കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ഓരോ അധ്യയന വർഷവും പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. അതിൻ്റെ ഭാഗമായി ഒരോ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നതിൻ്റെ ചുമതല ഈ ക്ലബ്ബിനാണ്.കൂടാതെ മനോഹരമായ ശലഭോദ്യാനവും മാലിന്യവിമുക്ത വിദ്യാലയ പരിസരം എന്ന പദ്ധതിയുടെ ചുമതലയും പരിസ്ഥിതി ക്ലബ്ബിനാണ്. സ്കൂൾ പരിസരത്തെ മരങ്ങളുടെ സംരക്ഷണവും കൂടാതെ പരിസ്ഥിതി ദിനത്തിൽ വച്ചുപിടിപ്പിച്ച മരങ്ങളുടെ പരിപാലനവും ഈ ക്ലബ്ബിൻ്റെ ചുമതലയാണ്.