ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനൂർ ഉപ ജില്ലയിലെ എളാരം കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.ആർ.എഫ്.ടി.എച്ച്.എസ് താനൂർ
ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ | |
---|---|
വിലാസം | |
താനൂർ ജി.ആർ.എഫ്.ടി.വി.എച്ച് എസ് എസ് താനൂർ , താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2443721 |
ഇമെയിൽ | grfthstanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50048 (സമേതം) |
എച്ച് എസ് എസ് കോഡ് | 11163 |
വി എച്ച് എസ് എസ് കോഡ് | 910004 |
യുഡൈസ് കോഡ് | 32051100131 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,താനൂർ |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 266 |
പെൺകുട്ടികൾ | 355 |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ.പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഭാസ്കരൻ.എൻ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ അസീസ് |
പി.ടി.എ. പ്രസിഡണ്ട് | എം പി അഷ്റഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | നസ് ല ബഷീർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
താനൂർ ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ
ചരിത്രം
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു.കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
ആയിരക്കണക്കിനു പുസ്തകങ്ങളുളള ഒരു കൊച്ചു ലൈബ്രറി - അവയിൽ -- കഥകൾ..., കവിതകൾ..., ലേഖനങ്ങൾ..... ഒഴിവു സമയങ്ങളിൽ വായനാ മുറിയായും ഈ കൊച്ചു ലൈബ്രറി ഉപയോഗിക്കുന്നു .. അതിനുളള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.]
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- തയ്യൽ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെർമിനൽ
- വാനനിരീക്ഷണകേന്ദ്രം
- സഹകരണ സ്റ്റോർ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ , സ്കൂളിന്റെ ബ്ലോഗ് എന്നിവ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂൾ പി.ടി.എ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർറെഡ് ക്രോസ്
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീകൃഷ്ണൻ മാസ്റ്റർ | 1981 |
2 | പി.വി രവീന്ദ്രനാഥൻ നായർ | 1990 ജനുവരി മുതൽ മെയ് വരെ |
3 | എം.കെ ദാമോദരൻ നായർ | 1990 ജൂൺ മുതൽ 1991 ജൂൺ വരെ |
4 | എ.കെ സുരേന്ദ്രൻ | 1991 ജൂൺ മുതൽ 1992 മെയ് വരെ |
5 | വി.ഐ ഹസ്സൻ റാവുത്തർ | 1992 മെയ് മുതൽ 1994 ഏപ്രിൽ വരെ |
6 | എൻ മൂസകുട്ടി | 1994 മെയ് മുതൽ 1995 ജൂൺ വരെ |
7 | എം. രാജൻ | 1995 ജൂലൈ മുതൽ 1997 |
8 | പി.വി ബാലകൃഷ്ണൻ | 1999 മുതൽ മാർച്ച് 2000 വരെ |
9 | രത്നകുമാരി സി | 2000 മെയ് മുതൽ 2002 ജൂൺ വരെ |
10 | ടി ഗോപാലകൃഷ്ണൻ | 2002 ജൂൺ മുതൽ 2004 ജൂൺ വരെ |
11 | ടി. സോമസുന്ദരൻ | 2004 ജൂൺ മുതൽ 2007 മാർച്ച് വരെ |
12 | സ്നേഹലത പി. | 2007ജൂൺ മുതൽ 2008 ഏപ്രിൽ വരെ |
13 | ലക്ഷ്മി സി.പി | 2008 മെയ് മുതൽ |
14 | ശാന്തകുമാരി പി.എം | 2009 ജൂൺ മുതൽ 2013 മെയ് വരെ |
15 | തങ്കു സി.പി | 2013 ജൂൺ മുതൽ 2015 മാർച്ച് വരെ |
16 | അബ്ദുൾ നസീർ കെ.ടി | 2015 ഏപ്രിൽ മുതൽ 2016 മെയ് വരെ |
17 | ഉഷാദേവി ടി | 2016 ജൂൺ മുൽ 2017 മാർച്ച് വരെ |
18 | കൃഷ്ണൻ കെ.വി | 2017 ഏപ്രിൽ മുതൽ 2018 മെയ് വരെ |
19 | ഗീത ടി | 2018 ജൂൺ മുതൽ 2019 മാർച്ച് വരെ |
20 | സുനിൽകുമാർ എൻ.എം | 2019 ജൂൺ മുതൽ തുടരുന്നു |
മാനേജ്‍മെൻറ്
ഫിഷറീസ് വകുപ്പിന് കീഴിലാണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ അദ്ധ്യാപക തസ്തികയിൽ നിയമനം നടത്തുന്നത് പൊതു വിദ്യഭ്യാസ വകുപ്പും അനദ്ധ്യാപക തസ്തികയിൽ നിയമനം നടത്തുന്നത് ഫിഷറീസ് വകുപ്പുമാണ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- താനൂർ അങ്ങാടിയിൽ നിന്ന് ബീച്ച് റോഡിലൂടെ ഏകദേശം രണ്ടര കിലോമീറ്റർ ദൂരം.
- ഗവണ്മെന്റ് ഹോസ്പിറ്റലിന് എതിർവശം.