സഹായം Reading Problems? Click here


സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(43030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-ജൂൺ-1984
സ്കൂൾ കോഡ് 43030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തിരുവനന്തപുരം
സ്കൂൾ വിലാസം സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് നഗർ മുക്കൊലക്കൽ തിരുവനന്തപുരം
പിൻ കോഡ് 695044
സ്കൂൾ ഫോൺ 04712511110
സ്കൂൾ ഇമെയിൽ sthsstvm@gmail.com
സ്കൂൾ വെബ് സൈറ്റ് www.stthomastvm.edu.in/HigherSecondary
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നോർത്ത് ‌
ഭരണ വിഭാഗം അൺഎയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ബയോളജി
കമ്പ്യൂട്ടർ സയൻസ്
കോമേഴ്‌സ്
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 570
പെൺ കുട്ടികളുടെ എണ്ണം 128
വിദ്യാർത്ഥികളുടെ എണ്ണം 698
അദ്ധ്യാപകരുടെ എണ്ണം 47
പ്രിൻസിപ്പൽ അന്നമ്മ ചെറിയാൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അന്നമ്മ ചെറിയാൻ
പി.ടി.ഏ. പ്രസിഡണ്ട് അഡ്വ: ഡാനി ജെ പോൾ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. മണ്ണന്തലയ്ക്കടുത്ത് മുക്കൊല്ലക്കൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30 ഏക്കറോളം വരുന്ന ക്യാമ്പസ്സിനകതാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

.

  • അതിവിശാലമായ കമ്പ്യൂട്ടർ ലാബ്‌
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ
  • വിപുലമായ പുസ്തക ശേഖരവുമായി സ്കൂൾ ലൈബ്രറി
  • ബാസ്ക്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഹോക്കി ഗ്രൗണ്ട്
  • മാർത്തോമ സ്റ്റേഡിയം

ചിത്രങ്ങൾ

Celebrations.jpg

സെൻറ് തോമസ് എച്ച്.എസ്.എസിൻറെ 2016-17 വാർഷിക ആഘോഷങ്ങളുടെ ഉത്ഘാടനം പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ ചെറിയാൻ, എം.ടി.സി.ഇ.എസ് സെക്രട്ടറി ശ്രീ ഡോ.രാജൻ വർഗീസ്‌, ട്രഷറർ ശ്രീ മാത്യു ജോൺ, ചാപ്പലിൻ റെവ്.പ്രമോദ് മാത്യു തോമസ്‌, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: ഡാനി ജെ പോൾ എന്നിവരുടെ സാനിധ്യത്തിൽ ശ്രീമതി ഡോ.എം.ബീന ഐ.എ.എസ് നിർവഹിക്കുന്നു.


24.jpg Hrk.jpg


സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഗിത്താർ(പാശ്ചാത്യം) ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡ് നേടിയ മുഹമ്മദ് നാജിദ് നസറുദീനും, വീണ ഹൈസ്കൂൾ വിഭാഗത്തിൽ 'എ' ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹൃദയ .ആർ. കൃഷ്ണനും. രണ്ടുപേരും സെൻറ്. തോമസ്‌ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റിയുടെ കീഴിൽ 1984 ജൂണിൽ സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കലിൽ സ്ഥാപിതമായി. 11th മെയ്‌,1966 ൽ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി, സൈന്റിഫിക് ആൻഡ്‌ ചരിടബ്ൾ സൊസൈറ്റിസ് ആക്ട്‌ 1955 പ്രകാരം മാർത്തോമ ചർച്ച് എജുകേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ശ്രീ ടി ഐ ജോർജ് 1984-1988
  • ശ്രീ ജേക്കബ്‌ വർഗീസ്‌ 1988-1993
  • ശ്രീ എം ചെറിയാൻ 1993-2003
  • ശ്രീ എൻ ജോർജ് സാമുവെൽ 2003-2005
  • ശ്രീമതി മേരിമാത്യു 2005-2011
  • ശ്രീ ജേക്കബ്‌ വർഗീസ്‌ ടി 2011-2015

വഴികാട്ടി

Loading map...