സഹായം Reading Problems? Click here


സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി

Schoolwiki സംരംഭത്തിൽ നിന്ന്
സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 21023
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വണ്ടാഴി
സ്കൂൾ വിലാസം വണ്ടാഴി പി.ഒ,
പാലക്കാട്
പിൻ കോഡ് 678 706
സ്കൂൾ ഫോൺ 04922-260016
സ്കൂൾ ഇമെയിൽ cvmhsvandazhy@gmail.com
സ്കൂൾ വെബ് സൈറ്റ് http://harisreepalakkad.org
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല {{{ഉപ ജില്ല}}}
ഭരണ വിഭാഗം മാനേജ്മെന്റി
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 337
പെൺ കുട്ടികളുടെ എണ്ണം 268
വിദ്യാർത്ഥികളുടെ എണ്ണം 605
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ വിജയകുമാർ വി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രഞ്ജിനി പി
പി.ടി.ഏ. പ്രസിഡണ്ട് രാജേഷ് എം
23/ 04/ 2020 ന് 21023
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


1952 ൽ‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ്റൂമുകളും ഹൈടെക് ആയിരിക്കുകയാണ് .കൂടാതെ ഹൈസ്കൂൾ വിഭാഗത്തിനും UP വിഭാഗത്തിനും പ്രതേകം പ്രതേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട് .JRC,സ്കൗട്ട് ,ഗൈഡ്, LITTLEKITES ,ശുചീകരണക്ലബ്  തുടങ്ങിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നു .കായികമേഖലയിൽ ആണെങ്കിൽ എല്ലാ വർഷവും ദേശ്ശിയ നിലവാരത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥികളെ  സൃഷ്ടിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് 
ഹൈസ്കൂൽ   കമ്പ്യൂട്ടർ ലാബിൽ ഏകദേശം പതിനഞ്ച്  കമ്പ്യൂട്ടറുകളുണ്ട്.  എല്ലാ ക്ലാസ്സുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്   
     
=
    പാഠ്യേതര പ്രവർത്തനങ്ങൾ 
  • സ്കൗട്ട് & ഗൈഡ്സ്.
  • .JRC
  • LITTLE KITES
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശുചിത്വ ക്ലബ്

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

  • വടക്ക‌‌‌‌‌‌‌ഞ്ചേരിയിൽ NH 47 ന് തൊട്ട് മംഗലത്ത് ‍ നിന്നും മംഗലംഡാംപോകുുന്ന വഴിയിൽ 7 k.m. അകലത്തായി സ്ഥിതിചെയ്യുന്നു