ഗവ എച്ച് എസ് കന്നാറ്റുപാടം

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 27 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22070tsr (സംവാദം | സംഭാവനകൾ) (കുട്ടികളുടെ എണ്ണം തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എച്ച് എസ് കന്നാറ്റുപാടം
വിലാസം
കന്നാറ്റുപാട൦

പാലപ്പിള്ളി പി.ഒ.
,
680304
സ്ഥാപിതം1931
വിവരങ്ങൾ
ഇമെയിൽhskannattupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22070 (സമേതം)
എച്ച് എസ് എസ് കോഡ്8219
യുഡൈസ് കോഡ്32070802303
വിക്കിഡാറ്റQ64091191
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംവരന്തരപ്പിള്ളി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ117
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീല പി ജി
വൈസ് പ്രിൻസിപ്പൽരാജ്കുമാ൪ കെ
പ്രധാന അദ്ധ്യാപകൻരാജ്കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് പി എ൦
എം.പി.ടി.എ. പ്രസിഡണ്ട്ഐശ്വര്യ ഇ എസ്
അവസാനം തിരുത്തിയത്
27-06-202322070tsr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കന്നാറ്റുപാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഏടത്തിങ്ങപ്പാടം എന്നറിയപ്പെടുന്നു. മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ‍ തീരുമാനിച്ചു. സർക്കാരിൽനിന്ന് പാട്ടതിനു വാങ്ങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്ടായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. 1931 ഇൽ കന്നാറ്റുപാടം എന്ന സ്ഥലത്തു കമ്പനി സ്കൂൾ‍ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. ആദ്യം സ്കൂളിലെ പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. 1948 ഇൽ ഈ സ്കൂൾ‍ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു. 1969 ഇൽ ഇതു ഹൈസ്കൂൾ ആയി ഉയർത്തി. ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. 2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും ,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. മരങള് ‍ തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു.‍

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ്

പ്രധാന അദ്ധ്യാപകൻ - സുജിത എൻ കെ
                 സ്റ്റാഫ്

1)എം.സുജാത 2))ഷീബ.എം.യു 3)ശ്രീദേവി കെ ബി 4)ബിന്ദു ജോസഫ് 5)ജിൻസി 6) കെ.ബീന 7)സജീന കെ. എസ് 8)സരിത കെ.എസ്‌. 9)നിഷ 10)ടീന ടി ഭാസ്കർ11)രാഗി


            നോൺ ടീച്ചിങ് സ്റ്റാഫ്

1)-സന്ധ്യ -ക്ലർക് 2)ഷെമീന 3)കൗലത്ത് 4)വനിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 ലീല
2008- 18 (വിവരം ലഭ്യമല്ല)

വഴികാട്ടി

  • പുളിക്കണ്ണിയിൽ നിന്നും കാരികുളം റോഡ് വഴി 2 കി.മീദൂരം

{{#multimaps:10.424297,76.3841|zoom=18}}