വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(24061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം
വിലാസം
കഴിമ്പ്രം

കഴിമ്പ്രം പി.ഒ.
,
680568
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0480 2837998
ഇമെയിൽ24061vpmsndphss@gmail.com
കോഡുകൾ
സ്കൂൾ കോഡ്24061 (സമേതം)
യുഡൈസ് കോഡ്32071500905
വിക്കിഡാറ്റQ7907428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2096
അദ്ധ്യാപകർ90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ വി സാജു
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഒ വി സാജു
പ്രധാന അദ്ധ്യാപികഎം പി നടഷ
പി.ടി.എ. പ്രസിഡണ്ട്രമേഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സുബില
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വലപ്പാട് പഞ്ചായത്തിൽ തീരദേശത്ത് വെസ്ററ് ടിപ്പു സുൽത്താൻ റോഡിന്റെ 100 മീറ്റർ കിഴക്ക് NH-17ൽ കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ എടമുട്ടം സെന്ററിൽ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയർത്തിയത്. 1925ൽ ഹയർ എലിമെന്ററി സ്കൂളായി. കേളപ്പൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകൻ. 1982-ൽ ഗോപാലൻ മാനേജർക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകൾ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എൻ ഡി പി യോഗത്തിന് കൈമാറി. എസ് എൻ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പി.ആർ താരാനാഥൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും കൂട്ടായപ്രവർത്തനത്തിലും വിദ്യാലയത്തിന്റെ കീർത്തി വർദ്ധിച്ചു. വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം 1998ൽ പ്രവർത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തിൽ നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്പോക്കണ് ഇംഗളീഷ് ക്ലാസ്

മാനേജ്മെന്റ്

എസ് എൻ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറൽ മാനേജരായും സുദർശനൻ മാസ്ററർ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ക് ആർ ജലജ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഇ ജി ബാബു സാറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |- |1915- ലഭ്യമല്ല |കേളപ്പൻ മാസ്ററർ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലൻ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററർ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണൻ കുട്ടി നായർ |(വിവരം ലഭ്യമല്ല) | |(ശീധരൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |ജയദേവൻ മാസ്ററർ |- |(വിവരം ലഭ്യമല്ല) |കെ ആർ ശങ്കരനാരായണൻ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണൻ |- |1983 - 2002 |പി ആർ താരാനാഥൻ |- |2002 - 2004 |സി കെ വൽസല |- |2004 - 2006 |ടി ആർ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആർ ജലജ ടീച്ചർ |-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ രാഹുലൻ കെ കെ
  • സീരിയൽ താരം രാജീവ് മേനോൻ
  • ഉദയ് ശങ്കർ - ആൽബം പിന്നണിഗായകൻ
  • മുജീബ് - കേരള ഫുട്ബോൾ ടീമംഗം

വഴികാട്ടി

Map