"ഗവ. എച്ച് എസ് എസ് പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|ghsspanamaram}}
{{prettyurl|ghsspanamaram}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പനമരം  
പേര്=ജി..എച്ച്.എസ്.എസ്. പനമരം|
|വിദ്യാഭ്യാസ ജില്ല=വയനാട്
സ്ഥലപ്പേര്=പനമരം
|റവന്യൂ ജില്ല=വയനാട്
വിദ്യാഭ്യാസ ജില്ല=വയനാട്|
|സ്കൂൾ കോഡ്=15061
റവന്യൂ ജില്ല=വയനാട്|
|എച്ച് എസ് എസ് കോഡ്=12004
സ്കൂൾ കോഡ്=15061|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=Q1080794
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32030100321
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=07
സ്ഥാപിതവർഷം=1957|
|സ്ഥാപിതമാസം=07
സ്കൂൾ വിലാസം=പനമരം പി.ഒ, <br/>വയനാട്|
|സ്ഥാപിതവർഷം=1957
പിൻ കോഡ്=670721 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ=04935220192|
|പോസ്റ്റോഫീസ്=പനമരം
സ്കൂൾ ഇമെയിൽ=ghspanamaram@gmail.com|
|പിൻ കോഡ്=670721
സ്കൂൾ വെബ് സൈറ്റ്=http://ghsspanamaram.org.in|
|സ്കൂൾ ഫോൺ=04935 220192
ഉപ ജില്ല=മാനന്താടി‌|
|സ്കൂൾ ഇമെയിൽ=ghspanamaram@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=http://ghsspanamaram.org.in
ഭരണം വിഭാഗം=സർക്കാർ |
|ഉപജില്ല=മാനന്തവാടി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനമരം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=9
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=മാനന്തവാടി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=മാനന്തവാടി
പഠന വിഭാഗങ്ങൾ3=പ്രീപ്രെെമറി|
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീ‍ഷ്|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=513|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 516|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം= 1029|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=46|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ= രാമചന്ദ്രൻ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ=ജോഷി കെ ജോസഫ് |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= കുഞ്ഞമ്മദ്|
|സ്കൂൾ തലം=5 മുതൽ 12 വരെ
ചിത്രം=Its_logo.jpg‎ |
|മാദ്ധ്യമം=മലയാളം
സ്കൂൾ ചിത്രം= 15061.jpg|
|ആൺകുട്ടികളുടെ എണ്ണം 1-10=628
ഗ്രേഡ്=2
|പെൺകുട്ടികളുടെ എണ്ണം 1-10=546
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1554
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=194
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എം കെ രമേശ്‌  കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി  മോഹനൻ
|പി.ടി.. പ്രസിഡണ്ട്=എം  കുഞ്ഞമ്മദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സതി
|സ്കൂൾ ചിത്രം=15061.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==

22:43, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് പനമരം
വിലാസം
പനമരം

പനമരം പി.ഒ.
,
670721
സ്ഥാപിതം07 - 07 - 1957
വിവരങ്ങൾ
ഫോൺ04935 220192
ഇമെയിൽghspanamaram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15061 (സമേതം)
എച്ച് എസ് എസ് കോഡ്12004
യുഡൈസ് കോഡ്32030100321
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ628
പെൺകുട്ടികൾ546
ആകെ വിദ്യാർത്ഥികൾ1554
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ194
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം കെ രമേശ്‌ കുമാർ
പ്രധാന അദ്ധ്യാപകൻവി മോഹനൻ
പി.ടി.എ. പ്രസിഡണ്ട്എം കുഞ്ഞമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്സതി
അവസാനം തിരുത്തിയത്
29-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ ഭാരതത്തിലുണ്ടായ ആദ്യത്തെ മുന്നേറ്റത്തിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്നത് പനമരത്താണ്.ഇത് ​​ എഴുതപ്പെടാത്ത ഒന്നാം സ്വാതന്ത്ര്യ സമരമാണ്.വീര പഴശ്ശിയുടെ പോരാട്ടങ്ങളിൽ പനമരത്തിന്റെ മണ്ണ് പുളകം കൊണ്ട ഒരു കാലമുണ്ടായിരുന്നു.ഭൂമിശാസ്ത്രപരമായി വയനാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പനമരത്താണ് ബ്രിട്ടീഷുകാർ സൈനികാസ്ഥാനം നിർമ്മിച്ചത്. കോട്ടക്കുന്ന് ​എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കോട്ടക്കിടങ്ങിന്റെ അവശേഷിപ്പുകൾ ഇന്നുമിവിടെ കാണാം. തലയ്ക്കൽ ചന്തുവിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയതും ഇവിടെ വച്ചാ​ണ്. അതിന്റെ സ്മാരകമാണ് സ്കൂളിനു സമീപം കാണുന്ന കോളിമരം.സമരങ്ങൾ തീർത്ത വീറും വാശിയും പനമരത്തിന്റെ പ്രവർത്തനങ്ങളിൾ കാണാം.

നേട്ടങ്ങൾ

എസ് എസ് എൽ സി വിജയശതമാനം

വർഷം ശതമാനം
2007 96.38
2008 99.37
2009 99.58
2010 89
2011 85
2012 87.63
2013 92.68
2014 90.35
2015 98.94
2016 86.45
2017 89

ഭൗതികസൗകര്യങ്ങൾ

നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ ബസ് സൗകര്യം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബ്ബ്
ഐ.ടി ക്ലബ്‍‍
നേർക്കാഴ്ച‍‍‍‍‍‍‍‍

മുൻ സാരഥികൾ

വർഷം പ്രധാനാധ്യാപകൻ
1991 സി ടി അബ്രഹാം
1992 ആനന്ദവല്ലി
1993 വി പി ഗോപാലൻ
1994
1995 എം കെ അപ്പുണ്ണി, സി പദ്മിനി
1996 എൻ രാജൻ
1997 പി ടി എലിസബത്ത്, ടി മാധവൻ
1998-1999 ടി മാധവൻ
2000-2003 ടി എം ജോർജ്ജ്
2004 ഇ പി രമണി
2005 ഗ്രേസമ്മ ജേക്കബ്
2006 പദ്മാവതി അമ്മ
2007 പി ഗൗരി
2008 കെ സരോജ, മേരി ജോസ്
2009 കെ ടി മോഹൻദാസ്
2010 വി വി തോമസ്
2011 എം മുകുന്ദൻ
2012-2013 ആർ ഹരിപ്രിയ
2014-2015 വാസുദേവൻ കെ എ
2015-2016 റോസമ്മ സാലിഗ്രാമത്ത്

2016-2017

ശശിധരൻ പി

വഴികാട്ടി

{{#multimaps:11.740484, 76.073970 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പനമരം&oldid=1152043" എന്ന താളിൽനിന്ന് ശേഖരിച്ചത്