"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാനേജ്‍മെൻറ്‌ തലക്കെട്ട് ഉണ്ടാക്കി)
(ചെ.) (മാനേജ്‍മെൻറ്‌ തലക്കെട്ട് ഉണ്ടാക്കി)
വരി 106: വരി 106:
|
|
|-
|-
|
|3
|വിജയ രാഘവൻ .കെ . പി  
|വിജയ രാഘവൻ .കെ . പി  
|
|
|
|
|-
|-
|3
|4
|ബേബി പി ജോർജ്  
|ബേബി പി ജോർജ്  
|
|

12:38, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ് എരഞ്ഞിമങ്ങാട്
ഗവ യു പി സ്കൂൾ എരഞ്ഞിമങ്ങാട്
വിലാസം
എരഞ്ഞിമങ്ങാട്

ജി . യു . പി . എസ് . എരഞ്ഞിമങ്ങാട്
,
എരഞ്ഞിമങ്ങാട് പി.ഒ.
,
679329
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04931 206055
ഇമെയിൽgupsermd@gmail.com
കോഡുകൾ
സ്കൂൾ കോഡ്48455 (സമേതം)
യുഡൈസ് കോഡ്32050402510
വിക്കിഡാറ്റQ64565194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ437
പെൺകുട്ടികൾ388
ആകെ വിദ്യാർത്ഥികൾ825
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി പി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ഹാരിസ് .പി. ടി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത . സി . പി
അവസാനം തിരുത്തിയത്
18-01-202248455


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ  ചാലിയാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 കളക്കുന്ന്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു.

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക്  ചെയ്യുക

പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെൻറ്‌

മുൻ പ്രഥമ അധ്യാപകർ

ക്രമ സംഖ്യ പേര്   കാലഘട്ടം
1 ഗീ വർഗ്ഗീസ്‌
2 ദിവാകരൻ
3 വിജയ രാഘവൻ .കെ . പി
4 ബേബി പി ജോർജ്

തനതു പ്രവർത്തനങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.306580,76.21092|zoom=18}}