സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി
വിലാസം
വണ്ടാഴി

വണ്ടാഴി പി.ഒ.
,
678706
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0492 2260016
ഇമെയിൽcvmhighschoolvandazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21023 (സമേതം)
എച്ച് എസ് എസ് കോഡ്09146
യുഡൈസ് കോഡ്32060200807
വിക്കിഡാറ്റQ86280970
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ508
പെൺകുട്ടികൾ372
ഹയർസെക്കന്ററി
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയകുമാർ വി വി
പ്രധാന അദ്ധ്യാപികരഞ്ജിനി പി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്വിജയകുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ആയിരിക്കുകയാണ് .കൂടാതെ ഹൈസ്കൂൾ വിഭാഗത്തിനും UP വിഭാഗത്തിനും പ്രതേകം പ്രതേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. JRC, സ്കൗട്ട്, ഗൈഡ്, LITTLE KITES, ശുചീകരണക്ലബ് തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നു .കായികമേഖലയിൽ ആണെങ്കിൽ എല്ലാ വർഷവും ദേശ്ശിയ നിലവാരത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥികളെ സൃഷ്ടിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൽ കമ്പ്യൂട്ടർ ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ  റെഡ്  ക്രോസ്സ്
  • LITTLE KITES
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശുചിത്വ ക്ലബ്

മാനേജ്മെന്റ്

ചിത്രശാല

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

  • വടക്ക‌‌‌‌‌‌‌ഞ്ചേരിയിൽ NH 47 ന് തൊട്ട് മംഗലത്ത് ‍ നിന്നും മംഗലംഡാംപോകുുന്ന വഴിയിൽ 7 k.m. അകലത്തായി സ്ഥിതിചെയ്യുന്നു
Map

അവലംബം