സഹായം Reading Problems? Click here


ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(31502 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.ടി.എച്ച് എസ്സ് കടപ്ലാമറ്റം
31502-pic-1.jpg
വിലാസം
കടപ്ലാമറ്റം പി.ഒ,
പാല,കോട്ടയം

കടപ്ലാമറ്റം
,
686571
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ04822252486
ഇമെയിൽthskadaplamattam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലഏറ്റുമാനൂര്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംഇംഗ്ളിഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം41,
പെൺകുട്ടികളുടെ എണ്ണം0
വിദ്യാർത്ഥികളുടെ എണ്ണം41
അദ്ധ്യാപകരുടെ എണ്ണം17
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ ഉണ്ണികൃഷ്ണൻ നായർ
പി.ടി.ഏ. പ്രസിഡണ്ട്പുഷ്പൻ വി.ജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1985 പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുുന്നത് . കഴിഞ 13 വർഷമായി 100% വിജയം കൈവരിക്കുന്നു . ഹൈസ്കൂളില് ‍ കമ്പ്യൂട്ടർ ലാബിൽ പത്ത് കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പി‍ൻറെ കീഴിൽ പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മാത്യു ഉമ്മൻ പി.സി വിജയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ അൻസു മോൻ ആൻറണി സംസ്ഥാന ടെക്നിക്കൽ കായിക മേളയിൽ സ്വർണ്ണ പതക്കം ലഭിച്ചു.

വഴികാട്ടി

|