"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* സ്കൂൾ മാഗസിൻ
* സ്കൂൾ മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി[[പ്രമാണം:38009 3.png|ലഘുചിത്രം|പകരം=|300x300ബിന്ദു|നടുവിൽ]][[പ്രമാണം:38009 5.png|ലഘുചിത്രം|പകരം=|നടുവിൽ]]ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി[[പ്രമാണം:38009 3.png|ലഘുചിത്രം|പകരം=|300x300ബിന്ദു|നടുവിൽ]][[പ്രമാണം:38009 5.png|ലഘുചിത്രം|പകരം=|നടുവിൽ]]'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
* സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷി[[പ്രമാണം:38009 7.png|ലഘുചിത്രം|പകരം=|നടുവിൽ]]പച്ചക്കറി വിളവെടുപ്പ്[[പ്രമാണം:38009 11.png|ലഘുചിത്രം|പകരം=|201x201px|നടുവിൽ]]പച്ചക്കറിത്തോട്ടം
* സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷി[[പ്രമാണം:38009 7.png|ലഘുചിത്രം|പകരം=|നടുവിൽ]]പച്ചക്കറി വിളവെടുപ്പ്[[പ്രമാണം:38009 11.png|ലഘുചിത്രം|പകരം=|201x201px|നടുവിൽ]]പച്ചക്കറിത്തോട്ടം
* ശാസ്ത്ര ക്ളബ്
* '''ശാസ്ത്ര ക്ളബ്'''
* കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
* '''കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം'''
* ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
* '''ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം'''
* ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും
* '''ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും'''
*  
*  
*  
*  
* പഠന യാത്രകൾ
* '''പഠന യാത്രകൾ'''
* മുസിരിസ് ഹെറിറ്റേജ് വാക്കിൻറെ ഭാഗമായി കുട്ടികൾക്ക്
* മുസിരിസ് ഹെറിറ്റേജ് വാക്കിൻറെ ഭാഗമായി കുട്ടികൾക്ക്
* ചവിട്ടു നാടകം ആസ്വദിക്കാൻ കുട്ടികൾക്കു കഴിഞ്ഞു[[പ്രമാണം:38009 16.png|ലഘുചിത്രം|പകരം=|നടുവിൽ]][[പ്രമാണം:38009 15.png|ലഘുചിത്രം|പകരം=|ഇടത്ത്‌]][[പ്രമാണം:38009 17.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]പാർലമെൻററി ലിറ്ററസി ക്ളബ്
* ചവിട്ടു നാടകം ആസ്വദിക്കാൻ കുട്ടികൾക്കു കഴിഞ്ഞു[[പ്രമാണം:38009 16.png|ലഘുചിത്രം|പകരം=|നടുവിൽ]][[പ്രമാണം:38009 15.png|ലഘുചിത്രം|പകരം=|ഇടത്ത്‌]][[പ്രമാണം:38009 17.png|ലഘുചിത്രം|പകരം=|ഇടത്ത്‌]]പാർലമെൻററി ലിറ്ററസി ക്ളബ്

18:10, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് , ഇടമുറി
വിലാസം
ഇടമുറി

തോമ്പി ക്കണ്ടം പി.ഒ.
,
689676
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0473 5261134
ഇമെയിൽghssedamuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്38009 (സമേതം)
എച്ച് എസ് എസ് കോഡ്3012
യുഡൈസ് കോഡ്32120800413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ99
ഹയർസെക്കന്ററി
ആൺകുട്ടികൾ66
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ130
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവ് കെ കെ
പ്രധാന അദ്ധ്യാപികഅജിത കെ പി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാർ എം വി
എം.പി.ടി.എ. പ്രസിഡണ്ട്രജിത ബിനു
അവസാനം തിരുത്തിയത്
24-01-2022HEADMISTRESS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി സബ് ജില്ലയിൽപെടുന്നതും നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തോമ്പിക്കണ്ടം ഇടമുറി വാര്ഡിൽ സ്ഥിതി ചെയ്യുന്നതുമായ ഹയർ സെക്കണ്ടറി സ്കൂളാണ് ഗവ,ഹെയർ സെക്കൻററി സ്കൂൾ ഇടമുറി.റാന്നി നഗരത്തിൽ നിന്ന് 10 കി.മി ഉള്ളിലായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ൽവിദ്യാലയം ആരംഭിച്ചു.ഹരിജന് വെൽഫെയർ സ്കൂൾ ആയി പ്രവര്ത്തനം ആരംഭിച്ച സ്കൂൾ സര്ക്കാർ ഏറ്റെടുത്ത് .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിഗ്യാഭ്യാസം എന്ന ലകഷ്യത്തോടെ1950ൽ ഇടമൺ തേക്കും കൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെെയ്തു കൊണ്ട്പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിഗ്യാതയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന്സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പ്രമാണം:38009 23.png

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്. കിഫ്ബി പ്രോജക്ടിന്റെ ഭാഗമായി നമ്മുടെ ഇടമുറിസ്കൂളിനുവേണ്ടി 3കോടി മുതൽ മുടക്കിൽനിർമ്മിക്കുന്ന ഹൈ-ടെക് സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിൻറെ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.ഇടമുറി സ്കൂളിൻറെ മുഖഛായ തന്നെ മാറ്റുവാനും വരും വർഷങ്ങളിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാവാനും ഈ പ്രോജക്ട് നമ്മെ സഹായിക്കും.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
    ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കളും നാറാണംമൂഴി കൃഷി ഓഫീസുമായി ചേർന്ന് തുടങ്ങിയ ജെെവ പച്ചക്കറി കൃഷി
    പച്ചക്കറി വിളവെടുപ്പ്
    പച്ചക്കറിത്തോട്ടം
  • ശാസ്ത്ര ക്ളബ്
  • കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
  • ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം
  • ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും
  • പഠന യാത്രകൾ
  • മുസിരിസ് ഹെറിറ്റേജ് വാക്കിൻറെ ഭാഗമായി കുട്ടികൾക്ക്
  • ചവിട്ടു നാടകം ആസ്വദിക്കാൻ കുട്ടികൾക്കു കഴിഞ്ഞു
    പാർലമെൻററി ലിറ്ററസി ക്ളബ്
  • ബഹിരാകാശ വാരാഘോഷം
  • ചെെൽഡ് ലെെൻ ബോധവൽക്കരണം
  • കരാട്ടേ
  • വിമുക്തി
  • പോഷൺ അഭിയാൻ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992-1993 സുധീഷ് നിക്കോളാസ്
1993-1995 ജെ.ഗോപിനാഥ്
1995-1998 ലളിത ജോൺ
1998-2000 വൽസജോർജ്
2000-2005 മേഴ്സി
2005-2007 പൊന്നമ്മ
2007-2007 രാജേശ്വരി
2007-2007 പ്രസന്ന ദാസ്
2008-2008 സുധാകരൻ
2008-2010 സ്വയം പ്രഭ
2010-2010 രവീന്ദ്രൻ
2010-2012 ശാന്തി പ്രമീള
2012-2014 ഗീത
2014-2015 സുലേഖ
2015-2015 അശോകൻ
2015-2016 സനൽ
2016-2018 രമണി
2018-2019 സുരേഷ്
2019-2021 സുനിൽ.കെ
2021-2022 അജിത.കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_,_ഇടമുറി&oldid=1392483" എന്ന താളിൽനിന്ന് ശേഖരിച്ചത്