"ഗവ. ടി ടി ഐ മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.ഒരു ഡിജിറ്റൽ ലൈബ്രറിയും കുട്ടികൾക്ക് കളിക്കുവാനായി ഒരു ഇൻഡോർ കോർട്ടുംഉണ്ട്.കെഎസ്ആർടിസി ഡിപ്പാർട്ട്മെൻറ് നിന്നും അനുവദിച്ച രണ്ട് കെഎസ്ആർടിസി ബസ്സുകൾ സ്കൂളിൽ ക്ലാസ് റൂമുകൾ ആയി ഉപയോഗിച്ചുവരുന്നു.പഠനവണ്ടി , നോളഡ്ജ് ബസ് എന്നിങ്ങനെപേരു നൽകിയിട്ടുള്ള ബസ്സുകളിൽ ക്ലാസ് റൂമുകളും ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്
പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ[[ഗവ. ടി ടി ഐ മണക്കാട്/|.കുടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗണിത ക്ലബ്ബ്  
*  ഗണിത ക്ലബ്ബ്  
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.

10:35, 29 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ടി ടി ഐ മണക്കാട്
വിലാസം
മണക്കാട്

ഗവ ടി ടി ഐ മണക്കാട് , മണക്കാട്
,
മണക്കാട് പി.ഒ.
,
695009
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽgovt.ttimanacaud@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43116 (സമേതം)
യുഡൈസ് കോഡ്32141100603
വിക്കിഡാറ്റQ64035571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ443
പെൺകുട്ടികൾ580
ആകെ വിദ്യാർത്ഥികൾ1023
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷൈജു.എസ് .എൽ
പി.ടി.എ. പ്രസിഡണ്ട്കാർത്തിക റാണി
അവസാനം തിരുത്തിയത്
29-12-202343116


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ടി ടി ഐ മണക്കാട്.കളിയും ചിരിയും കൗതുകവും നിറച്ച് അറിവിൻെറ വാതായനങ്ങളിലൂടെ കുട്ടികളെ കടത്തി വിടുന്ന നഗര ഹ്യദയത്തിലെ പ്രശസ്ത സ്ഥാപനമാണ് ഇത്.

ചരിത്രം

മണക്കാട് ഗവൺമെന്റ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് 1956 ൽ പ്രവർത്തനമാരംഭിച്ചു. 1961 വരെ ഹൈ ആൻഡ് ബേസിക് ട്രെയിനിംഗ് സ്കൂൾ ഫോർ ഗേൾസ്, മണക്കാട് എന്ന പേരിൽ ഹൈസ്കൂളിന്റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത് .5 /6/ 1961ൽ ബേസിക് ട്രെയിനിങ് സ്കൂൾ, മണക്കാട് എന്ന ഒരു പ്രത്യേക വിദ്യാലയമായി തീർന്നു . തമിഴ് മീഡിയം ഉൾപ്പെടെ 3 ടിടിസി യൂണിറ്റുകളും പ്രൈമറി വിഭാഗവും അന്നുണ്ടായിരുന്നു. 1972 മുതൽ 1978 വരെ ടി ടി സി വിഭാഗം നിർത്തലാക്കിയിരുന്നു. 1987ലാണ് ഈ വിദ്യാലയത്തിന് ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന് നാമകരണം ചെയ്തത് . 2013 -14 അധ്യയന വർഷം മുതൽ ടിടിസി കോഴ്സ് ഡിഎഡ് എന്ന് സെമസ്റ്റർ സമ്പ്രദായത്തിലും 2018 -19 അധ്യയനവർഷം മുതൽ ഡി എൽ എഡ് സമ്പ്രദായത്തിലും ആയിട്ടാണ് ഉള്ളത് . 2009 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി വിഭാഗത്തിൽ 8 ക്ലാസുകളിലായി മുന്നൂറോളം കുട്ടികളും പ്രൈമറി വിഭാഗത്തിൽ ആയിരത്തിൽ അധികം കുട്ടികളും ഡി. എൽ. എഡ്. വിഭാഗത്തിൽ 80 ഓളം കുട്ടികളും പഠിക്കുന്ന കേരളത്തിലെ തന്നെ മാതൃകാ വിദ്യാലയമാണ് ഗവൺമെന്റ് ടി.ടി.ഐ മണക്കാട് .മൂന്ന് കെട്ടിടങ്ങളിലായി 37 ഓളം ക്ലാസ് റൂമുകൾ ഉണ്ട്[1ഇതിൽ പത്ത് ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആണ്.പാഠ്യേതര പ്രവർത്തനങ്ങൾ.കുടുതൽ അറിയാൻ

മാനേജ്മെന്റ്

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ മണക്കാട് സ്ഥിതിചെയ്യുന്ന ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ലോവർ പ്രൈമറി വിഭാഗവും 80 ഓളം കുട്ടികൾ പഠിക്കുന്ന ഡി.എൽ.എഡ് വിഭാഗവും അടങ്ങിയ മാതൃകാ വിദ്യാലയമാണ് ഗവൺമെൻറ് ടി.ടി.ഐ മണക്കാട്. വിദ്യാലയവും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും ഒത്തുചേർന്നുകൊണ്ട് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ് ഇത് .കൂടുതൽ അറിയാൻ

മുൻ സാരഥികൾ

പ്രശംസ

2009 -10 വർഷം തിരുവനന്തപുരം നഗരസഭാ നമ്മുടെ സ്കൂളിനെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു . 2011 അധ്യയനവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക പാരിതോഷികത്തിന് അ൪ഹമായി. 2011 ൽ ഏറ്റവും നല്ല പിടിഎയ്ക്ക് സംസ്ഥാനതലത്തിൽ സർക്കാർ ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് അർഹതയ്ക്കുള്ള അംഗീകാരമാണ് .ഓരോ വർഷവും നടപ്പിലാക്കുന്ന മികവുകൾക്ക് വിവിധ അവാർഡുകളും അംഗീകാരവും ലഭിച്ചു വരുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ജനശ്രദ്ധ നേടുന്ന സംസ്ഥാനത്തെ മാതൃകാ വിദ്യാലയം ആണിത്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോവളം പോകുന്ന വഴിയിൽ ഫോർട്ട് പോലീസ് സ്റ്റേഷൻ കഴിഞ്ഞുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നിലോട്ടു നടക്കുമ്പോൾ മണക്കാട് ഹയർ സെക്കന്ററി സ്കൂളിനു സമീപം ആയിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps: 8.47386,76.94685 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._ടി_ടി_ഐ_മണക്കാട്&oldid=2032289" എന്ന താളിൽനിന്ന് ശേഖരിച്ചത്