"പള്ളിത്തുറ. എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|H.S.S Pallithura}}
{{prettyurl|H.S.S Pallithura}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പളളിത്തുറ
|സ്ഥലപ്പേര്=പള്ളിത്തുറ
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43010  
|സ്കൂൾ കോഡ്=43010
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=1035
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1866
|വിക്കിഡാറ്റ ക്യു ഐഡി=Q64035141
| സ്കൂള്‍ വിലാസം= പളളിത്തുറ പി., <br/>പളളിത്തുറ
|യുഡൈസ് കോഡ്=32140300107
|പിന്‍ കോഡ്= 695586
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04712706404
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= pallithurahss@gmail.com  
|സ്ഥാപിതവർഷം=1917
| സ്കൂള്‍ വെബ് സൈറ്റ്= http://www.pallithura.com
|സ്കൂൾ വിലാസം=പള്ളിത്തുറ എച്ച്. എസ്. എസ്.,പള്ളിത്തുറ
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=പള്ളിത്തുറ
| ഭരണം വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=695586
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0471 2706404
| പഠന വിഭാഗങ്ങള്‍1= പ്രൈമറി
|സ്കൂൾ ഇമെയിൽ=pallithurahss@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ഉപജില്ല=കണിയാപുരം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
| ആൺകുട്ടികളുടെ എണ്ണം= 650
|വാർഡ്=100
| പെൺകുട്ടികളുടെ എണ്ണം= 550
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300
|നിയമസഭാമണ്ഡലം=കഴക്കൂട്ടം
| അദ്ധ്യാപകരുടെ എണ്ണം= 57
|താലൂക്ക്=തിരുവനന്തപുരം
| പ്രിന്‍സിപ്പല്‍=   സെറാഫിന്‍ രാജ്
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകന്‍= ഇഗ്നേഷ്യസ് തോമസ് 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജാക്സണ്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=8|
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 43010.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=586
|പെൺകുട്ടികളുടെ എണ്ണം 1-10=500
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1086
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= കനകദാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എ അനിൽ കുമാർ
|പി.ടി.. പ്രസിഡണ്ട്= ബോണിഫസ്
|എം.പി.ടി.എ. പ്രസിഡണ്ട്= ബനഡിക്റ്റ്
|സ്കൂൾ ചിത്രം=43010.jpg ‎|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പളളിത്തുറ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  തീരദേശമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1866-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പളളിത്തുറ‍ ഹയർ സെക്കണ്ടറി സ്കൂൾ'''.  തീരദേശമേഖലയിൽ പ്രവർത്തിച്ചിരുന്ന പോർച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജർമൻ മിഷണറി സംഘം 1866- സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


