ഉള്ളടക്കത്തിലേക്ക് പോവുക

നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹിക അവബോധം വളർത്താനും ക്ലാസ് മുറികളിൽ പഠിക്കുന്ന സാമൂഹിക ശാസ്ത്രത്തെ സ്വന്തം സമൂഹത്തോട് ചേർത്ത് മനസ്സിലാക്കാനും സോഷ്യൽ സെയിൻസ് ക്ലബ് സഹായിക്കുന്നു.നിലവിൽ സോഷ്യൽ സയൻസ് ക്ലബിന് നേതൃത്വം നൽകുന്നത് അദ്ധ്യാപിക ആയ ഷൈനി ആണ്.