ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്

20:54, 3 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ)

സ്കൂൾ വിലാസം=കരിക്കോട്.,
ടി.കെ.​എം സി. പി .ഒ പിൻ കോഡ്=691005 സ്കൂൾ ഫോൺ=0474-2713620 സ്കൂൾ ഇമെയിൽ=41023kollam@gmail.comൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്
വിലാസം
സ്ഥാപിതം06 - 1939

സ്കൂൾ വിലാസം=കരിക്കോട്.,
ടി.കെ.​എം സി. പി .ഒ പിൻ കോഡ്=691005 സ്കൂൾ ഫോൺ=0474-2713620

സ്കൂൾ ഇമെയിൽ=41023kollam@gmail.com
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ എസ് നായർ
പ്രധാന അദ്ധ്യാപകൻഎസ്. ശിവപ്രഭ
അവസാനം തിരുത്തിയത്
03-12-2018Sivaram NSS HSS
  [[Category:1939
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം വിദ്യാഭ്യാസജില്ലയിൽ സ്കൂൾ ശിവരാമപിള്ള സാർ ആണ് ഈ സ്കൂൾ സ്ഥപിച്ചത്.

16 ഹൈടെക് ക്ലാസ് റൂമുകൾ നിലവിലുണ്ട് == ഭൗതികസൗകര്യങ്ങൾ ==അയ്യായിരത്തിലധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് വളരെ വലിയ ഒരു ലൈബ്രറിയാണ് സ്കൂളിലുള്ളത് രണ്ട് ഐടി ലാബുകൾ സ്കൂളിലുണ്ട് അതിൽ 30 ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും വർക്ക് ചെയ്യുന്നു 17 ഡിവിഷനുകളിൽ 16 എണ്ണവും ഹൈടെക് ക്ലാസ് റൂമുകൾ ആണ് എല്ലാ ടീച്ചർമാരും ഹൈടെക് ക്ലാസ് റൂമുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തുവരുന്നു സ്കൂളിലെ സയൻസ് ലാബ് നല്ല സൗകര്യത്തോടുകൂടി പ്രവർത്തിച്ചുവരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1) അനിത എസ് 2) ബി. രാജേന്ദ്രൻപിള്ള 3) എസ്. ശ്രീദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി