"ഗവ. എച്ച് എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}'''വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.'''


== ചരിത്രം==
== ചരിത്രം==
വരി 70: വരി 70:
'''ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി  പറയാം.[[ഗവ. എച്ച് എസ് കാപ്പിസെറ്റ്/ചരിത്രം|കൂടുതൽ അറിയാം]]'''
'''ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി  പറയാം.[[ഗവ. എച്ച് എസ് കാപ്പിസെറ്റ്/ചരിത്രം|കൂടുതൽ അറിയാം]]'''
*'''RMSA പദ്ധതിയിൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.'''
*'''RMSA പദ്ധതിയിൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.'''
*'''UP സ്ക്കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്നു.'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 169: വരി 168:
== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
* SSLC പരീക്ഷയിൽ ഉന്നത വിജയം
* SSLC പരീക്ഷയിൽ ഉന്നത വിജയം
* എട്ടാം ക്ലാസ്സിലെ ജോയൽ ജോഷിക്ക്  
* എട്ടാം ക്ലാസ്സിലെ ജോയൽ ജോഷിക്ക് 2020 ലെ ഇൻസ്പെയർ അവാർഡ്‌ ലഭിച്ചു.
  2020 ലെ ഇൻസ്പെയർ അവാർഡ്‌  
* Lss, ussപരിക്ഷകളിൽ മികച്ച വിജയം കൈവരിച്ചു.
  ലഭിച്ചു
 
* Lss, ussപരിക്ഷകളിൽ മികച്ച വിജയം
*
  കൈവരിച്ചു
 
* തിരികെ വിദ്യാലയം ഫോട്ടോഗ്രഫി  
* തിരികെ വിദ്യാലയം ഫോട്ടോഗ്രഫി   മത്സരം 202l നു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു
  മത്സരം 202l നു സംസ്ഥാന  
  തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


* '''<big>ദേവേന്ദ്രനാഥ് ശങ്കര നാരായണൻ</big>'''
*[[പ്രമാണം:15073-Old stu.jpeg|ലഘുചിത്രം|170x170ബിന്ദു]]'''<big>ദേവേന്ദ്രനാഥ് ശങ്കര നാരായണൻ</big>'''


പ്രകടനം, പരിശീലനം,സംവിധാനം, നാടകം, വിപണനം എന്നീ മേഖലകളിൽ ഒരു ഗവേഷകൻ. വാർവിക്ക് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ചിൽ മാസ്റ്റർ ഓഫ് ആർസ് ആണ് ഇദ്ദേഹം. ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് മാസ്‍റ്റർ ഓഫ് പെർഫോമിംഗ് ആർട്സും കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ യംഗ് ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ലഭിച്ചു. ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള ഇദ്ദേഹം ലോകപ്രശസ്ത നാടക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നു.
'''പ്രകടനം, പരിശീലനം,സംവിധാനം, നാടകം, വിപണനം എന്നീ മേഖലകളിൽ ഒരു ഗവേഷകൻ. വാർവിക്ക് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ചിൽ മാസ്റ്റർ ഓഫ് ആർസ് ആണ് ഇദ്ദേഹം. ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് മാസ്‍റ്റർ ഓഫ് പെർഫോമിംഗ് ആർട്സും കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ യംഗ് ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ലഭിച്ചു. ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള ഇദ്ദേഹം ലോകപ്രശസ്ത നാടക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നു.'''


