എന്റെ മണ്ണ്, നല്ല മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്

2014 -15 വർഷം നടപ്പിലാക്കിയ 'എന്റെ മണ്ണ് നല്ല മണ്ണ്' പദ്ധതിയിലൂടെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വരുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവകൃഷിയിലേക്ക് മാറുന്നതിനുള്ള വലിയ പ്രചോദനം നൽകി. സംസ്ഥാനത്തിന് തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾ നേടാനും സാധിച്ചു.

 സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യവുമായി 'മാതൃഭൂമി' പത്രം സംഘടിപ്പിക്കുന്ന 'സീഡ്' പദ്ധതിയിൽ 2014-15 വർഷം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം. 
ശ്രേഷ്ഠ ഹരിത വിദ്യാലയം














2015 -16 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിത വിദ്യാലയത്തിന് മാതൃഭൂമി നൽകുന്ന ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള വിശിഷ്ട ഹരിത വിദ്യാലയം അവാർഡ്

വിശിഷ്ട ഹരിത വിദ്യാലയം













2015 -16 വർഷം SSA മലപ്പുറം നൽകിയ മികച്ച സ്കൂളിനുള്ള 'ക്ലീൻ സ്കൂൾ പുരസ്കാരം'

ക്ലീൻ സ്കൂൾ പുരസ്കാരം-SSA മലപ്പുറം












2015 ൽ മികച്ച സാമൂഹ്യ വനവൽക്കരണ പ്രവർത്തനങ്ങൾക്ക് ലഭിച്ച 'വനമിത്ര' അവാർഡ്.

വനമിത്ര അവാർഡ്
"https://schoolwiki.in/index.php?title=എന്റെ_മണ്ണ്,_നല്ല_മണ്ണ്&oldid=1575419" എന്ന താളിൽനിന്ന് ശേഖരിച്ചത്