ഗവ. എച്ച് എസ് കാപ്പിസെറ്റ്/സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളുടെ അന്വേക്ഷണ ത്വരയെ വർദ്ധിപ്പിക്കുന്നതിന് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ശാസ്ത്രപരിചയം, ശാസ്ത്രവുമായി ബന്ധപ്പെട്ട ബുക്കുകൾ കുട്ടികളെ പരിചയപ്പെടുത്തൽ ,വർക്കിങ്ങ് മോഡൽ നിർമ്മാണം,ക്വിസ് മത്സരങ്ങൾ ,ശാസ്ത്രഞ്ജൻമാരുടെ ജീവചരിത്രം എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു