സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ
(സെൻറ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ | |
---|---|
വിലാസം | |
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ , മുക്കോലയ്ക്കൽ പി.ഒ. , 695043 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 19 - 12 - 1994 |
വിവരങ്ങൾ | |
ഫോൺ | 0471 2511110 |
ഇമെയിൽ | sthsstvm@gmail.com |
വെബ്സൈറ്റ് | www.sthsstvm.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43030 (സമേതം) |
എച്ച് എസ് എസ് കോഡ് | 01157 |
യുഡൈസ് കോഡ് | 32141000910 |
വിക്കിഡാറ്റ | Q64037323 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അംഗീകൃതം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 104 |
ആകെ വിദ്യാർത്ഥികൾ | 281 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. ലിസൂ വർഗീസ് |
പ്രധാന അദ്ധ്യാപിക | ഡോ. ലിസൂ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിബു സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര വി എസ്സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
.
- അതിവിശാലമായ കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ് മുറികൾ
- വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
- ബാസ്ക്കറ്റ്ബോൾ കോർട്ട്
- ടെന്നീസ് കോർട്ട്
- ഹോക്കി ഗ്രൗണ്ട്
- മാർത്തോമ സ്റ്റേഡിയം
- ആധുനിക നീന്തൽ കുളം വിശദാംശങ്ങൾ
ചിത്രങ്ങൾ
ജിംനാസ്റ്റിക്സ് ദേശീയ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗായത്രി ഡി ജെ . സെന്റ് തോമസ് ഹെച്ച് എസ്സ് എസ്സ് ലെ ഏഴാം ക്ലാസ്സ് വിദ്യാർഥി ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ് ചരിടബ്ൾ സൊസൈറ്റിസ് ആക്ട് 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ ടി ഐ ജോർജ് 1984-1988
- ശ്രീ ജേക്കബ് വർഗീസ് 1988-1993
- ശ്രീ എം ചെറിയാൻ 1993-2003
- ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
- ശ്രീമതി മേരിമാത്യു 2005-2011
- ശ്രീ ജേക്കബ് വർഗീസ് ടി 2011-2015
- ശ്രീമതി അന്നമ്മ ചെറിയാൻ 2015-2021
വഴികാട്ടി
- തമ്പാനൂർ,കിഴക്കേകോട്ട ഭാഗത്ത് നിന്നും വരുന്നവർ എം സി റോഡിൽ മണ്ണന്തലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സെൻറ് തോമസ് സ്കൂളിൽ എത്താം.
- നെടുമങ്ങാട് ഭാഗത്ത് നിന്നും വരുന്നവർ പേരൂർകട ജംക്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കുടപ്പനകുന്നു വഴി 3.9 കിലോമീറ്റർ സഞ്ചരിച്ചാൽ സെൻറ് തോമസ് സ്കൂളിൽ എത്താം.