തിരുവനന്തപുരം/എഇഒ പാറശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാഗതം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.

സ്വാഗതം
സ്വാഗതം
അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍
school code school_name Name in Malayalam Category
44550 U. P. S. Karode യു പി എസ്സ് കാരോട് Aided
44551 E. V U. P. S. Koothali ഇ വി യു പി എസ്സ് കൂതാളി Aided
44552 L. M. S U. P. S. Kottukonam എല്‍ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം Aided
44553 G. M U. P. S Kulathoor ജി എം യു പി എസ്സ് കുളത്തൂര്‍ Aided
44554 Jayamatha U. P. S. Manoor ജയ് മാതാ യു പി എസ്സ് മാനൂര്‍ Aided
44555 Evans U. P. S. Parassala ഇവാന്‍സ് യു പി എസ്സ് പാറശ്ശാല Aided
44556 L. M. S U. P. S. Parasuvaikal എല്‍ എം എസ്സ് യു പി എസ്സ് പരശുവയ്ക്കല്‍ Aided
44557 L. M. S U. P. S. Perimbakonam എല്‍ എം എസ്സ് യു പി എസ്സ് പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ Aided
44558 St.Josephs U. P. S. Pottayilkada സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയില്‍കട Aided
44546 Govt. U. P. S. Kunnathukal ഗവണ്‍മെന്റ് യു പി എസ്സ് കുന്നത്തുകാല്‍ Government
44547 Govt. U. P. S. Manchavilakom ഗവണ്‍മെന്റ് യു പി എസ്സ് മഞ്ചവിളാകം Government
44548 Govt. U. P. S. Pozhiyoor ഗവണ്‍മെന്റ് യു പി എസ്സ് പൊഴിയൂര്‍ Government
44549 Govt. U. P. S. Vellarada ഗവണ്‍മെന്റ് യു പി എസ്സ് വെള്ളറട Government
44542 All Saints U. P. S. Manivila ആള്‍ സെയിന്റ്സ് യു പി എസ്സ് മണിവിള Unaided Recognised
44560 HI Jama Ath School Idichakkaplamoodu ഹി ജമാത്ത് സ്കൂള്‍ ഇടിച്ചക്കപ്ളാമൂട് Unaided Recognised
ലോവര്‍ പ്രൈമറി വിദ്യാലയങ്ങള്‍
school code school_name Name in Malayalam Category
44516 St. George`s L. P. S. Amboori സെന്റ്ജോര്‍ജ് എല്‍ പി എസ്സ് അംമ്പൂരി Aided
44517 L. M. S. L. P. S Anchumaramkala എല്‍ എം എസ്സ് എല്‍ പി എസ്സ് അഞ്ചുമരന്‍കാല Aided
44518 M. S. C. L. P. S. Cheriyakolla Kudayal എംഎസ്സ്സി എല്‍ പി എസ്സ് ചെറിയകൊല്ല കുടയാല്‍ Aided
44519 L. M. S. L. P. S Embilikonam എല്‍ എം എസ്സ് എല്‍ പി എസ്സ് ഇംപിലിക്കോണം Aided
44520 L. M. S. L. P. S Kakkaravila എല്‍ എം എസ്സ് എല്‍ പി എസ്സ് കാക്കറവിള Aided
44521 A. M. L. P. S. Kallimootukani എ എം എല്‍ പി എസ്സ് കള്ളിമൂട്ടുകാണി Aided
44522 H. M. S. L. P. S. Karode എച്ച് എം എസ്സ് എല്‍ പി എസ്സ് കാരോട് Aided
44523 H. M. S. L. P. S. Karumanoor എച്ച് എം എസ്സ് എല്‍ പി എസ്സ് കരുമാനൂര്‍ Aided
44524 L. M. S. L. P. S Kottaikal എല്‍ എം എസ്സ് എല്‍ പി എസ്സ് കോട്ടയ്ക്കല്‍ Aided
44525 L. P. S. Kovilloor എല്‍ പി എസ്സ് കോവിലൂര്‍ Aided
44526 S. A. L. P. S. Kurumkutti എസ്സ് എ എല്‍ പി എസ്സ് കുറുംകുട്ടി Aided
44527 L. M. S. L. P. S Manoor എല്‍ എം എസ്സ്എല്‍ പി എസ്സ് മാനൂര്‍ Aided
