"ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്= 6
|സ്ഥലപ്പേര്=Palakuzha
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28033
|എച്ച് എസ് എസ് കോഡ്=7033
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486084
|യുഡൈസ് കോഡ്=32080600501
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= G.M.H.S.S. PALAKUZHA
|പോസ്റ്റോഫീസ്=Palakuzha
|പിൻ കോഡ്=686686
|സ്കൂൾ ഫോൺ=04852 252133
|സ്കൂൾ ഇമെയിൽ=28033gmhsspalakuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്താട്ടുകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജെയിംസ് മണക്കാട്ട്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി
|പി.ടി.എ. പ്രസിഡണ്ട്=AJIMON P V
|എം.പി.ടി.എ. പ്രസിഡണ്ട്=Sali Thankachan
|സ്കൂൾ ചിത്രം=00007.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 


| സ്ഥലപ്പേര്= പാലക്കുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 28033
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 7033
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=06
‌‌‌‌‌‌| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം= പാലക്കുഴ പി.ഒ, <br/>കൂത്താട്ടുകുളം
| പിൻ കോഡ്= 686686
| സ്കൂൾ ഫോൺ= 04852 252133
| സ്കൂൾ ഇമെയിൽ= 28033gmhsspalakuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൂത്താട്ടുകുളം
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ പി, യു പി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ 
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 116
| പെൺകുട്ടികളുടെ എണ്ണം= 77
| വിദ്യാർത്ഥികളുടെ എണ്ണം= 193
| അദ്ധ്യാപകരുടെ എണ്ണം=  18
| പ്രിൻസിപ്പൽ=  ശ്രീ.ജയിംസ് മണക്കാട്ട്.
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ജ്യോതി മനോത്
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. അജിമോൻ പി.വി
| സ്കൂൾ ചിത്രം= 00007.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:01, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഗവ. മോഡൽ എച്ച്.എസ്സ്.പാലക്കുഴ
വിലാസം
Palakuzha

G.M.H.S.S. PALAKUZHA
,
Palakuzha പി.ഒ.
,
686686
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ04852 252133
ഇമെയിൽ28033gmhsspalakuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്28033 (സമേതം)
എച്ച് എസ് എസ് കോഡ്7033
യുഡൈസ് കോഡ്32080600501
വിക്കിഡാറ്റQ99486084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ37
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെയിംസ് മണക്കാട്ട്
പ്രധാന അദ്ധ്യാപകൻഷാജി
പി.ടി.എ. പ്രസിഡണ്ട്AJIMON P V
എം.പി.ടി.എ. പ്രസിഡണ്ട്Sali Thankachan
അവസാനം തിരുത്തിയത്
04-01-2022Anilkb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കുഴ പഞ്ചായത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന പാലക്കുഴ മോഡൽ ഹയർ സെക്കന്ററി സ്‌ക്കൂൾ 1914 ൽ എൽ. പി. സ്‌ക്കൂളായി പ്രവർത്തനമാരംഭിച്ചു. 1968 ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിൽ നിന്നും 1971 ൽ പ്രഥമ എസ്‌. എസ്‌. എൽ. സി. ബാച്ച്‌ പുറത്തിറങ്ങി. എസ്‌. എസ്‌. എൽ. സി. ബാച്ച്‌ ആരംഭിച്ച്‌ രണ്ടാം വർഷം നൂറു ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 95 ശതമാനത്തിനു മുകളിലും വിജയം കരസ്ഥമാക്കുവാനും ഈ സ്‌ക്കൂളിനു കഴിഞ്ഞു.

