എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി | |
---|---|
വിലാസം | |
വെള്ളയാംകുടി വെള്ളയാംകുടി പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 8 - 1979 |
വിവരങ്ങൾ | |
ഫോൺ | 0486 8272841 |
ഇമെയിൽ | sjhssvellayamkudy@gmail.com |
വെബ്സൈറ്റ് | www.sjhssvkudy.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30053 (സമേതം) |
എച്ച് എസ് എസ് കോഡ് | 6035 |
യുഡൈസ് കോഡ് | 32090300516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | കട്ടപ്പന മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 236 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 862 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 215 |
പെൺകുട്ടികൾ | 209 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിജി ജോർജ് |
വൈസ് പ്രിൻസിപ്പൽ | വിൻസി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോജോ കുടുക്കച്ചിറ |
എം.പി.ടി.എ. പ്രസിഡണ്ട് | റെജീന തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കട്ടപ്പന നഗരത്തിൽ നിന്നും 3കി.മി. അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജെ.എച്ച്. എസ്.എസ്. വെള്ളയാംകുടി എന്നറിയപ്പെടുന്ന ഈ വിദ്യാലയം. 1979-ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.
ചരിത്രം
കോതമംഗലം കോർപ്പറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽ 1979 ജൂൺ 6-ന് 151 കുട്ടികളോടെ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. കട്ടപ്പന പഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളയാംകുടി കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ആദ്യകാല ഭൗതിക സൗകര്യങ്ങൾ ഒരുക്കിയത് സ്കൂൾ മാനേജർ ബഹു. റവ. ഫാ. ജോസഫ് കീത്തപ്പള്ളിയുടെ നേതൃത്വത്തിലായിരുന്നു. 1982-ൽ എസ്.എസ് എൽ സി ആദ്യബാച്ച് പുറത്തിറങ്ങി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റ് എഡ്യുകേഷണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 31-7-2000 ആണ്ടോടെ ഹയർ സെക്കണ്ടറി സ്കൂളായി വളർന്നു. നിലവിലുള്ള മനോഹരമായ കെട്ടിടം ബഹു. റവ. ഫാ. ജോസ് ചെമ്മരപ്പള്ളിയുടെ നേതൃത്വത്തിൽ ആരംഭിച്ച് ബഹു. റവ. ഫാ. മാത്യു തൊട്ടിയിലിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു. പ്രിൻസിപ്പാൾ ശ്രീ. വി. ലൂക്കോസ് ദേശീയ അധ്യാപക അവാർഡിന് അർഹനായി. ആദ്യബാച്ചിലെ വിദ്യാർത്ഥിയും തുടർന്ന് ഈ സ്കൂൾ കായികാധ്യാപകനുമായ ശ്രീ മാർട്ടിൻ പെരുമനയുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾ ദേശീയ സംസ്ഥാന അവാർഡുകൾ നേടി പ്രശസ്തരായി. ഈ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നതനിലയിലെത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനിലകെട്ടിടത്തിലായി ഹൈസ്കൂളിന് 13 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് ലാബുകളിലായി 3 പ്രിന്ററുകളും 50 ലാപ്ടോപ്പുമുണ്ട്
മാനേജ്മെന്റ്
കോതമംഗലം കോർപ്പറേറ്റിന്റെ കീഴിലാണ് വിദ്യാലയം ആരംഭിച്ചത്. 2004-ൽ ഇടുക്കി കോർപ്പറേറ്റിന്റെ കീഴിലായി. ഇടുക്കി കോർപ്പറേറ്റ് മാനേജർ മാർ തോമസ് നെല്ലികുന്നേൽ ആണ്. കോർപ്പറേറ്റ് സെക്രട്ടറി റവ.ഡോ.ജോർജ് തകിടിയേൽ ആണ്.
മുൻ സാരഥികൾ
- എം.എം. ആഗസ്തി
- കെ.യു മത്തായി
- സി. കെ.എസ്. മേരി
- സാറാമ്മ സി.ജെ
- എം.റ്റി എബ്രാഹം
- വി. ലൂക്കോസ്
- എ.സി അലക്സാണ്ടർ
- ഫാ.തോമസ് വട്ടമല
- കുര്യൻ റ്റി.കെ
- ജോസഫ് മാത്യു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.എസ്.എസ്.
