ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം
വിലാസം
കടപ്ലാമറ്റം

കടപ്ലാമറ്റം പി.ഒ.
,
686571
സ്ഥാപിതം07 - 09 - 1985
വിവരങ്ങൾ
ഫോൺ04822 256486
ഇമെയിൽthskadaplamattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്31502 (സമേതം)
യുഡൈസ് കോഡ്32100300504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ2
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂപ്രണ്ട്
പി.ടി.എ. പ്രസിഡണ്ട്രാഖി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്രാഖി രാജേഷ്
അവസാനം തിരുത്തിയത്
08-03-2024MTKITE314
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1985 പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുുന്നത് . കഴിഞ 13 വർഷമായി 100% വിജയം കൈവരിക്കുന്നു . ഹൈസ്കൂളില് ‍ കമ്പ്യൂട്ടർ ലാബിൽ പത്ത് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പി‍ൻറെ കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാത്യു ഉമ്മൻ പി.സി വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ അൻസു മോൻ ആൻറണി സംസ്ഥാന ടെക്നിക്കൽ കായിക മേളയിൽ സ്വർണ്ണ പതക്കം ലഭിച്ചു.

വഴികാട്ടി

വിദ്യാലയത്തിലേക്കു് എത്തിച്ചേരുന്നതിനുളഅള മാർഗ്ഗങ്ങൾ

  • പാലാ പട്ടണത്തിൽ‍ നിന്നും 7 കി.മി. അകലത്തായി കോട്ടയം റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം

|{{#multimaps: 9.7006848,76.6225906 | width=600px | zoom=16 }}