[[ =ചരിത്രം=]]
==[[ചരിത്രം]]==
ഭാരതത്തിന്റെ തെക്കന്‍തീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാന്‍സിസ് സേവ്യറാണ് 1544-ല്‍ പള്ളിത്തുറ ഉള്‍പ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരില്‍ നിന്ന് പ്രാര്‍ത്ഥന പഠിക്കുവാനായി ജനങ്ങള്‍ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകര്‍മ്മങ്ങള്‍ നടത്തുവാനായി ഒരു പുരോഗിതന്‍ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ 1644-ല്‍ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമന്‍ക്കരയില്‍ വി. ബര്‍ത്തലോമിയയുടെ നാമത്തില്‍ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു.
ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു.സ്കൂൾവില്യം ബെൻഡിക്ക് പ്രഭു ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളർച്ച, സാംസ്ക്കാരികമായി യാതൊരു ഉയർച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്.
സ്കൂള്‍
വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
വില്യം ബെന്‍ഡിക്ക് പ്രഭു ക്രിസ്ത്യന്‍ മിഷനറിമാരാല്‍ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളര്‍ച്ച, സാംസ്ക്കാരികമായി യാതൊരു ഉയര്‍ച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വില്യം ബെന്‍ഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ല്‍ നാലാം ക്ലാസ്സായി ഇതിനെ ഉയര്‍ത്തി. 1962 മെയ് മാസം ഈ സ്കൂള്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തി. ഇതിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യന്‍ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അധ്യായനവര്‍ഷം സ്കൂളില്‍ ഐ. റ്റി. ലാബ് ആരംഭിച്ചു. നാലായരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളില്‍ സജ്ജമാക്കി.
അധ്യായനവർഷം സ്കൂളിൽ ഐ. റ്റി. ലാബ് ആരംഭിച്ചു. നാലായരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിൽ സജ്ജമാക്കി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  [[റെഡ് ക്രോസ്, ഗാന്ധിദര്‍ശന്‍]]
*  [[റെഡ് ക്രോസ്, ഗാന്ധിദർശൻ]]
ഗാന്ധി ദര്‍ശന്റെ പ്രവര്‍ത്തനം സ്കൂളില്‍ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബര്‍ 30ന് എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങള്‍ ഉരുവിട്ട് സ്കൂളില്‍ നിന്ന് പള്ളിത്തുറ വാട്ടര്‍ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു.
ഗാന്ധി ദർശന്റെ പ്രവർത്തനം സ്കൂളിൽ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബർ 30ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് സ്കൂളിൽ നിന്ന് പള്ളിത്തുറ വാട്ടർ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു.
സ്കൂളില്‍ റെഡ്ക്രോസിന്റെ പ്രവര്‍ത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വര്‍ഷം 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാര്‍ഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂള്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ വച്ച് ബഹു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങള്‍.
സ്കൂളിൽ റെഡ്ക്രോസിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വർഷം 10-ാം ക്ലാസിൽ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാർഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂൾ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വച്ച് ബഹു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങൾ.
*  ലഹരിവിരുദ്ധ പരിപാടി.
*  ലഹരിവിരുദ്ധ പരിപാടി.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാര്‍ഡുമേന്തി ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ റാലി കുട്ടികളില്‍ ലഹരി വിരുദ്ധമനോഭാവം വളര്‍ത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കാനും കഴിഞ്ഞു. എക് സൈസ് കമ്മിഷനര്‍ ശ്രീ. ഋഷിരാജ് സിംഗ് സ്കൂള്‍ സന്ദര്‍ശിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡുമേന്തി ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ റാലി കുട്ടികളിൽ ലഹരി വിരുദ്ധമനോഭാവം വളർത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കാനും കഴിഞ്ഞു. എക് സൈസ് കമ്മിഷനർ ശ്രീ. ഋഷിരാജ് സിംഗ് സ്കൂൾ സന്ദർശിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
പള്ളിത്തുറ സ്കുളിന്റെ രണ്ടാമത്തെ സ്കൂള്‍ മാഗസിന്‍ മഷി എന്ന പേരില്‍ കവര്‍ പേജുകള്‍ ഉള്‍പ്പെടെ 116 പേജുകളുള്ള മാഗസിന്‍ പി. റ്റ. എ. യുടെ ശ്രമഫലമായി ഇറക്കുകയും ചെയ്തു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാപേര്‍ക്കും സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.
പള്ളിത്തുറ സ്കുളിന്റെ രണ്ടാമത്തെ സ്കൂൾ മാഗസിൻ മഷി എന്ന പേരിൽ കവർ പേജുകൾ ഉൾപ്പെടെ 116 പേജുകളുള്ള മാഗസിൻ പി. റ്റ. എ. യുടെ ശ്രമഫലമായി ഇറക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ദിനാചരണങ്ങള്‍
 
ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസര്‍ ശശി ഭൂഷണ്‍ നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങള്‍ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളില്‍ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി  മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തില്‍ പകര്‍ത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ. പ്രശാന്ത് നിര്‍വ്വഹിച്ചു.
=== '''<big><u>ദിനാചരണങ്ങൾ</u></big>''' ===
ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസർ ശശി ഭൂഷൺ നിർവ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങൾ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളിൽ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി  മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തിൽ പകർത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയർ അഡ്വ. വി. കെ. പ്രശാന്ത് നിർവ്വഹിച്ചു.
ബഹിരാകാശ ദിനാചരണം
ബഹിരാകാശ ദിനാചരണം
ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിര്‍ദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിർദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2016 ജുൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം  സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബർണാർഡ് മൊറായിസ് ആയിരുന്നു  വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സർഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാർത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബുദ്ധിപരവും സർഗ്ഗാത്മകവുമായ കഴിവുകളെ വളർത്താൻ സഹായിക്കുന്നു.
==ടെക്സ്റ്റ് പോർട്ട് സ്കൂളിന് ഒരു കൈത്താങ്ങ്==
കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.
==എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്==
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് 97 ശതമാനം നേടിയപ്പോൾ  പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു. 2017 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം 99% , പ്ലസ് ടു വിജയം 82% വും ആയിരുന്നു. 2018 മാർച്ചിലെ വിജയം എസ്. എസ്. എൽ. സി. 98% വും പ്ലസ് ടു വിന് 84% വും ആയിരുന്നു. പള്ളിത്തുറ ഹയർ സെക്കണ്ടിറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 2019 എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം നേടി വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. പ്ലസ് ടു വിജയം 90%. ആർ സി സ്കൂൾ ശൃംഖലയിൽ എമ്മും പള്ളിത്തുറ പയർ സെക്കണ്ടറി സ്കൂൾ പഠന മികവിൽ ഒന്നാം സ്ഥാനം പുലർത്തുന്നു. സ്കൂൾ  ചിട്ടയായ പഠനത്തിനും അച്ചടക്കത്തിനും പഠനമികവിനും കഴക്കൂട്ടം മണ്ടലത്തിന്റെ എം എൽ എ കൂടിയായ ബഹുമാനപ്പെട്ട സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചത് ഒരു പുതുപുത്തൻ സ്കൂൾ ബസ്. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പ്രഥമാധ്യാപിക റീനാലൂയിസ് ടീച്ചർ, അധ്യാപകർ, അനധ്യാപകർ, മാനേജ് മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
 
== പൂർവ വിദ്യാർത്ഥി കൂട്ടായ്മ ==
2018 19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു.  അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ്  മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴി‍ഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്.


==വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും==
==കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ 2016 ജുണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരം  സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബര്‍ണാര്‍ഡ് മൊറായിസ് ആയിരുന്നു  വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ സ്കൂള്‍ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സര്‍ഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ വളര്‍ത്താന്‍ സഹായിക്കുന്നു.
സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ തലത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവർഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും അവർക്ക് കഴിയുന്ന തുക  ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവരാജ് എന്ന വിദ്യാർത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാർത്ഥം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതിൽ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിർമമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാൻ പരിശ്രമിച്ച അശ്വതി ടീച്ചർക്കും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി. ഇതു കൂടാതെ രോഗികൾക്കും മറ്റും ധനസഹായം നൽകി വരുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
==ടെക്സ്റ്റ് പോര്‍ട്ട് സ്കൂളിന് ഒരു കൈത്താങ്ങ്==
കഷ്ടപ്പെടുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാര്‍ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോര്‍ട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. കലാകായിക മത്സരവിജയികള്‍ക്കുള്ള മെഡലുകള്‍, ട്രോഫികള്‍, സ്കൂളിന് ഒരു കര്‍ട്ടന്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രണ്ട് കമ്പ്യൂട്ടര്‍ ഈ വര്‍ഷം അഞ്ച് കമ്പ്യൂട്ടര്‍ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോര്‍ട്ട് മാനേജ് മെന്റിനും ജീവനക്കാര്‍ക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.
==എസ്. എസ്. എല്‍. സി., പ്ലസ് ടു റിസള്‍ട്ട്==
ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. SSLCയ്ക്ക് 97 ശതമാനം നേടിയപ്പോള്‍  Plus Two വിന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോര്‍പ്പറേറ്റ് സ്കൂളുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചു. ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹകരിച്ച എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിന്‍, ഫാത്തിമ വൈ., ഗോകുല്‍ ജയപാലന്‍ നായര്‍ എന്നിവര്‍ക്കും അഭിനന്ദങ്ങള്‍ അര്‍പ്പിക്കുന്നു.
==കാരുണ്യവര്‍ഷഭവനനിര്‍മ്മാണം, കൗണ്‍സിലിംഗ്==
സമൂഹത്തിന് നല്ല കാര്യങ്ങള്‍ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാന്‍ സ്കൂള്‍ തലത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവര്‍ഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥികളും അവര്‍ക്ക് കഴിയുന്ന തുക  ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ശിവരാജ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാര്‍ത്ഥം ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതില്‍ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിര്‍മമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാന്‍ പരിശ്രമിച്ച അശ്വതി ടീച്ചര്‍ക്കും മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്ദി. ഇതു കൂടാതെ രോഗികള്‍ക്കും മറ്റും ധനസഹായം നല്‍കി വരുന്നു. കുട്ടികളുടെ മാനസിക സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗണ്‍സിലിംഗ് സെന്റര്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. സി. സ്കൂള്‍സ് വെള്ളയമ്പലം എന്ന കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റവ. ഡോ. സൂസൈപാക്യൈം  മെത്രാപോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർറേറ്റ് മാനേജർ റവ. ഡോ ഡൈസൺ യേശുദാസ് അവർകളാണ്. സ്കൂൾ മാനേജർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് അവർകളും. ആർ സി സ്കൂൾ ശൃംഖലയിൽ ആകെ 34 സ്കൂളുകളാണുള്ളത്. അതിൽ 6 ഹയർ സെക്കണ്ടറി സ്കൂൾ, 7 ഹൈസ്കൂൾ എന്നിവയും ഉൾപ്പെടന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
''' : '''
ശ്രീ. സാംസൺ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാൻസിസ്, ശ്രീ. ടോം എൽ. പെരേര, ശ്രീ. എൻ. ശ്രീകുമാർ, ശ്രീ. സി. എൽ. സ്റ്റീഫൻ, ശ്രീ. അവണാകുഴി വിജയൻ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറൻസ് ഫെർണാണ്ടസ്, ശ്രീമതി ജെയിൻ ജോസഫ്, ശ്രീ. ഇഗ്നേഷ്യസ് തോമസ്
ശ്രീ. സാംസണ്‍ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാന്‍സിസ്, ശ്രീ. ടോം എല്‍. പെരേര, ശ്രീ. എന്‍. ശ്രീകുമാര്‍, ശ്രീ. സി. എല്‍. സ്റ്റീഫന്‍, ശ്രീ. അവണാകുഴി വിജയന്‍, ശ്രീ. സ്റ്റീഫന്‍ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറന്‍സ് ഫെര്‍ണാണ്ടസ്, ശ്രീമതി ജെയിന്‍ ജോസഫ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
ജോസഫ് റോസാരിയോ, അഞ്ജലാ ബെയ്സില്‍, റോയ് എസ്. ജോണ്‍, അ‍ഞ്ജു ഡെന്‍സന്‍, മെറിന്‍ റ്റി. ഫ്രാന്‍സിസ്, ജെഫേര്‍ഡസന്‍, നദാഷ, പ്രദീഭ ജയകുമാര്‍
ഡോ. ജോസഫ് റൊസാരിയോ, അഞ്ജലാ ബെയ്സിൽ, റോയ് എസ്. ജോൺ, അ‍ഞ്ജു ഡെൻസൻ, മെറിൻ റ്റി. ഫ്രാൻസിസ്, ശ്രീ. ജെറാൾഡ് സിൽവ, ഡോ. ഗോഡ്ഫ്രേ, ജെഫേർഴ്സൻ, നദാഷ, റവ. ഫാ. ജോസ്, പ്രതിഭ ജയകുമാർ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5470293,76.8562048|zoom=14}}


{| class="infobox collapsible collapsed"
1. തിരുവനന്തപുരം - (ബൈപാസ്)ഈഞ്ചക്കൽ - ചാക്ക - ആക്കുളം പാലം - കുളത്തൂർ (ലെഫ്റ്റ്) - സ്റ്റേഷൻകടവ് (റൈറ്റ്) - പള്ളിത്തുറ.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*     
2. തിരുവനന്തപുരം - (ബൈപാസ്/ സർവീസ് റോഡ്) ഈഞ്ചക്കൽ - ചാക്ക- (ലെഫ്റ്റ്) ഓൾ സെയിൻ്റ് സ്- മാധവപുരം - വലിയ വേളി - സൗത്ത് തുമ്പ - പൗണ്ട് കടവ് - സ്റ്റേഷൻകടവ് - പള്ളിത്തുറ
|----
*


|}
{{#multimaps: 8.54757,76.85793|zoom=18}}
|}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

15:34, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പള്ളിത്തുറ. എച്ച്.എസ്.എസ്
വിലാസം
പള്ളിത്തുറ

പള്ളിത്തുറ എച്ച്. എസ്. എസ്.,പള്ളിത്തുറ
,
പള്ളിത്തുറ പി.ഒ.
,
695586
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2706404
ഇമെയിൽpallithurahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43010 (സമേതം)
എച്ച് എസ് എസ് കോഡ്1035
യുഡൈസ് കോഡ്32140300107
വിക്കിഡാറ്റQ64035141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്100
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ586
പെൺകുട്ടികൾ500
ആകെ വിദ്യാർത്ഥികൾ1086
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ155
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകനകദാസ്
പ്രധാന അദ്ധ്യാപകൻഎ അനിൽ കുമാർ
പി.ടി.എ. പ്രസിഡണ്ട്ബോണിഫസ്
എം.പി.ടി.എ. പ്രസിഡണ്ട്ബനഡിക്റ്റ്
അവസാനം തിരുത്തിയത്
22-02-2024Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും ഏകദേശം 18 കീ.മീ പടിഞ്ഞാറ് മാറി വി.എസ്.എസ്.സി. യു‍ടെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പളളിത്തുറ‍ ഹയർ സെക്കണ്ടറി സ്കൂൾ. തീരദേശമേഖലയിൽ പ്രവർത്തിച്ചിരുന്ന പോർച്ചുഗീസ് ക്രിസ്ത്യ൯ മിഷനുകളായ പാദ്രുവാദോമിഷന്, ‍ എന്ന ജർമൻ മിഷണറി സംഘം 1866-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭാരതത്തിന്റെ തെക്കൻതീരത്ത് സുവിശേഷപ്രചരണത്തിന് വന്നെത്തിയ വി. ഫ്രാൻസിസ് സേവ്യറാണ് 1544-ൽ പള്ളിത്തുറ ഉൾപ്പെട്ട പ്രദേശത്ത് ദേവാലയം സ്ഥാപിച്ചത്. നാലുവശവും ഓലകൊണ്ട് മറയ്ക്കപ്പെട്ട ഒരു ചെറിയ കുടിലായിരുന്നു ഈ ദേവാലയം. വേദോപദേശകരിൽ നിന്ന് പ്രാർത്ഥന പഠിക്കുവാനായി ജനങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരുന്നു. കുദാശകർമ്മങ്ങൾ നടത്തുവാനായി ഒരു പുരോഗിതൻ ഇവിടെ വന്നിരുന്നു. ദേവാലയത്തിന്റെ 100-ാം വാർഷികം ആഘോഷിച്ചപ്പോൾ 1644-ൽ ഇന്ന് പളളിത്തുറ എന്നറിയപ്പെടുന്ന ചെറുമൻക്കരയിൽ വി. ബർത്തലോമിയയുടെ നാമത്തിൽ ഒരു ചെറിയ ദേവാലയം സ്ഥാപിച്ചു. അതോടൊപ്പം ഒു കുരുശടിയും ഒരു കുരിശും സ്ഥാപിച്ചു.സ്കൂൾവില്യം ബെൻഡിക്ക് പ്രഭു ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിച്ച പള്ളിത്തുറ സ്കൂളിന്റെ വളർച്ച, സാംസ്ക്കാരികമായി യാതൊരു ഉയർച്ചയും എത്താത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയായിരുന്നു സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. വില്യം ബെൻഡിക്ക് പ്രഭുവിന്റെ കാലത്ത് 1866-ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ഒരു ഓല ഷെഡ്ഡിലാണ് ആരംഭിച്ചക്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് 1902-ൽ നാലാം ക്ലാസ്സായി ഇതിനെ ഉയർത്തി. 1962 മെയ് മാസം ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇതിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് ഫാ. എം. ജോസഫ് ആയിരുന്നു. ഇതൊരു ക്രിസ്ത്യൻ സ്ഥാപനമാണെങ്കിലും എല്ലാ മതത്തിലുംപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

അധ്യായനവർഷം സ്കൂളിൽ ഐ. റ്റി. ലാബ് ആരംഭിച്ചു. നാലായരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിൽ സജ്ജമാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശന്റെ പ്രവർത്തനം സ്കൂളിൽ സജീവമാണ്. ഗാന്ധിജിയുടെ ചരമദിനമായ ഒക്ടോബർ 30ന് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് സ്കൂളിൽ നിന്ന് പള്ളിത്തുറ വാട്ടർ ടാങ്ക് വരെ ശാന്തിയാത്ര സംഘടിപ്പിച്ചു. സ്കൂളിൽ റെഡ്ക്രോസിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കഴിഞ്ഞ വർഷം 10-ാം ക്ലാസിൽ പരീക്ഷ എഴുതിയ റെഡ് ക്രോസിലെ 15 വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു. തന്റെ കൂട്ടുകാരനെ അതിസാഹസികമായി രക്ഷിച്ച 10-ാം ക്ലാസുകാരനായ ബിഥോവന് 2016 ജനുവരി മാസം 26-ാം തീയതി റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ വച്ച് പ്രസിഡന്റിന്റെ ധീരതക്കുള്ള അവാർഡ് ലഭിക്കുകയും തിരികെ വന്ന ബിഥോവന് സ്കൂൾ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വച്ച് ബഹു. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവ് അനുമോദിക്കുകയും ബിഥോവനെ പരിശീലിപ്പിച്ച അധ്യാപകനെയും മാതാപിതാക്കളെയും പൊന്നാട അണിയിക്കുകയും ചെയ്തു. ബിഥോവന് പി. റ്റി. യുടെ അഭിനന്ദനങ്ങൾ.

  • ലഹരിവിരുദ്ധ പരിപാടി.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡുമേന്തി ലഹരിക്കെതിരെ മുദ്രാവാക്യം മുഴക്കി റാലി സംഘടിപ്പിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ റാലി കുട്ടികളിൽ ലഹരി വിരുദ്ധമനോഭാവം വളർത്തുന്നതിനും സമൂഹത്തെ ബോധവത്ക്കരിക്കാനും കഴിഞ്ഞു. എക് സൈസ് കമ്മിഷനർ ശ്രീ. ഋഷിരാജ് സിംഗ് സ്കൂൾ സന്ദർശിക്കുകയും ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

  • ക്ലാസ് മാഗസിൻ.

പള്ളിത്തുറ സ്കുളിന്റെ രണ്ടാമത്തെ സ്കൂൾ മാഗസിൻ മഷി എന്ന പേരിൽ കവർ പേജുകൾ ഉൾപ്പെടെ 116 പേജുകളുള്ള മാഗസിൻ പി. റ്റ. എ. യുടെ ശ്രമഫലമായി ഇറക്കുകയും ചെയ്തു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ദിനാചരണങ്ങൾ

ലോകപരിസ്ഥിതി ദിനാചരണപരിപാടികളുടെ ഉത്ഘാടനം ഫ്രൊഫസർ ശശി ഭൂഷൺ നിർവ്വഹിച്ചു. ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, പ്രശസ്ത വ്യക്തികളുടെ ജന്മ-ചരമദിനങ്ങൾ തുടങ്ങിയവ വിവിധ പരിപാടികളോടെ സ്കുളിൽ സംഘടിപ്പിച്ചു വരുന്നു. ഇതുവഴി മഹത്-വ്യക്തികളുടെ ജീവിതാനുഭവം മനസിലാക്കാനും, സ്വജീവിതത്തിൽ പകർത്താനും സാമൂഹ്യബോധത്തോടൊപ്പം നമ്മുടെ സംസ്കാരത്തെ അടുത്തറിയാനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു. വിവിധ ക്ലബ്ബുകളുടെയും ദേശാഭിമാനി പത്രത്തിന്റെയും ഉദ്ഘാടനം ജൂലൈ 12-ാം തീയതി ബഹു. തിരുവനന്തപുരം മേയർ അഡ്വ. വി. കെ. പ്രശാന്ത് നിർവ്വഹിച്ചു. ബഹിരാകാശ ദിനാചരണം ലോക ബഹിരാകാശവാരത്തോടനുബന്ധിച്ച് വി. എസ്. എസ്. സി. യുടെ ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വി. എസ്. എസ്. സിയുടെ വാരാഘോഷ കമ്മിറ്റി നിർദ്ദേശിച്ച എല്ലാ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പെയിന്റിംഗ്, ഉപന്യാസ രചന, പ്രശ്നോത്തരി, റോക്കറ്റ് വിക്ഷേപണം, ജല റോക്കറ്റ് വിക്ഷേപണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വായനാവാരവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2016 ജുൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരം സമുചിതമായി ആചരിച്ചു. പ്രശസ്ത നാടകകൃത്തും ഭാഷാധ്യാപകനുമായ ശ്രീ. ബർണാർഡ് മൊറായിസ് ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ സ്കൂൾ അസംബ്ലിയും, വായനാമത്സരം, പ്രശ്നോത്തരി മത്സരം, സർഗ്ഗാത്മകരചനാമത്സരം തുടങ്ങിയവയും നടത്തി. ഓരോ വിദ്യാർത്ഥിയും സ്കൂളിലെ ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായിരിക്കും. വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമാകുന്ന ക്ലബ്ബുകളുടെ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളുടെ ബുദ്ധിപരവും സർഗ്ഗാത്മകവുമായ കഴിവുകളെ വളർത്താൻ സഹായിക്കുന്നു.

ടെക്സ്റ്റ് പോർട്ട് സ്കൂളിന് ഒരു കൈത്താങ്ങ്

കഷ്ടപ്പെടുന്നവർക്കും ആവശ്യക്കാർക്കും ദൈവം ആവശ്യമുള്ളവ ദൂതന്മാർ വഴി നടത്തി കൊടുക്കും. ഇതുപോലെയാണ് ടെക്സ്റ്റ് പോർട്ട് ഈ സ്കൂളിന് സാഹായിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന നോട്ടുബുക്കുകൾ വിതരണം ചെയ്തു. കലാകായിക മത്സരവിജയികൾക്കുള്ള മെഡലുകൾ, ട്രോഫികൾ, സ്കൂളിന് ഒരു കർട്ടൻ നിർമ്മിക്കുന്നതിനുള്ള രൂപ എന്നിവ നല്കി. കൂടാതെ വിദ്യർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു മുറി, പാചകമുറി, സ്റ്റോറ്, കായിക ഉപകരണങ്ങൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവക്കുള്ള തയ്യാറെടുപ്പിലാണ് ടെക്സ്റ്റ് പോർട്ട്. കഴിഞ്ഞ വർഷം രണ്ട് കമ്പ്യൂട്ടർ ഈ വർഷം അഞ്ച് കമ്പ്യൂട്ടർ എന്നിവ നല്കുകയും ചെയ്തു. ടെസ്ററ് പോർട്ട് മാനേജ് മെന്റിനും ജീവനക്കാർക്കും പള്ളിത്തുറ സ്കൂളിന്റെ നന്ദി രേഖപ്പെടുത്തുന്നു.

എസ്. എസ്. എൽ. സി., പ്ലസ് ടു റിസൾട്ട്

ഏതൊരു വിദ്യാലയത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് അവിടത്തെ വിജയ ശതമാനമാണ്. എസ്. എസ്. എൽ. സി. യ്ക്ക് 97 ശതമാനം നേടിയപ്പോൾ പ്ലസ് ടു വിന് മൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ എ പ്ലസ്സോടുകൂടി 90 ശതമാനം നേടി കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചു. ഉയർന്ന വിജയം കരസ്ഥമാക്കാൻ സഹകരിച്ച എല്ലാ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എ പ്ലസ് വാങ്ങിയ പ്ലസ് ടുവിലെ ഗ്രീറ്റാ യൂജിൻ, ഫാത്തിമ വൈ., ഗോകുൽ ജയപാലൻ നായർ എന്നിവർക്കും അഭിനന്ദങ്ങൾ അർപ്പിക്കുന്നു. 2017 മാർച്ചിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ വിജയം 99% , പ്ലസ് ടു വിജയം 82% വും ആയിരുന്നു. 2018 മാർച്ചിലെ വിജയം എസ്. എസ്. എൽ. സി. 98% വും പ്ലസ് ടു വിന് 84% വും ആയിരുന്നു. പള്ളിത്തുറ ഹയർ സെക്കണ്ടിറി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി മാർച്ച് 2019 എസ്. എസ്. എൽ. സി. പരീക്ഷയിൽ 100% വിജയം നേടി വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു. പ്ലസ് ടു വിജയം 90%. ആർ സി സ്കൂൾ ശൃംഖലയിൽ എമ്മും പള്ളിത്തുറ പയർ സെക്കണ്ടറി സ്കൂൾ പഠന മികവിൽ ഒന്നാം സ്ഥാനം പുലർത്തുന്നു. സ്കൂൾ ചിട്ടയായ പഠനത്തിനും അച്ചടക്കത്തിനും പഠനമികവിനും കഴക്കൂട്ടം മണ്ടലത്തിന്റെ എം എൽ എ കൂടിയായ ബഹുമാനപ്പെട്ട സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി വിദ്യാലയത്തിന് സമ്മാനിച്ചത് ഒരു പുതുപുത്തൻ സ്കൂൾ ബസ്. ചരിത്ര വിജയത്തിനായി പ്രയത്നിച്ച വിദ്യാർത്ഥികൾ രക്ഷിതാക്കൾ, പ്രഥമാധ്യാപിക റീനാലൂയിസ് ടീച്ചർ, അധ്യാപകർ, അനധ്യാപകർ, മാനേജ് മെന്റ്, പി ടി എ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.


പൂർവ വിദ്യാർത്ഥി കൂട്ടായ്മ

2018 19 അധ്യയനവർഷം പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂൾ വികസന സമിതി വിപുലീകരിച്ചു. സ്കൂൾ വികസന സമിതിയുടേയും പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് ജോൺസൺ, മാനേജ്മെന്റ് പ്രതിനിധി ശ്രീ ലാംബര്ട്ട് മിരാന്റ, പ്രഥമാധ്യാപിക ശ്രീമതി. റീനാലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥി അസോസിയേഷൻ രൂപീകരിച്ചു. ഈ അസോസിയേഷൻ, ആപ്സ് (അലുമ്നി അസോസിയേഷൻ ഓഫ് പള്ളിത്തുറ) എന്ന പേരിൽ രെജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ശ്രീ. പീറ്റർ ഗോമസ് അവർകളായിരുന്നു. നിലവിലെ പ്രസിഡന്റ് മുൻ വാർഡ് കൗൺസിലർ കൂടിയായ ശ്രീ. ജെറാൾഡ് സിൽവയാണ്. വളരെ വിപുലമായി ആപ്സിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. സമൂഹത്തിൽ നാനാ തുറകളിൽ പ്രസിദ്ധരായവർ ആപ്സിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂളിൽ പെൺ കുട്ടികളുടെ ശുചിമുറികൾ അറ്റകുറ്റ പണികൾ പൂർത്തിയാക്കി മനോഹരവും വൃത്തിയുള്ളതുമാക്കിയിരിക്കുന്നു. 2019 ഡിസംബർ 22 ന് ആപ്സിന്റെ ഒരു മെഗാ സമ്മേളനം പ്ലാൻ ചെയ്യുന്നു. സമ്മേളനത്തിനുള്ള തീം സോങ് തയ്യാറായി കഴി‍ഞ്ഞു. ഗാനരചന പള്ളിത്തുറ സ്കൂൾ മുൻ അധ്യാപകനും സിനിമ ഗാനരചയിതാവ് കൂടിയായ ശ്രീ ലോറൻസ് സറാണ് നിർവഹിച്ചത്. ഈണം നൽകിയിരിക്കുന്നത് പാളയം സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകനായ ശ്രീ ബെൻ മോഹൻ സറാണ്.

കാരുണ്യവർഷഭവനനിർമ്മാണം, കൗൺസിലിംഗ്

സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുക എന്ന മനസ്ഥിതി ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ തലത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് നല്ല പാഠം. കാരുണ്യവർഷവുമായി ബന്ധപ്പെട്ട് നടത്തി വരുന്ന പദ്ധതികളുടെ ഭാഗമായി ഭവനം ഇല്ലാത്ത ഒരു കുട്ടിക്ക് ഭവനം വച്ച് നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികളും അവർക്ക് കഴിയുന്ന തുക ശേഖരിച്ച് നല്കകുകയുണ്ടായി. നെഹ്റു ജംഗ്ഷനിലെ ശ്രീമതി സരിതയുടെ മകനും ഈ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശിവരാജ് എന്ന വിദ്യാർത്ഥിക്കാണ് ഈ ഭവനം വച്ചു നല്കുന്നത്. ഈ കഴിഞ്ഞ 26-ാം തീയിതി ഭവനത്തിന്റെ തറക്കല്ല് ഇടുകയുണ്ടായി. ഈ ഭവനത്തിന്റെ ധനശേഖരണാർത്ഥം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഒരു ഫുഡ് ഫെസ്ററ് ജൂലൈ 15-ാം തീയതി സംഘടിപ്പിക്കുകയും അതിൽ നിന്ന് ലഭിച്ച 48,077 രൂപ ഭവന നിർമമാണത്തിനായി നല്കുകയും ചെയ്തു. ഇത് വമ്പിച്ച വിജയമാക്കാൻ പരിശ്രമിച്ച അശ്വതി ടീച്ചർക്കും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദി. ഇതു കൂടാതെ രോഗികൾക്കും മറ്റും ധനസഹായം നൽകി വരുന്നു. കുട്ടികളുടെ മാനസിക സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി കൗൺസിലിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

മാനേജ് മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റവ. ഡോ. സൂസൈപാക്യൈം മെത്രാപോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർറേറ്റ് മാനേജർ റവ. ഡോ ഡൈസൺ യേശുദാസ് അവർകളാണ്. സ്കൂൾ മാനേജർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ് അവർകളും. ആർ സി സ്കൂൾ ശൃംഖലയിൽ ആകെ 34 സ്കൂളുകളാണുള്ളത്. അതിൽ 6 ഹയർ സെക്കണ്ടറി സ്കൂൾ, 7 ഹൈസ്കൂൾ എന്നിവയും ഉൾപ്പെടന്നു.

മുൻ സാരഥികൾ

ശ്രീ. സാംസൺ ഡിക്രൂസ്, ശ്രീ. ഐസക് ലോപ്പസ്, ശ്രീ. എസ്. പ്രാൻസിസ്, ശ്രീ. ടോം എൽ. പെരേര, ശ്രീ. എൻ. ശ്രീകുമാർ, ശ്രീ. സി. എൽ. സ്റ്റീഫൻ, ശ്രീ. അവണാകുഴി വിജയൻ, ശ്രീ. സ്റ്റീഫൻ പെരേര, ശ്രീമതി മേരി പുഷ്പം, ശ്രീമതി പ്ളോറൻസ് ഫെർണാണ്ടസ്, ശ്രീമതി ജെയിൻ ജോസഫ്, ശ്രീ. ഇഗ്നേഷ്യസ് തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ജോസഫ് റൊസാരിയോ, അഞ്ജലാ ബെയ്സിൽ, റോയ് എസ്. ജോൺ, അ‍ഞ്ജു ഡെൻസൻ, മെറിൻ റ്റി. ഫ്രാൻസിസ്, ശ്രീ. ജെറാൾഡ് സിൽവ, ഡോ. ഗോഡ്ഫ്രേ, ജെഫേർഴ്സൻ, നദാഷ, റവ. ഫാ. ജോസ്, പ്രതിഭ ജയകുമാർ

വഴികാട്ടി

1. തിരുവനന്തപുരം - (ബൈപാസ്)ഈഞ്ചക്കൽ - ചാക്ക - ആക്കുളം പാലം - കുളത്തൂർ (ലെഫ്റ്റ്) - സ്റ്റേഷൻകടവ് (റൈറ്റ്) - പള്ളിത്തുറ.

2. തിരുവനന്തപുരം - (ബൈപാസ്/ സർവീസ് റോഡ്) ഈഞ്ചക്കൽ - ചാക്ക- (ലെഫ്റ്റ്) ഓൾ സെയിൻ്റ് സ്- മാധവപുരം - വലിയ വേളി - സൗത്ത് തുമ്പ - പൗണ്ട് കടവ് - സ്റ്റേഷൻകടവ് - പള്ളിത്തുറ

{{#multimaps: 8.54757,76.85793|zoom=18}}

"https://schoolwiki.in/index.php?title=പള്ളിത്തുറ._എച്ച്.എസ്.എസ്&oldid=2106875" എന്ന താളിൽനിന്ന് ശേഖരിച്ചത്