- എസ് .പി .സി
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേച്ചർ ക്ലബ്
- എൻ .സി .സി
- സ്പോക്കൺ ഇഗ്ലീഷ് പരിശീലനം
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
നിലവിൽ ഉള്ള അദ്ധ്യാപകർ
=== * വിൻസി സെബാസ്റ്റ്യൻ ( H. M) ===
- മേരി ജോസഫ്
- ജീജാ മോൾ അബ്രാഹം
- സോണി തോമസ്
- അനു എൻ പൗലോസ്
- മേഴ്സിക്കുട്ടി പി.എ
- ബെന്നി കെ.പി
- ജോയി തോമസ്
- സി.ജീനാ
- ജൂലിയ പോൾ
- സി.നനി മരിയ
- സി.ആഷാ ജോർജ്
- പ്രീതി ജോസഫ്
- റെജിമോൾ വി.എസ്
- മഞ്ജു പി.സി
- ജെയ്സൺ ജെറോം
- ലില്ലി എ.എ
- ജിന്റോ കെ ജോളി
- ഫാ: സജി ജോൺ
2023-24 വർഷത്തെ നേട്ടങ്ങൾ
Vegetable Printing-Maliesa Joby (DISTRICT WINNER)
ഐ.റ്റി മേള ജില്ലാതലം
മലയാളം ടൈപ്പിങ് - അമല മേരി അലക്സ്
SUBDISTRICT LEVEL WORK EXPERIENCE
Cocunut Shell Product - Shafeeq Ajml
Book Binding-Daniel Sony
Stuffed toys-Aswanth Anil
Net Making-Benjamin Biju
Sheet Metal Product-Harikrishnan K.B
-
Hindi Upanyasam 1st A GRADE
-
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് അവതരണം
-
VEGETABLE PRINTING 1 ST A GRADE
2023-24 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ
-
പ്രവേശനോൽസവം
-
പരിസ്ഥിതി ദിനം
-
കെ സി എസ് എൽ
-
ക്ലബ് ഉദ്ഘാടനം
-
ബഷീർ ദിനം
2019-20 വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങൾ
GALLARY 2019-20
-
ഡോക്ടേഴ്സ് ഡേ
-
K.C.S.L INAUGURATION
-
SPORTS DAY
-
SOCIAL SCIENCE
-
ദുരിതാശ്വാസ സഹായം വയനാടിന്
-
scout and guide
-
world environment day
-
yoga day
-
കരുതലോടെ
-
ലഹരി വിരുദ്ധ ദിനം
-
യോഗാ ദിനം
-
സ്കൂൾ അസംബ്ലി
-
മോട്ടിവേഷൻ ക്ലാസ്സ്
-
വായനാദിനം
-
sports day
-
Anti drugs Day
-
സയൻസ് ക്വിസ്
-
ലിറ്റിൽ കൈറ്റ്സ് അവാർഡ്
-
കെസി.എസ്.എൽ -അംഗങ്ങൾ പ്രകൃതി ദുരന്തം അനുഭവിച്ച സഹോദരങ്ങൾക്ക് വേണ്ടി സമാഹരിച്ച സാധനങ്ങൾ
-
കെസി.എസ്.എൽ -അംഗങ്ങൾ പ്രകൃതി ദുരന്തം അനുഭവിച്ച സഹോദരങ്ങൾക്ക് വേണ്ടി സമാഹരിച്ച സാധനങ്ങൾ
-
കെസി.എസ്.എൽ -അംഗങ്ങൾ പ്രകൃതി ദുരന്തം അനുഭവിച്ച സഹോദരങ്ങൾക്ക് വേണ്ടി സമാഹരിച്ച സാധനങ്ങൾ
-
പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വെള്ളയാംകുടി സെൻറ്.ജെറോെസ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച സാധന സാമഗ്രികൾ കട്ടപ്പന DEO ഓഫീസിൽ എത്തിച്ചപ്പോൾ.
-
പ്രകൃതി ദുരന്തം അനുഭവിച്ച സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ്
-
പ്രകൃതി ദുരന്തം അനുഭവിച്ച സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങ്
-
എസ്.പി.സി കേഡറ്റുകൾക്ക് എ.ടി.എം കാർഡ് വിതരണം
-
വർക്കസ്പിരിയൻസ്
-
ഡിജിറ്റൽ അത്തപ്പുക്കളം ഒന്നാം സമ്മാനം
-
ഡിജിറ്റൽ അത്തപ്പുക്കളം രണ്ടാം സമ്മാനം
-
ഡിജിറ്റൽ അത്തപ്പുക്കളം 3-ാം സമ്മാനം
-
ഓണമായി-ഓണഘോഷങ്ങളിൽ
-
ഓണമായി-ഓണഘോഷങ്ങളിൽ
-
ELECTION
-
ELECTION
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
2018-19 വർഷത്തെ നേട്ടങ്ങൾ
- ജോയൽ സെബസ്റ്റ്യൻ-മാത്സ് ക്വിസ്
- ലിറ്റിൽ കൈറ്റ്സ് അവാർഡ്
- മനോരമ ക്വിസ്സ് (district)-ജോയൽ സെബസ്റ്റ്യൻ
- ലൈബ്രറി കൗൺസിൽ ക്വിസ്സ്-(district)-ജോയൽ സെബസ്റ്റ്യൻ
- വായനാ മത്സരം(താലൂക്ക്)-ജോയൽ സെബസ്റ്റ്യൻ
സയൻസ്
- സെമിനാർ പ്രസന്റേഷൻ-നികിത മാത്യു
SUB DISTRICT LEVEL KALOLSAVAM'
- അറബിക്ക് പദ്യം ചൊല്ലൽ-സൂര്യാ സാബു
- മോഹിനിയാട്ടം-നന്ദന സലിം
- കുച്ചിപ്പുടി-നന്ദന സലിം
- പ്രസംഗം മലയാളം-സൂര്യാ സാബു
- എസ്.പിസി മെഗ മരത്തൺ ക്വിസ്സ്
- ജോയൽ സെബസ്റ്റ്യൻ
- ഡെവിൻ ഷാജി
work experience
- ബീറ്റ്സ് വർക്ക്-നെവൽ ടോം
- ഷീറ്റ് മെറ്റൽ വർക്ക്-അലക്സ് തോമസ്
- ത്രെഡ് പാറ്റേൺ-ഷാഹിൽ ഇബ്രാഹിം
- നെറ്റ് മെക്കിംങ്-സോബിൻ കെ ഡെൽവിൻ
- ഫാബ്രിക് പെയിംറ്റിംങ്-അന്നാ റോസ് കുര്യൻ
"SOCIAL SCIENCE"
- local history-അർഷാ കെ അനിൽ
- ELOCATION-സ്നേഹാ ടോമി
വഴിക്കാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കട്ടപ്പന സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(3 കിലോ മീറ്റർ) തൊടുപുഴ,ഇടുക്കി,കട്ടപ്പന റൂട്ടിൽ വെള്ളയാംകുടി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു. നേര്യമംഗലം,ഇടുക്കി,കട്ടപ്പന റൂട്ടിൽ വെള്ളയാംകുടി ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30053
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