പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.[1]
പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ | |
---|---|
വിലാസം | |
പി.എൻ.എം.ജി.എച്ച്.എസ്.എസ്. കൂന്തള്ളൂർ , കൂന്തള്ളൂർ പി.ഒ. , 695304 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 0470 2640216 |
ഇമെയിൽ | pnmghsskoonthalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42015 (സമേതം) |
എച്ച് എസ് എസ് കോഡ് | 01029 |
യുഡൈസ് കോഡ് | 32140100104 |
വിക്കിഡാറ്റ | Q64035719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയിൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴുവിലം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 310 |
ആകെ വിദ്യാർത്ഥികൾ | 672 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 241 |
ആകെ വിദ്യാർത്ഥികൾ | 486 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉദയകുമാർ. വി |
വൈസ് പ്രിൻസിപ്പൽ | ബിന്ദു ഡി |
പ്രധാന അദ്ധ്യാപിക | ബിന്ദു. ഡി |
പി.ടി.എ. പ്രസിഡണ്ട് | അനസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി. കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. . കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനെട്ട് ഹൈടെക് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, പെൺകുട്ടികൾക്കുള്ള വിശ്രമകേന്ദ്രം (മാനസ) എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പേര് | |
---|---|
കെ.കെ.മുരളീധരൻ | |
2005 - 2006 | സി.ലളിത |
2006 - 2008 | സുന്ദേരശൻ പിള്ള |
2008 - 2010 | സി. ജലജകുമാരി |
2010 - 2011 | എസ്. ആരിഫ |
2011 - 2014 | കെ. സുജാത |
2014 - 2016 | ആബിദാബീവി |
2016 - 2018 | മായ എം.ആർ. |
2018 - 2020 | സലീന.എസ് |
2020 - 2021 | സന്ധ്യ. എസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ പുളിമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42015
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