ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്സ്.എസ്സ്
വിലാസം
ബീച്ച് റോഡ്, കോഴിക്കോട്

ശ്രീ ഗുജറാത്തി വിദ്യാലയ ഹയർസെക്കൻഡറി സ്കൂൾ
,
ബീച്ച് പി.ഒ പി.ഒ.
,
673032
,
കോഴിക്കോട് ജില്ല
സ്ഥാപിതം1869
വിവരങ്ങൾ
ഫോൺ0495 2365215
ഇമെയിൽgujarathividhyalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17019 (സമേതം)
എച്ച് എസ് എസ് കോഡ്10082
യുഡൈസ് കോഡ്32040501710
വിക്കിഡാറ്റQ64551733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ35
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ19
പെൺകുട്ടികൾ7
അദ്ധ്യാപകർ19
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിമല ജയരാജ്
വൈസ് പ്രിൻസിപ്പൽപ്രേമലത കെ
പി.ടി.എ. പ്രസിഡണ്ട്നിഷ സി
എം.പി.ടി.എ. പ്രസിഡണ്ട്പൂനം എസ് ദേശായി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ബീച്ച് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ശ്രീ ഗുജറാത്തി വിദ്യാലയ ." വിദ്യ വിനയേന ശോഭതേ " ആണ് സ്കൂളിന്റെ ആദർശം.

ചരിത്രം

ഗുജറാത്തി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി കാലിക്കറ്റ് പ്രൈവറ്റ് ഗുജറാത്തി സ്കൂൾ എന്ന് പേരിൽ  1869 ൽ സ്കൂൾ സ്ഥാപിതമായി  .ബീച്ച് റോഡിന് സമീപം  പുതിയകെട്ടിത്തിലേക്കു ശ്രീ  നരഞ്ജി  പുരുഷോത്തമ  വിദ്യ  ഭുവൻ എന്ന പേരിൽ  1952 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1969ൽ കേരള ഗോവെര്മെന്റിറെ അംഗീകാരം ലഭിച്ചു ഹൈ സ്കൂൾ ആയി മാറി . 1969ൽ എല്ലാ സമുതായതിലുള്ള വിദ്യാർത്ഥികൾക്കും പഠിക്കാനായി സ്കൂൾ തുറന്നുകൊടുത്തു .ആദ്യ sslc ബാച്ച്  1968 - 69 - ൽ 7 വിദ്യാർത്ഥികളുമായി 58 % മാർകോടുകുടി വിജയിച്ചു . 1970 - ൽ സ്കൂൾ നൂറാംവാര്ഷികം ആഘോഷിച്ചു .

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന് മൂന്ന് കെട്ടിടങ്ങളുണ്ട്
  • 16 ക്ലാസ് മുറികളും മൂന്ന് സയൻസ് ലാബുകളും ഉണ്ട്
  • എല്ലാ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളതാന്നു
  • ഒരു വലിയ പ്ലേയ് ഗ്രൗണ്ടും സ്കൂളിന് ഉണ്ട്
  • എല്ലാ സൗകര്യങ്ങളുമുള്ള ഒരു ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
  • സ്പോർട്സിനായി പ്രത്യേക മുറിയുമുണ്ട്.
  • സ്കൂളിന് 1065 അടി വിസ്‌തീർണമുള്ള ഓഡിറ്റോറിയവും ഉണ്ട്
  • ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും ആയി രണ്ടു കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്.ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാൺ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • സ്കൂൾ ഫുട്ബോൾ ടീം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ ഗുജറാത്തി വിദ്യാലയ അസോസിയേഷൻ ആണ് ഈ സ്കൂളിനെ മാനേജ് ചെയ്യുന്നത് .


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1958- 1969 മിസ്സിസ് .മന്ദാകിനി ബെൻ
1969 - 1972 മിസ്റ്റർ കെ വെഞ്ചേശ്വരൻ
1972 - 1987 മിസ് എസ് എസ് ശാന്ത
1987 - 2004 മിസ്സിസ് സി വി ഗംഗാദേവി
2004 - 2006 മിസ് രമ ബെൻ മുൽജി
2006 - 2008 മിസ്സിസ് ആർ ഗീത
2008 - 2012 മിസ്റ്റർ ഡെൻസിൽ ജെ ജി പോപ്പെൻ
2012 - 2014 മിസ്സിസ് ഹാൻസ് ജയന്ത്
2014- മിസ്റ്റർ ഡെൻസിൽ ജെ ജി പോപ്പെൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map