ഗവ.എൽ.പി.എസ്.അറന്തകുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര | |
---|---|
വിലാസം | |
അങ്ങാടിക്കൽ തെക്ക് ജി.എൽ.പി.എസ്അറന്തക്കുളങ്ങര , അങ്ങാടിക്കൽ തെക്ക് പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0473 4285077 |
ഇമെയിൽ | aranthakulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38235 (സമേതം) |
യുഡൈസ് കോഡ് | 32120100513 |
വിക്കിഡാറ്റ | Q87597042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 60 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലെ കൊടുമണ്ണുള്ള ഒരു സർക്കാർ വിദ്യാലയമാണ് അറന്തകുളങ്ങര എൽ പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗവ: എൽ.പി.എസ് അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായി.അറന്തകുളങ്ങര എന്ന സ്ഥലം ഇപ്പോൾ നിലവിലില്ല.കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
ഗവ.എൽ.പി.എസ്.അറന്തകുളങ്ങര 1918 ൽ സ്ഥാപിതമായതാണ്.സ്കൂളിന്റെ സൗകര്യങ്ങളെ കുറിച്ചറിയാൻ കൂടുതൽവായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ സയൻസ് ക്ലബ്ബ്പ്രവർത്തനങ്ങൾ നടത്താറുണ്ട്.തുടർന്നുവായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ സാരഥികൾ
1 | രേണുക |
2 | ടി.ജി സാവിത്രി |
3 | പി .ഹരിശ്ചന്ദ്രൻ പിള്ള |
4 | എൻ .ലീലാമ്മ |
5 | എൻ .നളിനിക്കുട്ടി |
6 | പി .ദിവാകരൻ |
7 | രമണൻ |
8 | രാജൻ ഡി ബോസ് |
നേട്ടങ്ങൾ
S C E R T യിൽ നിന്നും മികവിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. നേട്ടങ്ങളെകുറിച് കൂടുതൽവായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി.വി ചന്ദ്രൻ (പത്രപ്രവർത്തനം)
- ഡോ.ശിവൻകുട്ടി
- ജയപ്രസാദ് (വ്യോമസേന)
- അങ്ങാടിക്കൽ ലംബോധരൻ
ചിത്രശാല
വഴികാട്ടി
- കൊടുമൺ അങ്ങാടിക്കൽ ജംഗ്ഷനിൽ എത്തുക
- ഒറ്റത്തേക്കു റോഡ്
- അങ്ങാടിക്കൽ തെക്കു കൂടി 2 Km യാത്ര
- റോഡിന്റെ ഇടത്തു വശം
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38235
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