ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവൺമെന്റ് എച്ച്. എസ്. എസ്. നഗരൂർ , നെടുംപറമ്പ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ നഗരൂർ പഞ്ചായത്തിൽ നെടുംപറമ്പ് എന്ന സ്ഥലത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്. നഗരൂര്. ഏകദേശം 104 വർഷങ്ങൾകുമുന്പാണ് ഈ സ്കൂൾ ആരംഭീച്ചത്. ചെപ്പള്ളിയിൽ കൃഷ്ണനാശാൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്
വിലാസം
നഗരൂർ നെടുംപറമ്പ്

ഗവൺമെൻറ് എച്ച് എസ് എസ് നഗരൂർ ,നെടുംപറമ്പ്
,
നെടുംപറമ്പ് പി.ഒ.
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04702678467
ഇമെയിൽnagaroorghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42069 (സമേതം)
എച്ച് എസ് എസ് കോഡ്01169
യുഡൈസ് കോഡ്32140500601
വിക്കിഡാറ്റQ64036937
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നഗരൂർ,,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ129
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന
പ്രധാന അദ്ധ്യാപികഅഞ്ജന ജി വി
പി.ടി.എ. പ്രസിഡണ്ട്ഷിബു എം
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
10-11-2024Shajinss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

1 മുതൽ 12 വരെ ക്ളാസുകൾ ഉള്ള സ്കൂൾ 3.6 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.

  • ക്ലാസ്സ്‌ മുറികൾ
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • സ്മാർട്ട് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ....
  • കൂടുതൽ ചിത്രങ്ങൾക്ക് ചിത്രശാല കാണുക

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ

മുൻ സാരഥികൾ

ക്രമ സംഖ്യ സേവന കാലം പേര്
1 ശ്രീ രാമദാസ്
2 ശ്രീ കുട്ടപ്പൻ
3 ശ്രീമതി ശ്യാമള കുമാരി
4 ശ്രീമതി ലതിക
5 ശ്രീമതി പദ്മകുമാരി
6 ശ്രീമതി അംബികാദേവി
7 ശ്രീമതി സുമംഗല
8 2011-2013 ശ്രീമതി സരോജം
9 2013 ശ്രീ സൈനുലാബ്ദീൻ
10 2013-2015 ശ്രീമതി ബി ശ്രീലേഖ
11 2015-2019 ശ്രീമതി എസ് അജിത
12 2019-2020 ശ്രീമതി വസന്ത കുമാരി സി എസ്
13 2020-2024 ശ്രീമതി സുജി സദാനന്ദ്
14 2024 - തുടരുന്നു അഞ്ജന ജി വി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ കെ എസ് ആർ  ടി സി ബസ് സ്റ്റാൻഡിൽ നിന്നും 10km
  • കിളിമാന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 10km
  • നഗരൂർ ജംഗ്ഷനിൽ നിന്നും 2 km
Map