"സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…)
 
 
(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|St. Augustine`s H. S. Murukkumpuzha}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്= സെന്‍റ് ആഗസ്റ്റിന്‍സ് എച്ച്.എസ്. മുരുക്കുംപുഴ |
|സ്ഥലപ്പേര്=മുരുക്കുമ്പുഴ
സ്ഥലപ്പേര്= മലപ്പുറം |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= മലപ്പുറം |
|സ്കൂൾ കോഡ്=43001
സ്കൂള്‍ കോഡ്= 18019 |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64036541
സ്ഥാപിതവര്‍ഷം= 1968 |
|യുഡൈസ് കോഡ്=32140300805
സ്കൂള്‍ വിലാസം= മക്കരപറമ്പ പി., <br/>മലപ്പുറം |
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 676519 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 04933283060 |
|സ്ഥാപിതവർഷം=1925
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
|സ്കൂൾ വിലാസം=സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ് മുര്‌ക്കുമ്പുഴ ,മുരുക്കുമ്പുഴ
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|പോസ്റ്റോഫീസ്=മുരുക്കുമ്പുഴ
ഉപ ജില്ല= മങ്കട ‌|  
|പിൻ കോഡ്=695302
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04712 422320
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഇമെയിൽ=school43001@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=കണിയാപുരം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് മംഗലപുരം 
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=17
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
മാദ്ധ്യമം= മലയാളം‌ |
|താലൂക്ക്=ചിറയൻകീഴ്
ആൺകുട്ടികളുടെ എണ്ണം= 2268 |
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പെൺകുട്ടികളുടെ എണ്ണം= 2068 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=   |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=220
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മീന അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീനാ
|സ്കൂൾ ചിത്രം=43001_1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് 1925 ൽ സ്കൂൾ ആരംഭിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92  വര്ഷം പിന്നിടുകയാണ്.  4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ  5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ  കളിസ്ഥലവും ഉണ്ട്.പാഠ്യ  -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ==
വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
* കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി  ട്രൂപ് പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്
*  ക്ലാസ് മാഗസിൻ.
*വിദ്യ രംഗം കലാസാഹിത്യ വേദി
* മലയാളം ക്ലബ്
*നേച്ചർ ക്ലബ്,ഗണിതം
*,സോഷ്യൽ സ്റ്റഡീസ്
*ഐറ്റി,ഇംഗ്ലീഷ് ക്ലബ്ബ്കൾ
*കാർഷിക കൂട്ടായ്മ.


== ഭൗതികസൗകര്യങ്ങള്‍ ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ്മെന്റ്==
ശ്രീ. അഡോൾഫ് ഫ്രഡ്‌ഡി ലോപ്പസ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻ സാരഥികൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*  എന്‍.സി.സി.
{| class="wikitable sortable mw-collapsible mw-collapsed"  
*  ബാന്റ് ട്രൂപ്പ്.
|+
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1925 - 70
| റവ. ടി. മാവു
|വിവരം  ലഭ്യമല്ല
|-
|-
|1913 - 23
|1970 - 85
| (വിവരം ലഭ്യമല്ല)
| (അഗസ്‌റ്റിൻ എം ലോപ്പസ്)
|-
|-
|1923 - 29
|1985 - 87
| മാണിക്യം പിള്ള
| വർഗീസ്
|-
|-
|1929 - 41
|1987 - 88
|കെ.പി. വറീദ്
|ഇസ്മായിൽ
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|-
|1951 - 55
|1988 - 90
|ക്രിസ്റ്റി ഗബ്രിയേല്‍
|കോമളവല്ലി
|-
|-
|1955- 58
|1990 - 91
|പി.സി. മാത്യു
|മാധവൻ നായർ
|-
|-
|1958 - 61
|1991 - 93
|ഏണസ്റ്റ് ലേബന്‍
|പൊന്നമ്മ
|-
|-
|1961 - 72
|1993- 96
|ജെ.ഡബ്ലിയു. സാമുവേല്‍
| ശ്രീമതി
|-
|-
|1972 - 83
|1996 - 97
|കെ.എ. ഗൗരിക്കുട്ടി
|വിമല കുമാരി
|-
|-
|1983 - 87
|1997 - 99
|അന്നമ്മ കുരുവിള
|ഇസബെൽ  എ. പെരേര
|-
|-
|1987 - 88
|1999 - 2001
|എ. മാലിനി
|സുജാത കുമാരി
|-
|-
|1989 - 90
|2001 - 2005
|എ.പി. ശ്രീനിവാസന്‍
|സുകുമാരൻ നായർ
|-
|-
|1990 - 92
|2005 - 10
|സി. ജോസഫ്
|രാജലക്ഷ്മി
|-
|-
|1992-01
|2010 - നിലവിൽ
|സുധീഷ് നിക്കോളാസ്
|വനജകുമാരി. എസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ശ്രീമാൻ ചക്രവാണി (ന്യൂ ഇന്ത്യൻ ക്ലബ്)
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*ശ്രീ . മോഹനചന്ദ്രൻ (സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്)
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ )
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം ആറ്റിങ്ങൽ എൻ. എച്ച്. മംഗലാപുരം ജംഗ്ഷൻ ഇടതു  തിരിഞ്ഞ് മുരുക്കുമ്പുഴ ജങ്ക്ഷന് മുൻപ് ഇടതു വശം.
|-
{{#multimaps: 8.614544983477089, 76.835955562245 | zoom=18}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
== '''പുറംകണ്ണികൾ''' ==
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

