സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ അരികിൽ ഒരു കുളം ഉണ്ടായിരുന്നു. കൂടാതെ ധാരാളം അറന്തൽ മരങ്ങളും ഉണ്ടായിരുന്നു.ഫിറ്റ്‌നെസ് ലഭിക്കാത്തതിനാൽ സർക്കാർ ആ കെട്ടിടത്തിലെ സ്കൂളിന്റെ പ്രവർത്തനം നിർത്തി.അതിനുശേഷം എൻ‌എസ്‌എസിന്റെ രണ്ട് കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.ഈ രണ്ട് കെട്ടിടങ്ങളിലൊന്ന് പുതുവൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുകയും അവിടെ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും അവിടെ 1955 മുതൽ ഗവൺമെന്റ് എൽ.പി.എസ് അറന്തകുളങ്ങര പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.