ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്രം
ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ | |
---|---|
വിലാസം | |
മേപ്പയ്യൂർ മേപ്പയ്യൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 1 - 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2678877 |
ഇമെയിൽ | vadakara16014@gmail.com |
വെബ്‍സൈറ്റ് | https://www.youtube.com/results?search_query=gvhss+meppayur+school |
കോഡുകൾ | |
സ്കൂൾ കോഡ് | 16014 (സമേതം) |
എച്ച് എസ് എസ് കോഡ് | 10010 |
വി എച്ച് എസ് എസ് കോഡ് | 911004 |
യുഡൈസ് കോഡ് | 32040800311 |
വിക്കിഡാറ്റ | Q64550488 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1391 |
പെൺകുട്ടികൾ | 1233 |
അദ്ധ്യാപകർ | 125 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 360 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 75 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അൻവർ ഷമീം |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രമോദ് കുമാർ |
പ്രധാന അദ്ധ്യാപകൻ | പ്രിൻസിപ്പൽ എച്ച് എം നിഷിദ് കെ , എച്ച് എം സന്തോഷ് വി കെ |
പി.ടി.എ. പ്രസിഡണ്ട് | കെ രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മോളി വള്ളിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും 500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഇന്നവേഷൻ്‍ ലാബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
PTA യോട് ചേർന്ന് SMC 2017 മുതൽ പ്രവർത്തനമാരംഭിച്ചു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങളിലും SMC യുടെ സജീവ പങ്കാളിത്തമുണ്ട്. SMC യുടെ നിലവിലെ ചെയർമാൻ എം.എം.ബാബു ആണ്.23 അംഗങ്ങളാണ് SMC യിലുള്ളത്. സ്കൂൾ സമഗ്രവികസനവുമായി ബന്ധപ്പെട്ട് 23 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.ഇതിൽ ആറരക്കോടി സ്പോർട്സ് കോംപ്ലക്സിന് ഉൾപ്പെടുത്തി.സ്കൂൾ ബ്യൂട്ടിഫിക്കേഷന് VHSC,HS ബ്തോക്കുകൾ ഇനിയും നടക്കേണ്ടുന്ന പരിപാടികളാണ്. ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവയുടെ നവീകരണവും നടക്കേണ്ടതുണ്ട്.ഓഫീസ് സ്റ്റാഫ് റൂം ഫർണീഷിംഗ് പദ്ധതിയിലുള്ള മറ്റൊരു പ്രവർത്തനമാണ്.ജില്ലാ പഞ്ചായത്തിന്റെ സഹായം സ്കൂൾ വികസനത്തിന്റെ കാര്യമായി തന്നെ ലഭിക്കുന്നുണ്ട്. മൂന്ന് കെട്ടിടങ്ങൾ ജില്ലാ പഞ്ടായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്.സ്കൂളിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.സ്പോർട്സ് കോംപ്ലക്സിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളായ സ്പോർട്സ് ഹോസ്റ്റൽ,സ്വിമ്മിംഗ് പൂൾ,ജിംനേഷ്യം തുടങ്ങിയവ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്.
അക്കാദമിക് പ്രവർത്തനങ്ങൾ
- പ്രാദേശിക പഠനകേന്ദ്രങ്ങൾ
- A+ ക്ലബ്ബുകൾ
- മിഷൻ A+
- സഹവാസക്യാമ്പ്
- സബ്ജക്ട് ക്ലബ്ബുകൾ
- 18 ക്ലബ്ബുകൾ
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
ഇന്നവേഷൻ ലാബ്
മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽഎഡ്യൂ മിഷൻ ഇന്നവേഷൻലാ ബ് (EMIL) സജ്ജമായി* 🎡🎡🚉🚠🗜️🎥⏳ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ നടക്കുന്ന എഡ്യൂ മിഷൻ - ന്റെ ഭാഗമായാണ് ഇന്നവേഷൻ ലാബു സജ്ജമാകുന്നത്.
ചിത്രശാല
പ്രവേശനോത്സവം
2019 - All Kerala Robotics Expo - First Prize in Robotics
ഡിജിറ്റൽ മാഗസിൻ
സമ്മാനദാനം
അഭിമാന താരങ്ങൾ
എൻ.എം.എം.എസ്. പരിശീലനം
എസ്.പി.സി
മറ്റ് പ്രവർത്തനങ്ങൾ
പത്ര വാർത്തകൾ
ഗാന്ധി ചെയർ അവാർഡ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അദ്ധ്യാപകർ |
---|
രാഘവൻ |
ഗോവിന്ദൻ |
പക്കു |
നാരായണൻ |
അബ്ദുള്ള |
വസന്ത |
ശൈലജ |
കൃഷ്ണൻ |
ബാലകൃഷ്ണൻ |
പ്രേമരാജൻ |
ഹസീന നാനാക്കൽ |
ലത്തീഫ് |
പവനൻ |
ഗീത |
ഉണ്ണികൃഷ്ണൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കമൽ റാം സജീവ് | |
---|---|
കെ ദാസൻ | |
എൻ. കെ രാധ | |
ഡോ.പിയൂഷ് നമ്പൂതിരി |
വഴികാട്ടി
മേപ്പയ്യൂർ ടൗണിൽ നിന്നും ബസ്സ് /ഓട്ടോ മാർഗം സ്കൂളിലെത്താം(1/2 കിലോമീറ്റർ)
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