"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|GHSSElamkunnapuzha}}  
{{PHSSchoolFrame/Header}}{{prettyurl|GHSSElamkunnapuzha}}  
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= എളങ്ക‌ുന്നപ്പ‌ുഴ
|സ്ഥലപ്പേര്=എളങ്കുന്നപ്പുഴ
| വിദ്യാഭ്യാസ ജില്ല= എറണാക‌ുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാക‌ുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26025
|സ്കൂൾ കോഡ്=26025
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 07004
|എച്ച് എസ് എസ് കോഡ്=07004
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99485941
| സ്ഥാപിതവർഷം= 1915  
|യുഡൈസ് കോഡ്=32081400111
| സ്കൂൾ വിലാസം= എളങ്കുന്നപ്പുഴ പി.ഒ, <br/>എറണാക‌ുളം
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 682 503
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04842492808
|സ്ഥാപിതവർഷം=1915
| സ്കൂൾ ഇമെയിൽ= ghsepuzha@gmail.com  
|സ്കൂൾ വിലാസം=
|http://elamkunnapparavakal.blogspot.com/
|പോസ്റ്റോഫീസ്=എളങ്കുന്നപ്പുഴ
| ഉപ ജില്ല= വൈപ്പിൻ
|പിൻ കോഡ്=682503
| ഭരണം വിഭാഗം= ജില്ലാപ‍‌‍‌‍‍ഞ്ചായത്ത്
|സ്കൂൾ ഫോൺ=0484 2492808
| സ്കൂൾ വിഭാഗം= സർക്കാർ വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghsepuzha@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്‌ക്ക‌ൂൾ
|ഉപജില്ല=വൈപ്പിൻ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 83
|ലോകസഭാമണ്ഡലം=എറണാകുളം
| പെൺകുട്ടികളുടെ എണ്ണം= 67
|നിയമസഭാമണ്ഡലം=വൈപ്പിൻ
| വിദ്യാർത്ഥികളുടെ എണ്ണം=150
|താലൂക്ക്=കൊച്ചി
|അദ്ധ്യാപകരുടെ എണ്ണം= 10
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
| പ്രിൻസിപ്പൽ=ശ്രീമതി.Bindu
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സീന.എൻ.കെ.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ.രാജീവ് ആയിച്ചോത്ത്
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 26025 fb.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പാൻസി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ.കെ. സീന
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവൻ ആയിച്ചോത്ത്
|എം.പി.ടി.. പ്രസിഡണ്ട്=സരിത സുരേഷ്
|സ്കൂൾ ചിത്രം=26025 fb.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
== '''ചരിത്രം''' ==
== '''ചരിത്രം''' ==


വരി 99: വരി 128:


</gallery>
</gallery>
===<font size = 4>'''വിദ്യാരംഗംകലസാഹിത്യവേദി'''</font size>===
===വിദ്യാരംഗംകലസാഹിത്യവേദി===


=='''വഴികാട്ടി'''==
==വഴികാട്ടി==
{{#multimaps: 10.03003714, 76.2288853| width=400px | zoom=10 }}
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി1
*സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി2
----
{{#multimaps: 10.03031,76.231061999999994| zoom=18 }}


----
==മേൽവിലാസം==
==മേൽവിലാസം==
G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA
G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA

14:44, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ
വിലാസം
എളങ്കുന്നപ്പുഴ

എളങ്കുന്നപ്പുഴ പി.ഒ.
,
682503
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0484 2492808
ഇമെയിൽghsepuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്26025 (സമേതം)
എച്ച് എസ് എസ് കോഡ്07004
യുഡൈസ് കോഡ്32081400111
വിക്കിഡാറ്റQ99485941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഎളങ്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ98
പെൺകുട്ടികൾ77
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ101
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപാൻസി ജോസഫ്
പ്രധാന അദ്ധ്യാപികഎൻ.കെ. സീന
പി.ടി.എ. പ്രസിഡണ്ട്രാജീവൻ ആയിച്ചോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്സരിത സുരേഷ്
അവസാനം തിരുത്തിയത്
01-01-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എറണാകു‌ുളം ജില്ലയിൽ കൊല്ല വർഷം 1341 ലെ വെള്ളപ്പൊക്കത്തെ തുടർന്ന‌ുണ്ടായ വൈപ്പിൻകരയ‌ുടെ തെക്കേയററത്ത‌ു സ്ഥിതിചെയ്യ‌ുന്ന ഗ്രാമമാണ് എളങ്ക‌ുന്നപ്പ‌ുഴ.

ക്രിസ്‌ത‌ു വർഷം 1915ൽ ഈ പഞ്ചായത്തിൽ സർക്കാർ ഉടമസ്ഥതയില‌ുളള ആദ്യ വിദ്യാലയം എളങ്ക‌ുന്നപ്പ‌ുഴ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ കിഴക്ക‌ുഭാഗത്ത‌ു കൊച്ചി രാജാവിന്റെ കച്ചേരിയോട് ചേർന്നു സഥാപിച്ചു.