44528 L. M. S. L. P. S. Maypuram എല്‍ എം എസ്സ് എല്‍ പി എസ്സ് മേയ്‌പുരം Aided
44529 L. P. S. Mooverikara എല്‍ പി എസ്സ് മൂവേരിക്കര Aided
44530 L. M. S. L. P. S Palukal എല്‍ എം എസ്സ് എല്‍ പി എസ്സ് പളുകല്‍ Aided
44531 L. M. S. L. P. S Panachamoodu എല്‍ എം എസ്സ് എല്‍ പി എസ്സ് പനച്ചമൂട് Aided
44532 Samuel L. M. S. L. P. S Parassala സാമുവേല്‍ എല്‍ എം എസ്സ് എല്‍ പി എസ്സ് പാറശ്ശാല Aided
44533 St. Mary`s. L. P. S. Paruthiyoor സെന്റ്മേരീസ് എല്‍ പി എസ്സ് പരുത്തിയൂര്‍ Aided
44534 L. M. S. L. P. S Ponnamkulam എല്‍ എം എസ്സ് എല്‍ പി എസ്സ് പൊന്നംകുളം Aided
44535 L. M. S. L. P. S Poovathoor എല്‍ എം എസ്സ് എല്‍ പി എസ്സ് പൂവത്തൂര്‍ Aided
44536 St. Mary`s. L. P. S. Thekkupara സെന്റ് മേരീസ് എല്‍ പി എസ്സ് തേക്കുപാറ Aided
44537 R. C. L. P. S. Uchakada ആര്‍ സി എല്‍ പി എസ്സ് ഉച്ചക്കട Aided
44538 L. M. S. L. P. S Udiyankulam എല്‍ എം എല്‍ പി എസ്സ് ഉദിയന്‍കുളം Aided
44539 B. M. L. P. S. Valiyavila ബി എം എല്‍ പി എസ്സ് വലിയവിള Aided
44540 L. M. S. L. P. S. Virali എല്‍ എം എസ്സ് എല്‍ പി എസ്സ് വിരാലി Aided
44544 Vimala Hridaya L. P. S. Virali വിമല ഹൃദയ എല്‍ പി എസ്സ് വിരാലി Aided
44502 Govt. L. P. S. Ayinkamom ഗവണ്‍മെന്റ് എല്‍ പി എസ്സ് ഐങ്കാമം Government
44503 Govt. L. P. S. Dalumugham ഗവണ്‍മെന്റ് എല്‍ പി എസ്സ് ‍ഡാലുംമുഖം Government
44504 Govt. H. W . L. P. S. Devarpuram ഗവണ്‍മെന്റ് എച്ച്ഡബ്ല്യൂഎല്‍പിഎസ്സ് ദേവര്‍പുരം Government
44505 Govt. L. P. G. S. Erichalloor ഗവണ്‍മെന്റ് എല്‍ പി ജി എസ്സ് എറിച്ചല്ലൂര്‍ Government
44506 Govt. L. P. S Inchivila ഗവണ്‍മെന്റ് എല്‍ പി എസ്സ് ഇന്‍ഞ്ചിവിള Government
44507 Govt. L. P. S. Kodavilakom ഗവണ്‍ എല്‍പിഎസ്സ് കൊടവിളാകം Government
44508 Govt. L. P. S. Koothali ഗവണ്‍മെന്റ് എല്‍ പി എസ്സ് കൂതാളി Government
44509 Govt. L. P. S. Kulathoor ഗവണ്‍മെന്റ് എല്‍ പി എസ്സ് കുളത്തൂര്‍ Government
44510 Govt. H. W. L. P. S. Kunnathukal ഗവണ്‍ എച്ച്ഡബ്ള്യുഎല്‍പിഎസ്സ്കുന്നത്തുകാല്‍ Government
44511 Govt. L. P. S. Nalloorvattom ഗവണ്‍മെന്റ് എല്‍ പി എസ്സ് നല്ലൂര്‍വട്ടം Government
44512 Govt. L. P. G. S. Parassala ഗവണ്‍മെന്റ് എല്‍ പി ജി എസ്സ് പാറശ്ശാല Government
44513 Govt. L. P. S. Parassala ഗവണ്‍മെന്റ് എല്‍ പി എസ്സ് പാറശ്ശാല Government
44514 Govt. L. P. S. Parasuvaikkal ഗവണ്‍മെന്റ് എല്‍ പി എസ്സ് പരശുവയ്ക്കല്‍ Government
44515 Govt. T. L. P. S. Puravimala ഗവണ്‍മെന്റ് ടി എല്‍ പി എസ്സ് പുരവിമല Government
44559 Govt. LPS Alathottam ഗവണ്‍മെന്റ് എല്‍ പി എസ്സ് ആലത്തോട്ടം Government
44543 Vimala Hridaya E.M. L.P.S. Udiyankulangara വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എല്‍ പി എസ്സ് ഉദിയന്‍കുളങ്ങര Unaided Recognised
"https://schoolwiki.in/index.php?title=തിരുവനന്തപുരം/എഇഒ_പാറശാല&oldid=350495" എന്ന താളിൽനിന്ന് ശേഖരിച്ചത്