00:33, 23 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ
വിലാസം
മുരുക്കുമ്പുഴ

സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ് മുര്‌ക്കുമ്പുഴ ,മുരുക്കുമ്പുഴ
,
മുരുക്കുമ്പുഴ പി.ഒ.
,
695302
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04712 422320
ഇമെയിൽschool43001@gmail.com
കോഡുകൾ
സ്കൂൾ കോഡ്43001 (സമേതം)
യുഡൈസ് കോഡ്32140300805
വിക്കിഡാറ്റQ64036541
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മംഗലപുരം
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല കെ എസ്
പി.ടി.എ. പ്രസിഡണ്ട്മീന അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബീനാ
അവസാനം തിരുത്തിയത്
23-04-2024Suragi BS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് 1925 ൽ സ്കൂൾ ആരംഭിക്കുന്നത്.

ചരിത്രം

1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി ട്രൂപ് പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്
  • ക്ലാസ് മാഗസിൻ.
  • വിദ്യ രംഗം കലാസാഹിത്യ വേദി
  • മലയാളം ക്ലബ്
  • നേച്ചർ ക്ലബ്,ഗണിതം
  • ,സോഷ്യൽ സ്റ്റഡീസ്
  • ഐറ്റി,ഇംഗ്ലീഷ് ക്ലബ്ബ്കൾ
  • കാർഷിക കൂട്ടായ്മ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ. അഡോൾഫ് ഫ്രഡ്‌ഡി ലോപ്പസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925 - 70 വിവരം ലഭ്യമല്ല
1970 - 85 (അഗസ്‌റ്റിൻ എം ലോപ്പസ്)
1985 - 87 വർഗീസ്
1987 - 88 ഇസ്മായിൽ
1988 - 90 കോമളവല്ലി
1990 - 91 മാധവൻ നായർ
1991 - 93 പൊന്നമ്മ
1993- 96 ശ്രീമതി
1996 - 97 വിമല കുമാരി
1997 - 99 ഇസബെൽ എ. പെരേര
1999 - 2001 സുജാത കുമാരി
2001 - 2005 സുകുമാരൻ നായർ
2005 - 10 രാജലക്ഷ്മി
2010 - നിലവിൽ വനജകുമാരി. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമാൻ ചക്രവാണി (ന്യൂ ഇന്ത്യൻ ക്ലബ്)
  • ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)
  • ശ്രീ . മോഹനചന്ദ്രൻ (സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്)
  • മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം ആറ്റിങ്ങൽ എൻ. എച്ച്. മംഗലാപുരം ജംഗ്ഷൻ ഇടതു  തിരിഞ്ഞ് മുരുക്കുമ്പുഴ ജങ്ക്ഷന് മുൻപ് ഇടതു വശം.

{{#multimaps: 8.614544983477089, 76.835955562245 | zoom=18}}

പുറംകണ്ണികൾ