കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൽ ഒരു ടീച്ചർ കൺവീനർ ആയും കുട്ടികൾ അംഗങ്ങളായും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധ സാമൂഹിക ശാസ്ത്ര പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു.സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണ പ്രവർത്തനങ്ങൾ ഈ ക്ലബുമായി സഹകരിച്ചു നടപ്പിലാക്കുന്നു.(ക്വിസ്, പ്രസംഗ മത്സരം, ചിത്രരചന, പത്രവായന അറിവ് അളക്കൽ)