കെ എൻ എം ജി യു പി എസ് പുതുപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ കായംകുളം ഉപജില്ലയിൽ ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.എൻ.എം ഗവണ്മെന്റ് യു.പി.എസ്( കൃഷ്ണൻ നായർ മെമ്മോറിയാൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ) പെൺപള്ളിക്കൂടം എന്ന പേരിലും അറിയപ്പെടുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു.
| കെ എൻ എം ജി യു പി എസ് പുതുപ്പള്ളി | |
|---|---|
| വിലാസം | |
പ്രയാർ പ്രയാർ പി.ഒ. , 690547 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0476 2693455 |
| ഇമെയിൽ | knmgups2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36457 (സമേതം) |
| യുഡൈസ് കോഡ് | 32110600302 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 70 |
| പെൺകുട്ടികൾ | 74 |
| ആകെ വിദ്യാർത്ഥികൾ | 144 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | REKHA P S |
| പി.ടി.എ. പ്രസിഡണ്ട് | UNNIKRISHNAN G |
| എം.പി.ടി.എ. പ്രസിഡണ്ട് | SINDHU |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
.
ചരിത്രം
പുതുപ്പള്ളി ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കെ എൻ എം ഗവ: യു പി സ്‌കൂൾ ഈ ഗ്രാമപ്രദേശത്ത് അക്ഷരവെളിച്ചം പകർന്ന് നൽകാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു.
ഇന്നത്തെ സർക്കാർ സ്കൂളുകളിൽ മിക്കതും തിരുവിതാംകൂർ എഴുത്താശാന്മാരുടെ ചുമതലയിൽ നടന്നു വന്നിരുന്ന നാട്ടുപള്ളിക്കൂടങ്ങൾ ആയിരുന്നു.കൂടുൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
- 3 പ്രധാന കെട്ടിടങ്ങൾ
- സയൻസ് ലാബ്
- ലൈബ്രററി
- കമ്പ്യൂട്ടർ ലാബ്
- ആഡിറ്റോറിയം
- പ്രീ പ്രൈമറി ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമ.
നം. |
പേര് | കാലഘട്ടം |
|---|---|---|
| 1. | ശ്രീമാൻ കമലാസനൻ | 1972 -1990 |
| 2. | ശ്രീമാൻ യശോധരൻ | |
| 3. | ശ്രീ ഗംഗാധരൻ | |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ()
- ശ്രീ പുരുഷോത്തമൻ
- ശ്രീമതി ആനന്ദലക്ഷ്മി അമ്മാൾ
- റെയ്‌ച്ചൽ തോമസ്
- രുഗ്മിണിയമ്മ
- ശ്രീദേവിഅമ്മ(2003)
- രത്നമ്മ(2004)
- നസീമ (2005)
- വിജയലക്ഷ്മി
- ബീന ബി (2016 -2019 )
നേട്ടങ്ങൾ
സംസ്ഥാനത്തെ മികച്ച സ്കോളർഷിപ്പുകളായLSS, USS സ്കോളർഷിപ്പുകളിൽ മികച്ച വിജയം കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത ശാസ്ത്ര കലാകായിക പ്രവർത്തിപരിചയ മേളകളിൽ നാളിതുവരെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കൂടുതൽ അറിയാം...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ.
നം. |
പേര് | മേഖല |
|---|---|---|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6.8 കി.മി അകലം.
- ഓച്ചിറ ബസ്സ്റ്റാന്റിൽനിന്നും 1.8കി.മി അകലം.