ഗവ.എൽ.പി.എസ്.അറന്തകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളുടെ സമ്പൂർണ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്താറുണ്ട്.പോസ്റ്റർ നിർമ്മാണം ,ഡ്രൈഡേ ആചരണം,വിശേഷ ദിവസങ്ങളിൽ റാലികൾ മുതലായവ സംഘടിപ്പിക്കാറുണ്ട് .സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കി ഹരിതവിദ്യാലയം ആക്കി മാറ്റിയിട്ടുണ്ട് .