സയൻസ് ക്ലബ്ബിൽ ഒരു ടീച്ചർ കൺവീനർ ആയും  കുട്ടികൾ അംഗങ്ങളായും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള ശാസ്ത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ശാസ്ത്രമേളകൾ,ക്വിസ് മത്സരങ്ങൾ എന്നിവയിൽ കുട്ടികൾക്ക് പരിശീലനവും നൽകി വരുന്നു.