ഇവിടെ ഒന്നാം ക്ലാസു മുതൽ ഇംഗ്ലീഷു പഠനം ആരംഭിച്ചു.തുടർന്നു കോവിലകത്തേയും നായർ പ്രമാണിമാരുടേയും പെൺകുട്ടികൾ‍ക്കായുളള സർക്കാർ വിദ്യാലയം എളങ്കുന്നപ്പുഴ കിഴക്കേ നടയിൽ സ്ഥാപിച്ചു. കച്ചേരിയോട് ചേർ‌ന്നു സ്ഥിതി ചെയ്തിരുന്നത് കൊണ്ട് കച്ചേരി സ്‌ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം ക്‌ളാസു മുതൽ നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തിൽ ഇംഗ്ലീഷും സംസ്‌കൃതവും നിർബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വർഷത്തിൽ രണ്ടു പ്രാവശ്യം മഹാരാജാവ് തിര‌ുമനസ‌ുകൊണ്ട് കച്ചേരിയിൽ എഴ‌ുന്ന‌ുളളിയിരിക്ക‌ുകയ‌ും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികൾക്ക‌ു പ‌ുസ്‌തകങ്ങള‌ും മററ‌ു പഠനസഹായവും, മേൽ ജാതിവിദ്യാർത്ഥികൽക്ക‌ു മഷിയ‌ും നൽകി വന്നിര‌ുന്ന‌ു. സ്‌ക്ക‌ൂളിൻറെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്ചേരിപറയോടൊപ്പം നൽകിയിരുന്ന പറവഴിപാട് ഇന്നും തുടർന്ന‌പവര‌ുന്ന‌ു.. പിന്നീട് ഈ സ്‌കൂൾ‍ അപ്പർ പ്രൈമറിയായി ഉയർത്തി, ഫസ്‌ററ് ഫോറം മുതൽ തേർഡ് ഫോറം വരെയൂളള ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കൽ ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്നത്. ഈ കാലഘട്ടത്തിൽ സംഗീത ക്ലാസ്, തയ്യൽ ക്ലാസ്, മര ഉരുപ്പടികളുടെ നിർമ്മാണ പരിശീലന ക്ലാസ്, നോട്ടു പുസ്തക നിർമ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിര‌ുന്നത്. അന്ന് ജൂനിയർറെഡ്‌ക്രോസും ഇവിടെ പ്രവർത്തനം നടത്തിയിരുന്നു.
1949ൽഹൈസ്‌കൂൾആകുകയും അതേവർഷം തന്നെ 8,9,10ക്‌ളാസുകളിൽപഠനം ആരംഭിക്കുകയും ചെയ്തു.ഇന്നുകാണുന്നഇരുനിലകെട്ടിടം തിരുകൊച്ചി സംസ്ഥാനസർക്കറിന്റെ മേൽനോട്ടത്തിൽതന്നെ ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാർതഥികളുടെ എണ്ണം വർദ്ധിച്ചതോടു കൂടി കുട്ടികൾക്കു ഇരിക്കുവാൻ സ്ഥലമില്ലാതായി. തൻമൂലം സമീപത്തുളള കൊല്ലംപറമ്പു പുരയിടം ശ്രീ. സേട്ടുവിന്റെ പക്കൽ നിന്നു സർക്കാർ‍ വാങ്ങി എൽ. പി. വിഭാഗം പ്രത്യേകമായി മാററി പ്രവർത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്നത്തെ ന്യൂ.എൽ.പി. സ്‌കൂൾ.1990ൽ സ്ഥലസൗകര്യമുളള സ്‌കൂളുകൾക്ക് സർക്കാർ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോൾ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയർ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയൻസ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .2003 ആഗസ്‌ററിൽ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയർ സെക്കണ്ടറിക്കു ഒരു സയൻസു ലാബ് കെട്ടിടവും പണിതു. ‍


'

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്രസമര സേനാനി ശ്രീ. കരുണാകരമേനോൻ
  • നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന ശ്രീ. K.P.S മേനോൻ
  • ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി
  • ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന പ്രൊഫ.C. കല്യാണികുട്ടിയമ്മ,
  • നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ശ്രീ.ഡേവിഡ് പിൻഹീറോ തുടങ്ങിയവർ ഈ സ്‌കൂളിലെ അഭിമാന സ്തംഭങ്ങളായ ഏതാനും ചിലർ മാത്രം.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവവൈവിധ്യ പാർക്ക്

ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. [

നേർക്കാഴ്‍ച

വിദ്യാരംഗംകലസാഹിത്യവേദി

വഴികാട്ടി

  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി1
  • സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴി2

{{#multimaps: 10.03031,76.231061999999994| zoom=18 }}


മേൽവിലാസം

G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA