ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം | |
---|---|
വിലാസം | |
കടപ്ലാമറ്റം കടപ്ലാമറ്റം പി.ഒ. , 686571 , കോട്ടയം ജില്ല | |
സ്ഥാപിതം | 07 - 09 - 1985 |
വിവരങ്ങൾ | |
ഫോൺ | 04822 256486 |
ഇമെയിൽ | thskadaplamattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31502 (സമേതം) |
യുഡൈസ് കോഡ് | 32100300504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 2 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂപ്രണ്ട് |
പി.ടി.എ. പ്രസിഡണ്ട് | രാഖി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1985 പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുുന്നത് . കഴിഞ 13 വർഷമായി 100% വിജയം കൈവരിക്കുന്നു . ഹൈസ്കൂളില് കമ്പ്യൂട്ടർ ലാബിൽ പത്ത് കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാത്യു ഉമ്മൻ പി.സി വിജയൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അൻസു മോൻ ആൻറണി സംസ്ഥാന ടെക്നിക്കൽ കായിക മേളയിൽ സ്വർണ്ണ പതക്കം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്കു് എത്തിച്ചേരുന്നതിനുളഅള മാർഗ്ഗങ്ങൾ
- പാലാ പട്ടണത്തിൽ നിന്നും 7 കി.മി. അകലത്തായി കോട്ടയം റോഡിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം
|
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31502
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