ചരിത്രം

2000-01 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനം ഹയർസെക്കന്ററി സ്‌ക്കൂളായി ഉയർത്തപ്പെട്ടു. സയൻസ്‌, കമ്പ്യൂട്ടർ സയൻസ്‌, കൊമേഴ്‌സ്‌, ഹ്യുമാനിറ്റീസ്‌ എന്നിങ്ങനെ നാലു ബാച്ചുകൾ മാതൃകാപരമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ - പണ്ടപ്പിള്ളി - പാലക്കുഴ - കൂത്താട്ടുകുളം റോഡിൽ പാലക്കുഴ ജംഗ്‌ഷനോടുചേർന്ന്‌ റോഡിനിരുവശവുമായി ഹൈസ്‌ക്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി കെട്ടിടത്തിന്‌ അഭിമുഖമായാണ്‌ വിശാലമായ കളിസ്ഥലം. മൂന്നുവർഷം കൂടുമ്പോൾ ഇവിടെ വച്ച്‌ റവന്യൂ ജില്ലാ കായികമേള നടക്കുന്നു. ഫുട്‌ബോളിന്‌ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഗ്രേസ്‌ മാർക്ക്‌ കരസ്ഥമാക്കുന്നതിനും കുട്ടികൾക്ക്‌ സാധിച്ചിട്ടുണ്ട്‌. 2008-09 അദ്ധ്യയനവർഷത്തിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 917 കുട്ടികൾ ഉണ്ട്‌. സ്‌ക്കൂൾ യൂണിഫോം നിർബന്ധമാണ്‌. എല്ലാ ബുധനാഴ്‌ചയും കുട്ടികൾ ഖാദി യൂണിഫോം ധരിക്കുന്നു. ഹൈസ്‌ക്കുൾ വളപ്പിൽ ഉണ്ടായിരുന്ന ശുദ്ധജല വിതരണപദ്ധതിക്കു പുറമേ ജലനിധിയുടെ സഹായത്തോടെ ആറര ലക്ഷം രൂപ ചെലവിൽ വിപുലമായ ശുദ്ധജല വിതരണ പദ്ധതി 2008-09 ൽ പൂർത്തിയായി. പതിനാറായിരത്തിൽപരം കുട്ടികളുടെ അഡ്‌മിഷൻ രേഖകൾ കമ്പ്യുട്ടൈസ്‌ ചെയ്യുന്ന പ്രവർത്തനവും ഈ കാലയളവിൽ പൂർത്തിയായി. പഠനവൈകല്യമുള്ള കുട്ടികൾക്ക്‌ പ്രത്യേക പരിഗണന നൽകുന്ന ഐ. ഇ. ഡി. സി. ഫലപ്രദമായി നടപ്പാക്കിവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എൻ. സി. സി. യിൽ അംഗത്വമുണ്ട്‌. വിവിധ ക്യാമ്പുകളിൽ പങ്കെടുത്ത്‌ മികവുനേടി പല കേഡറ്റുകൾക്കും 60 മാർക്ക്‌ ഗ്രേസ്‌ മാർക്കായി നേടാൻ കഴിഞ്ഞിട്ടുണ്ട്‌. സ്‌ക്കുൾ പി. റ്റി. എ., മാതൃസംഗമം ഇവ മാതൃകാപരമായി പ്രവർത്തിക്കുന്നു. ശ്രീ. കെ. കെ. രാജൻ ആണ്‌. പി. റ്റി. എ. പ്രസിഡന്റ്‌. ശ്രീമതി ഐബി തോമസ്‌ മാതൃസംഗമം ചെയർപേഴ്‌സണായി പ്രവർത്തിക്കുന്നു. സുസജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, സ്‌ക്കൂൾ സഹകരണ സംഘം, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലൈബ്രറി ഇവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്‌. ഗണിതശാസ്‌ത്രക്ലബ്ബ്‌, സയൻസ്‌ ക്ലബ്ബ്‌, സേഷ്യൽ സയൻസ്‌ ക്ലബ്ബ്‌, വിദ്യാരംഗം കലാസാഹിത്യവേദി, പരിസ്ഥിതി ക്ലബ്ബ്‌, എന്റെ മരം പദ്ധതി, സ്‌ക്കൂൾ ഹെൽത്ത്‌ ക്ലബ്ബ്‌ ഇവയ്‌ക്കുപുറമേ ഈ വർഷം എൻ. ആർ. എച്ച്‌.എം., ടി. എഫ്‌. പി. എഫ്‌. ഇവയുടെ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. മുൻ പ്രധാനാദ്ധ്യാപകർ,അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾഎന്നിവരുടെ വിവിധ സംഗമങ്ങൾ ഈ കാലയളവിൽ നടത്തിയിട്ടുണ്ട്‌. സുമനസ്സുകളായ പല വ്യക്തികളും ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്‌മെന്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക്‌ പ്രോത്സാഹനം നൽകുന്നു. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്‌ക്കൂളിനുള്ള അവാർഡ്‌ ഈ സക്കുളിനാണ്‌ ലഭിച്ചിട്ടുള്ളത്‌. 2007 മുതൽ ഫാ. സാജു കെ. മത്തായി.പിന്നീട് ഇപ്പോൾ ശ്രീ ഹർഷൻ സർ സ്‌ക്കൂൾ ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അദ്ധ്യാപകർ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ജയപ്രകാശ് മാധവൻ (സൂപ്രണ്ട് - RCC തിരുവനൻന്തപുരം)
  • രാജു കുരുവിള (പ്രവാസി മലയാളി അസോസിയേഷൻ സെക്രട്ടറി)
  • ഡോ. സുരാജ് (ഡോക്ടർ, ഗവ: ഹോസ്പിറ്റൽ, കൂത്താട്ടുകുളം)
  • ടെനിൽ ക്ലൂറ്റസ് (സയന്റിസ്റ്റ് - ISRO)

വഴികാട്ടി

1970 - 73 ടി എം ചിന്നമ്മ
1973 - 77 ഏലിയാമ്മ പൗലോസ്
1977 - 82 കെ ഐ സൈമൺ
1982 - 83 പി ജെ ജോൺ
1983 - 84 ആർ രാമകൃഷ്ണൻ നായർ
1984 - 85 ഇ പി ബേബി
1985 - 86 പി വി എബ്രഹാം
1988 - 90 ടി എ കത്രിക്കുട്ടി
1990- 95 പി ജെ വർഗ്ഗീസ്
1995 - 96 എം ഒ ചാക്കോ
1996 - 96 കെ വി രാധ
1996- 97 കെ എ ഓമന
1997- 01 പി എ ജോർജ്ജ്
2001 - 02 ഇ വി ഏലിയാമ്മ
2002 - 03 ടി എൻ വിജയകുമാരി
2003- 04 ഇ എം ഫാതിമ ബീവി
2004- 05 കെ ജെ സെലിൻ
2005 - 05 കെ ജി മേരി
2006 - 06 ഐ ആർ രൻജിതം
2006- 07 കെ ജയശ്രീ
2006 - 09 ഫാ: സാജു കെ മത്തായി
2009 - 10 പി.ജെ. ഏലിയാമ്മ