നടൻ, സംവിധായകൻ, ഡിസൈനർ എന്നീ നിലകളിൽ നിരവധി ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിയേറ്റർ ഫെസിലിറ്റേറ്റർ, അഭിനയ പരിശീലകൻ, നടൻ എന്നീ നിലകളിൽ പ്രിന്റ് ആന്റ് ഇലക്ട്രോണിക് മീഡിയയുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. 2013 ലെ ഏഷ്യാനെറ്റ് ടി വി അവാർഡുകൾ നേടിയിട്ടുണ്ട്.'''<br />'''
'''നടൻ, സംവിധായകൻ, ഡിസൈനർ എന്നീ നിലകളിൽ നിരവധി ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിയേറ്റർ ഫെസിലിറ്റേറ്റർ, അഭിനയ പരിശീലകൻ, നടൻ എന്നീ നിലകളിൽ പ്രിന്റ് ആന്റ് ഇലക്ട്രോണിക് മീഡിയയുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. 2013 ലെ ഏഷ്യാനെറ്റ് ടി വി അവാർഡുകൾ നേടിയിട്ടുണ്ട്.<br />'''
* '''''<u><big>അനിത ശ്രീജിത്ത്</big></u>'''''
      '''ജനനം 1979 ൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ. അച്ഛൻ ടി.കെ തുളസീധരൻ. അമ്മ പി.എം. അമ്മിണി. കേരള സർവ്വകലാശാലയിലെ കോളേജ് ഓഫ് ഫൈൻ ആട്സ്.കോയമ്പത്തൂർ അതവിശ്വവിദ്യാപീഠം എന്നിവിടങ്ങളിൽ പഠനം. ബംഗളൂരുവിൽ ഗ്രാഫിക്സ് ഡിസൈനറായും സീനിയർ ക്രിയേറ്റീവ് ഡിസൈനറായും ജോലി ചെയ്യ്തു.2015 മുതൽ 20l9 വരെ തൃശ്ശൂരിൽ അധ്യാപികയായി.2000 മുതൽ ആനുകാലികങ്ങളിൽ എഴുതി വരുന്നു
    '''പ്രസിദ്ധീകരിച്ച കൃതികൾ: കടും പച്ചവഴികൾ (കവിതാസമാഹാരം), ഭർത്താവ് ശ്രീജിത്ത് രമണൻ (അസി.പ്രൊഫസർ (HOD) സ്കൂൾ ഓഫ് ഡ്രാമ ) മക്കൾ കനിഷ്ക, കാർവി'''
*
*
*
*
വരി 190: വരി 191:
*
*
*
*
*
=='''വഴികാട്ടി'''==
* '''പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം'''
'''സ്ഥിതിചെയ്യുന്നു.'''       


==വഴികാട്ടി==
*പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി.  അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം സ്ഥിതിചെയ്യുന്നു.     
{{#multimaps:11.80186,76.20089|zoom=13}}
{{#multimaps:11.80186,76.20089|zoom=13}}

19:28, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് കാപ്പിസെറ്റ്
വിലാസം
പുൽപള്ളി

ചെറ്റപ്പാലം പി.ഒ.
,
673579
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 240326
ഇമെയിൽghskappiset@gmail.com
കോഡുകൾ
സ്കൂൾ കോഡ്15073 (സമേതം)
യുഡൈസ് കോഡ്32030200304
വിക്കിഡാറ്റQ64522291
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ358
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ659
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസദൻ ടി പി
പി.ടി.എ. പ്രസിഡണ്ട്പീറ്റർ ഒ കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിസമ്മ
അവസാനം തിരുത്തിയത്
16-02-2022Manojkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

വയനാട് വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻബത്തേരി ഉപജില്ലയിലെ കാപ്പിസെറ്റ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

അറുപതുകളുടെ ഉത്തരാർദ്ധം.ജീവിതത്തിന്റെ പുതിയ പച്ചപ്പുകൾ തേടി ചുരം കയറിയെത്തിയ കർഷകർ.പുല്പള്ളിയിലെ കുടിയേറ്റത്തിന്റെ അവസാനഘട്ടം.അവർക്ക് ഇവിടത്തെ വന്യസ്ഥലികൾ ജീവിതത്തിന്റെ ഊടും പാവും ആദ്യം മുതലേ നെയ്തു തുടങ്ങേണ്ടിയിരുന്നു.നിത്യോപയോഗ സാധനങ്ങൾ വേണം,മരുന്ന് വേണം,വിദ്യാഭ്യാസം വേണം......ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഒപ്പം മലമ്പനിയുടെ നാടായിരുന്ന വയനാട്ടിലെ പ്രകൃതിയോടും വന്യമൃഗങ്ങളോടും പോരാടണം.

കർണ്ണാടക വനത്തോടു ചേർന്ന് കിടക്കുന്ന ശശിമല, കാപ്പിസെറ്റ് പ്രദേശങ്ങളിൽ കുടിയേറിയ കൃഷിക്കാർക്ക് പുല്പള്ളി, മാനന്തവാടി, പനമരം തുടങ്ങിയ പ്രദേശങ്ങളെ ആശ്രയിച്ചു വേണമായിരുുന്നു തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ.

