സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,സ്മാർട്ട് ക്ലാസുകൾ, മതിയായ എണ്ണം ടോയിലറ്റുകൾ, പാചകവാതക കണക്ഷനോടുകൂടിയ ഒരു പാചകപ്പുരയും ,കിണറും ,വിശാലമായ കളിസ്ഥലം,ഷട്ടിൽ കോർട്ട്,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടം എന്നിവ ഉണ്ട്.ഇതിനുപുറമെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്