സഹായം Reading Problems? Click here


സെൻറ് ആഗസ്റ്റിൻസ് എച്ച്.എസ്. മുരുക്കുംപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(43001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻറ് ആഗസ്റ്റിൻസ് എച്ച്.എസ്. മുരുക്കുംപുഴ
43001 1.jpg
വിലാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ മുരുക്കുംപുഴ തിരുവനന്തപുരം

മുരുക്കുംപുഴ
,
695302
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04712422320
ഇമെയിൽschool43001@gmail.com
കോഡുകൾ
സ്കൂൾ കോഡ്43001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലകണിയാപുരം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം196
പെൺകുട്ടികളുടെ എണ്ണം139
വിദ്യാർത്ഥികളുടെ എണ്ണം335
അദ്ധ്യാപകരുടെ എണ്ണം27
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല
പി.ടി.ഏ. പ്രസിഡണ്ട്അനി
അവസാനം തിരുത്തിയത്
21-08-201943001murukkumpuzha


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1924-ഇൽ മഹാകവി കുമാരനാശാൻ തറക്കല്ലിട്ട് 1925 ഇൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 92 വര്ഷം പിന്നിടുകയാണ്. 4000 ത്തിൽ പരം കുട്ടികൾ വരെ പഠിച്ചിരുന്ന ഈ സ്കൂളിൽ 5 മുതൽ 10 വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും പ്രവർത്തിക്കുന്നുണ്ട്.1950 -51 മുതൽ ഹൈ സ്കൂളായി പ്രവർത്തിച്ചുവരുന്നു കായിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളായിരുന്നു. നിരവധി പ്രഗല്ഫരെ വാർത്തെടുക്കാൻ ഈ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ട്. 3 ഏക്കറിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്.പാഠ്യ -പഠ്യേതരപ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 80 % പേരും. പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി കുമാരനാശാന്റെ ആശീർവാദത്തോടെ അന്നത്തെ വിദ്യാഭാസമന്ത്രി ആയിരുന്ന ശ്രീമാൻ ഉള്ളൂർ എസ. പരമേശ്വര അയ്യരുടെ കൂടി സഹായം കൊണ്ടാണ് നാട്ടു പ്രമുഖനായിരുന്ന മരിയാ ജോൺ ലോപ്പസ് സ്കൂൾ ആരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • കുട്ടികളിൽ ദേശസ്നേഹവും സ്വഭാവ രൂപീകരണവും ചിട്ടയായ ജീവിത വിജയവും ലക്ഷ്യമാക്കി ഉള്ള എൻ. സി.സി ട്രൂപ് പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ട്രൂപ്
 • ക്ലാസ് മാഗസിൻ.
 • വിദ്യ രംഗം കലാസാഹിത്യ വേദി
 • മലയാളം ക്ലബ്
 • നേച്ചർ ക്ലബ്,ഗണിതം
 • ,സോഷ്യൽ സ്റ്റഡീസ്
 • ഐറ്റി,ഇംഗ്ലീഷ് ക്ലബ്ബ്കൾ
 • കാർഷിക കൂട്ടായ്മ.


 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ. അഡോൾഫ് ഫ്രഡ്‌ഡി ലോപ്പസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925 - 70 വിവരം ലഭ്യമല്ല
1970 - 85 (അഗസ്‌റ്റിൻ എം ലോപ്പസ്)
1985 - 87 വർഗീസ്
1987 - 88 ഇസ്മായിൽ
1988 - 90 കോമളവല്ലി
1990 - 91 മാധവൻ നായർ
1991 - 93 പൊന്നമ്മ
1993- 96 ശ്രീമതി
1996 - 97 വിമല കുമാരി
1997 - 99 ഇസബെൽ എ. പെരേര
1999 - 2001 സുജാത കുമാരി
2001 - 2005 സുകുമാരൻ നായർ
2005 - 10 രാജലക്ഷ്മി
2010 - നിലവിൽ വനജകുമാരി. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ശ്രീമാൻ ചക്രവാണി (ന്യൂ ഇന്ത്യൻ ക്ലബ്)
 • ഡോ. സഹദുള്ള (കിംസ് ഹോസ്പിറ്റൽ ഡയറക്ടർ)
 • ശ്രീ . മോഹനചന്ദ്രൻ (സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്)
 • മുരുക്കുംപുഴ രാജേന്ദ്രൻ (ഗാന്ധി ഫൌണ്ടേഷൻ )

വഴികാട്ടി

Loading map...