ഇതിൽ ഏറ്റവും പ്രധാനമായിരുന്നു വിദ്യാഭ്യാസം. വഴികളില്ലാത്ത വഴികളിലൂടെ ,കാട്ടുപാതകളിലൂടെ വിദൂരസ്ഥലങ്ങളിൽ നടന്നെത്തി പഠനം കഴിഞ്ഞെത്തുന്ന കുട്ടികളെ വഴിക്കണ്ണുമായി കാത്തിരിക്കേണ്ടി വന്ന രക്ഷിതാക്കളുടെ ആശങ്കയാണ് കാപ്പിസെറ്റ് ഗവ.യു. പി. സ്ക്കൂളിന്റെ ആരംഭത്തിന് കാരണമെന്നു സാമാന്യമായി പറയാം.കൂടുതൽ അറിയാം

  • RMSA പദ്ധതിയിൽ ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ കാപ്പിസെറ്റ് പ്രദേശത്ത് ബാങ്ക് കവല എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 650ഓളം വിദ്യാർത്ഥികൾ LP, UP, HS വിഭാഗങ്ങളിലായി പഠിക്കുന്നു.

സ്കൂളിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം ദൃശ്യമാവുക പ്രവേശന കവാടത്താലും ചുറ്റുമതിലിനാലും സംരക്ഷിക്കപ്പെട്ട അഞ്ചേക്കറോളം വരുന്ന വിശാലമായ സ്കുൾ കോമ്പൗണ്ടാണ്. പലജാതി മരങ്ങൾ കൊണ്ട് ഹരിതാഭമായ കൊച്ചു കാവും കടന്നുവേണം ഓഫീസിലേക്കും ക്ലാസ് മുറികളിലേക്കും എത്താൻ.

വിശാലമായ കളിസ്ഥലം, കോർട്ടുകൾ, പല ബ്ലോക്കുകളിലായി ആധുനിക കെട്ടിടങ്ങൾ, ശുദ്ധ ജലം, വൈദ്യുതി, ഇന്റർനെറ്റ്, കേബിൾ ടി വി, തുടങ്ങിയ സൗകര്യങ്ങൾ. ഹൈസ്കൂൾ ക്ലാസുകൾ പൂർണമായും ആധുനിക കണക്ടിവിററിയുള്ലതാണ്.

LP ബ്ലോക്കുകൾ പെയിന്റ് ചെയ്ത് ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിരിക്കുന്നു. 1,2 ക്ലാസുകളിലെ ഡെസ്കുകളും ബെഞ്ചുകളും ബഹുവർണ നിരങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും ടൈൽ പതിച്ചതും വൈദ്യുതീകരിച്ചതുമാണ്. ലാബ്, ലൈബ്രറി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല സൗകര്യത്തോടു കൂടിയ ശൗചാലയങ്ങൾ ആവശ്യത്തിനുണ്ട്.

ആധുനിക സോളാർ വൈദ്യുത പ്ലാന്റും വിദ്യാലയത്തിലുണ്ട്. ആധുനിക മഴമാപിനിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പൂർണമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

എം എം ജിഎച്ച് എസ്സ് കാപ്പിസെറ്റ് വയനാട്

എം എം ജി എച്ച് എസ്സ് കാപ്പിസെറ്റിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവും ബുദ്ധിപരവുമായ സർവ്വമേഖലകളിലും പൂർണ വികാസം ഉറപ്പാക്കണമെങ്കിൽ പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം ആവശ്യമാണ്. പൊതുവായ പ്രവർത്തനങ്ങൾക്കൊപ്പം തനതായപ്രവ‍ത്തനങ്ങളും ഉൾചേർത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

എസ്സ്.പി.സി അഥവ സ്റ്റുഡൻറ് പോലീസ് കേഡറ്റ്

വിദ്യാ‌‌ർത്ഥികളിൽ മാനസികവും ശാരിരികവുമായ വികാസത്തോടൊപ്പം സാമൂഹ്യബോധവും ദേശബോധവും അച്ചടക്കവും സഹജീവിസ്നേഹവും സാഹസികതയും സഹനശക്തിയും മനോബലവും പോലെയുള്ള സൂക്ഷ്മവും സ്ഥൂലവുമായ അംശങ്ങൾ വളർത്തിയെടുക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ഒരു യൂണിറ്റ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

അംഗങ്ങൾ:- 44

പ്രവർത്തനങ്ങൾ

കായിക പരിശീലനം, പഠന ക്ലാസ്സുകൾ, ക്യാമ്പുകൾ, ബോധവൽക്കരണക്ലാസ്സുകൾ, കരിയർഗയ്ഡൻസ് ക്ലാസ്സുകൾ, കാമ്പയ്നുകൾ, വിവധ മത്സരങ്ങൾ, ജീവിതനൈപുണി വികസന പരിപാടികൾ.

സ്റ്റുഡൻറ് പോലീസ് കേഡറ്റിൽ ചേരുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ താൽപര്യമാണ്.

അത്‍ലറ്റ് ഹണ്ട്

മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. കൂടുതൽ അറിയാം

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 എൻ.സി.ജോർജ് 2.06.2011-12.03-2012
2 കെ.എം.തോമസ് 13.03.2012-11.06.2013
3 എൻ.ഡി.തോമസ് 19.062013-10.062014
4 വി.ടി.ജോസഫ് 11.06.2014-20.07.2014
5 വിനോദ്കുമാർ 21.07.2014-01.06.2015
6 മനോജ്.ഒ.സി 2.06.2015-15.06.2016
7 സുമംഗലി.എം.എസ് 24.06.2016-10.08.2016
8 അശോകൻ കെ യു 11.08.2016-30.05-2018
9 സതിലജ ഭാസ്കർ 31.05.2018-31.05.2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എൻ.സി.ജോർജ്
  2. ആയിഷ.എൻ
  3. പ്രമോദ്.ഒ
  4. ദാവൂദ്.പി.റ്റി
  5. ജോസഫ് വി
  6. നാരായണൻ വി

നേട്ടങ്ങൾ

  • SSLC പരീക്ഷയിൽ ഉന്നത വിജയം
  • എട്ടാം ക്ലാസ്സിലെ ജോയൽ ജോഷിക്ക് 2020 ലെ ഇൻസ്പെയർ അവാർഡ്‌ ലഭിച്ചു.
  • Lss, ussപരിക്ഷകളിൽ മികച്ച വിജയം കൈവരിച്ചു.
  • തിരികെ വിദ്യാലയം ഫോട്ടോഗ്രഫി മത്സരം 202l നു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദേവേന്ദ്രനാഥ് ശങ്കര നാരായണൻ

പ്രകടനം, പരിശീലനം,സംവിധാനം, നാടകം, വിപണനം എന്നീ മേഖലകളിൽ ഒരു ഗവേഷകൻ. വാർവിക്ക് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ചിൽ മാസ്റ്റർ ഓഫ് ആർസ് ആണ് ഇദ്ദേഹം. ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് മാസ്‍റ്റർ ഓഫ് പെർഫോമിംഗ് ആർട്സും കേരളത്തിലെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്. സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ യംഗ് ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ലഭിച്ചു. ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള ഇദ്ദേഹം ലോകപ്രശസ്ത നാടക പ്രവർത്തകർക്കൊപ്പം പ്രവർത്തിക്കുന്നു.

നടൻ, സംവിധായകൻ, ഡിസൈനർ എന്നീ നിലകളിൽ നിരവധി ദേശീയ അന്തർ ദേശീയ നാടകോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തിയേറ്റർ ഫെസിലിറ്റേറ്റർ, അഭിനയ പരിശീലകൻ, നടൻ എന്നീ നിലകളിൽ പ്രിന്റ് ആന്റ് ഇലക്ട്രോണിക് മീഡിയയുമായി സഹകരിച്ച് പ്രവർത്തിച്ചു വരുന്നു. 2013 ലെ ഏഷ്യാനെറ്റ് ടി വി അവാർഡുകൾ നേടിയിട്ടുണ്ട്.

  • അനിത ശ്രീജിത്ത്
      ജനനം 1979 ൽ വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ. അച്ഛൻ ടി.കെ തുളസീധരൻ. അമ്മ പി.എം. അമ്മിണി. കേരള സർവ്വകലാശാലയിലെ കോളേജ് ഓഫ് ഫൈൻ ആട്സ്.കോയമ്പത്തൂർ അതവിശ്വവിദ്യാപീഠം എന്നിവിടങ്ങളിൽ പഠനം. ബംഗളൂരുവിൽ ഗ്രാഫിക്സ് ഡിസൈനറായും സീനിയർ ക്രിയേറ്റീവ് ഡിസൈനറായും ജോലി ചെയ്യ്തു.2015 മുതൽ 20l9 വരെ തൃശ്ശൂരിൽ അധ്യാപികയായി.2000 മുതൽ ആനുകാലികങ്ങളിൽ എഴുതി വരുന്നു
   പ്രസിദ്ധീകരിച്ച കൃതികൾ: കടും പച്ചവഴികൾ (കവിതാസമാഹാരം), ഭർത്താവ് ശ്രീജിത്ത് രമണൻ (അസി.പ്രൊഫസർ (HOD) സ്കൂൾ ഓഫ് ഡ്രാമ ) മക്കൾ കനിഷ്ക, കാർവി

വഴികാട്ടി

  • പുൽപ്പള്ളി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.80186,76.20089|zoom=13}}