര്സ്റ്റാന്നു വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിതങ്ങലാന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2003-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനജൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കവുൻസിലിങ് ക്ലാസ്

മാനേജ്മെന്റ്

തൻസീഹുൽ ചാരിറ്റ്ബ്ൽ റ്റ്ര്സ്റ്റാന്നു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു വിദ്യാലയമെ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുല്ലു. ഇ.പി. മൂസക്കുട്ടി ഹാജി പ്രസിട്ന്ാറ്റ്യും വി. കെ. ഷാഹുൽ ഹമീദ് ഹാജി ജന്നര്ൽ സെക്രെട്ട്രരി ആയും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ഇ.ജി. ജിജി,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം.കെ.ഷംസുധീനുമാന്ന്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1986 - 95 കുഞ്ഞിതങ്ങൽ
1996 - 2003 മമ്മു
2003-04 സെബാസ്റ്റ്യൻ
2004 - 05 സന്നിച്ചൻ‍
2005- 07 ജയപ്രസാദ്
2007- 09 ജിജി.ഇ.ജി
2009 - 10 ഷംസുധീൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തൃശ്ശൂർ നഗരത്തിൽ നിന്നും 55 കി.മി. അകലത്തായി ചാവക്കാട്ട് റോഡിൽ ലൈറ്റ്ഹൊവ്സ്നു

അരികെ സ്ഥിതിചെയ്യുന്നു.

  • ഗുരുവായൂർ രെയിൽവെ സ്റ്റെഷനിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.