കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നു. വായനാവാരാഘോഷം, മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളുടെ മലയാള ഭാഷാപോഷണത്തിനായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കുട്ടികളുടെ മലയാള ഭാഷയിലുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ (കഥ, കവിതാ രചന, ഉപന്യാസം, കുറിപ്പ് എഴുതൽ, വായനാ മത്സരം) നടത്തി വരുന്നു.