ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകർ ലൈബ്രറി ബുക്കുകൾ വൃത്തിയായി അടുക്കുന്നു.

പുസ്തകങ്ങൾ എല്ലാകാലത്തും നല്ല സുഹൃത്തുക്കളാണ് .നല്ല സൗഹൃദങ്ങൾ ജീവിത മൂല്യങ്ങൾക്ക് മാറ്റു കൂട്ടുന്നവയും .വായിച്ചു വളരുവാൻ ആറായിരത്തോളം ബുക്കുകളും ആനുകാലികങ്ങളും ലൈബ്രറിയിൽ ശേഖരിച്ചിരിക്കുന്നു.ലൈബ്രറിയുടെ ചാർജുള്ള അദ്ധ്യാപിക ബെൽസിറ്റ എ കുട്ടികളുടെ വായനയെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.