കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബിൽ ഒരു ടീച്ചർ കൺവീനർ ആയും കുട്ടികൾ അംഗങ്ങളായും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള വിവിധ ഗണിത ശാസ്ത്ര പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ക്ലബ്ബുമായി സഹകരിച്ച് നടപ്പിലാക്കുന്നു.കൂടാതെ ഉല്ലാസ ഗണിതം, ഗണിത വിജയം, വീട്ടിൽ ഒരു ഗണിത ലാബ് എന്നീ ഗണിതപഠനപ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു.