"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|N. S. M . G. H. S., Kottiyam}}
{{prettyurl|N. S. M . G. H. S., Kottiyam}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊട്ടിയം
|സ്ഥലപ്പേര്=കൊട്ടിയം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41087
|സ്കൂൾ കോഡ്=41087
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1972
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കൊട്ടിയംപി.ഒ,
കൊട്ടിയം
|യുഡൈസ് കോഡ്=32130300102
| പിൻ കോഡ്= 691571
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ=04742530019
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= 41087klm@gmail.com
|സ്ഥാപിതവർഷം=1972
| സ്കൂൾ വെബ് സൈറ്റ്= http://nsmghs.110mb.com
|സ്കൂൾ വിലാസം=കൊട്ടിയം
| ഉപ ജില്ല=ചാത്തന്നൂർ
|പോസ്റ്റോഫീസ്=കൊട്ടിയം
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=691571
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04742530019
| പഠന വിഭാഗങ്ങൾ1= യു. പി
|സ്കൂൾ ഇമെയിൽ=41087klm@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്= http://nsmghs.110mb.com
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
|ഉപജില്ല=ചാത്തന്നൂർ
| ആൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 986
|വാർഡ്=15
| വിദ്യാർത്ഥികളുടെ എണ്ണം= 986
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 42
|നിയമസഭാമണ്ഡലം=ചാത്തന്നൂർ

|താലൂക്ക്=കൊല്ലം
| പ്രധാന അദ്ധ്യാപകൻ=
|ബ്ലോക്ക് പഞ്ചായത്ത്=ഇത്തിക്കര
ബീന ഡേവിഡ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. സേതുലാൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് 4
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= NSMGHS.jpg |
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=932
|വിദ്യാർത്ഥികളുടെ എണ്ണം 1-10=932
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന ഡേവിഡ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. ബിജു കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=NSMGHS.jpg
|size=
|caption=
|ലോഗോ=
|logo_size=50px

കൊല്ലം ജില്ലയിലെ കൊട്ടിയം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ'''.   FIH സന്യാസിനി സമൂഹത്തിന്റെ ഭാഗമായ പി. എസ്. കോൺവെന്റിലെ സിസ്റ്റെർസിന്റെ ശ്രമഫലമായി 1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ  കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഹോളിക്രോസ് റോഡിൽ  പെൺകുട്ടികൾക്കായുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് '''നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ'''. 1972-ൽ  സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ കാണാൻ [https://www.youtube.com/results?search_query=headmistress+nsmghs '''സ്കൂൾ യൂട്യൂബ് ചാനൽ'''] സന്ദർശിക്കുക.

'''http://nsmghs.110mb.com'''

== ചരിത്രം ==
== ചരിത്രം ==
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള  1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം'''  ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി  കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ  സ്കൂൾ സ്‌ഥാപിച്ചു. [[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും U.P  കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്.  ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഡിജിറ്റൽ സി.ഡി. ലൈബ്രറി, L.C.D പ്രൊജക്റ്റർ, എഡ്യൂസാറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്‌.
* മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു.
* കളിസ്ഥലം
* പൂന്തോട്ടം
* IT ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
* ടോയ്ലറ്റ് സൗകര്യങ്ങൾ
* അടുക്കള
[[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ ആർ സി.
*  ജെ ആർ സി.
* എസ് പി സി
* ലിറ്റിൽ കൈറ്റ്സ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* ലിറ്റിൽ കൈറ്റ്സ്
* ശാസ്ത്രരംഗം
* പ്രവൃത്തി പരിചയ ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ലാറ്റിൻ കാത്തലിക് കൊല്ലം രൂപത മാനേജ്മെന്റാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 58 വിദ്യാലയങ്ങൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം ബിഷപ്പ് മോസ്റ്റ് റെവ. ഡോ. സ്റ്റാൻലി റോമൻ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .

'''രൂപത എഡ്യുക്കേഷൻ ബോർഡ്'''

== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"

!ക്രമ നമ്പർ
!പേര്
!ചാര്ജടുത്ത വര്ഷം

|1
|സിസ്റ്റർ ഐറിൻ മേരി,
|1972

|2
|ശ്രീമതി ക്ലാര ലോപ്പസ്,
|1977

|3
|റവ. സിസ്റ്റർ ഫസഫിക് മേരി,
|1986

|4
|റവ. സിസ്റ്റർ അമല മേരി,

|5
|ശ്രീമതി വിജയമ്മ. ജെ,
|2000

|6
|ശ്രീമതി സൂസമ്മ.വി
|2005

|7
|ശ്രീമതി ഡയനീഷ എം റജിസ്
|2011

|8
|സ്സിസ്റ്റർ ബേബി മാർഗരറ്റ്
|2015

ജനറൽ കറസ്പോൺഡണ്ട് : മി. ആൻസോ കാബട്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സെക്രട്ടറി    : റവ. സിസ്റ്റർ ഗിൽബർട്ട്മേരി

മെംബേർസ് : അഡ്വ. ഫ്രാൻസി ജോൺ, ഡോ. ജോൺസൺ പയസ്, ശ്രീമതി. റീത്താ മാനുവേൽ

ഈ സ്കൂളിന്റെ ഹെഡ്മിട്രസ് : ബീന ഡേവിഡ് ,ലോക്കൽ മാനേജർ : കൊട്ടിയം ഇടവക വികാരിയച്ചൻ
* ഇന്ത്യൻ അത് ലറ്റ് പി.കെ പ്രീയ
* ബോക്സിങ് താരം അശ്വതി
* ചിത്രകാരി പാർവതി എസ് നായർ
* ഗൈനക്കോളജിസ്റ് ഡോക്ടർ നിഷ ആർ എൽ
* ന്യൂറോളജിസ്റ് നിത്യ രമേശ്

== മുൻ സാരഥികൾ ==
== പി ടി എ  . ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

സ്കൂൾ അന്തരീക്ഷം ഫലപ്രദമായി കൊണ്ടുപോകുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നില്കേണ്ടതുണ്ട്.അതിനു നേതൃത്വം നല്കാൻ പി ടി എ യ്ക്കു കഴിയുന്നു.അധ്യപകോരോടൊപ്പം നിന്നുകൊണ്ട് വിദ്യാർത്ഥിനികളുടെ ഉന്നമനത്തിനായി പി ടി എ പ്രവർത്തിക്കുന്നു. നിലവിലെ പി ടി  എ പ്രസിഡന്റ് ശ്രീ ബിജുകുമാർ ആണ് .അമ്മമാർക്ക് മാത്രം നല്കാൻ കഴിയുന്ന ചില പിന്തുണകൾ ഉണ്ട്,പ്രേത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർക്ക്.അതിനായി മദർ പി ടി എ  പ്രവർത്തിക്കുന്നു.
റവ. സിസ്റ്റർ ഐറിൻ മേരി,
ശ്രീമതി ക്ലാര ലോപ്പസ്, റവ. സിസ്റ്റർ ഫസഫിക് മേരി, റവ. സിസ്റ്റർ അമല മേരി, ശ്രീമതി വിജയമ്മ. ജെ, ശ്രീമതി സൂസമ്മ.വി, ശ്രീമതി ഡയനീഷ എം റജിസ് ,സ്സിസ്റ്റർ ബേബി മാർഗരറ്റ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഇന്ത്യൻ അതലറ്റ് പി.കെ പ്രീയ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ.           *കൊട്ടിയം ജംഗ്ഷനിൽ ബസ്സിറങ്ങി ഓട്ടോറിക്ഷയിൽ വരാം.
| style="background: #ccf; text-align: center; font-size:99%;" |
* ഹോളി ക്രോസ് ഹോസ്പിറ്റലിനും എസ് എൻ പോളിടെക്‌നികിനും സമീപം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:8.85835,76.67351|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.863861" lon="76.670766" zoom="16" width="300" height="300" selector="no" controls="none">

</googlemap>

* കൊല്ലം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി NH 47 ന് തൊട്ട് കൊട്ടിയം ജംഗ്ഷനിൽ നിന്നും 1 കി.മി ഉള്ളിലായി ഹോളിക്രോസ് റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 8.8654497,76.6526499 width=600px | zoom=16 }}
<!--visbot  verified-chils->

10:14, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം
വിലാസം
കൊട്ടിയം

കൊട്ടിയം

കൊട്ടിയം പി.ഒ.

691571
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04742530019
ഇമെയിൽ41087klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41087 (സമേതം)
യുഡൈസ് കോഡ്32130300102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ932
ആകെ വിദ്യാർത്ഥികൾ932
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ബിജു കുമാർ
അവസാനം തിരുത്തിയത്
09-02-2022Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ഹോളിക്രോസ് റോഡിൽ പെൺകുട്ടികൾക്കായുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിത്യ സഹായ മാതാ ഗേൾസ് ഹൈസ്കൂൾ. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ കാണാൻ സ്കൂൾ യൂട്യൂബ് ചാനൽ സന്ദർശിക്കുക.

ചരിത്രം

കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം  ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിത് .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ് ഇൽ നിന്നും വേർപെടുത്തി  കൊട്ടിയം ഇടവകയുടെ മധ്യസ്ഥയായ നിത്യ സഹായ മാതാവിന്റെ പേരിൽ ഈ  സ്കൂൾ സ്‌ഥാപിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

• മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളിലായി അദ്ധ്യായനം നടക്കുന്നു.
• കളിസ്ഥലം
• പൂന്തോട്ടം
• IT ലാബ്
• സയൻസ് ലാബ്
• ലൈബ്രറി
• ടോയ്ലറ്റ് സൗകര്യങ്ങൾ
• അടുക്കള

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

• ജെ ആർ സി.
• എസ് പി സി
• ലിറ്റിൽ കൈറ്റ്സ്
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ
• ശാസ്ത്രരംഗം
• പ്രവൃത്തി പരിചയ ക്ലബ്

മാനേജ്മെന്റ്

എഴുന്നൂറോളം വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ലോക്കൽ മാനേജർ കൊട്ടിയം ഇടവക വികാരി ഫാദർ അമൽ രാജ് ആണ് .

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാര്ജടുത്ത വര്ഷം
1 സിസ്റ്റർ ഐറിൻ മേരി, 1972
2 ശ്രീമതി ക്ലാര ലോപ്പസ്, 1977
3 റവ. സിസ്റ്റർ ഫസഫിക് മേരി, 1986
4 റവ. സിസ്റ്റർ അമല മേരി,
5 ശ്രീമതി വിജയമ്മ. ജെ, 2000
6 ശ്രീമതി സൂസമ്മ.വി 2005
7 ശ്രീമതി ഡയനീഷ എം റജിസ് 2011
8 സ്സിസ്റ്റർ ബേബി മാർഗരറ്റ് 2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ഇന്ത്യൻ അത് ലറ്റ് പി.കെ പ്രീയ
• ബോക്സിങ് താരം അശ്വതി
• ചിത്രകാരി പാർവതി എസ് നായർ
• ഗൈനക്കോളജിസ്റ് ഡോക്ടർ നിഷ ആർ എൽ
• ന്യൂറോളജിസ്റ് നിത്യ രമേശ്

പി ടി എ .

സ്കൂൾ അന്തരീക്ഷം ഫലപ്രദമായി കൊണ്ടുപോകുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു നില്കേണ്ടതുണ്ട്.അതിനു നേതൃത്വം നല്കാൻ പി ടി എ യ്ക്കു കഴിയുന്നു.അധ്യപകോരോടൊപ്പം നിന്നുകൊണ്ട് വിദ്യാർത്ഥിനികളുടെ ഉന്നമനത്തിനായി പി ടി എ പ്രവർത്തിക്കുന്നു. നിലവിലെ പി ടി  എ പ്രസിഡന്റ് ശ്രീ ബിജുകുമാർ ആണ് .അമ്മമാർക്ക് മാത്രം നല്കാൻ കഴിയുന്ന ചില പിന്തുണകൾ ഉണ്ട്,പ്രേത്യേകിച്ചും പെൺകുട്ടികളുടെ അമ്മമാർക്ക്.അതിനായി മദർ പി ടി എ  പ്രവർത്തിക്കുന്നു.

വഴികാട്ടി

• കൊട്ടിയം ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ. *കൊട്ടിയം ജംഗ്ഷനിൽ ബസ്സിറങ്ങി ഓട്ടോറിക്ഷയിൽ വരാം.
* ഹോളി ക്രോസ് ഹോസ്പിറ്റലിനും എസ് എൻ പോളിടെക്‌നികിനും സമീപം.

{{#multimaps:8.85835,76.67351|zoom=18}}