"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 135: വരി 135:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
*പേരൂർക്കട ജംഗ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക് നീളുന്ന റോഡ്ൽ 1 കി  മി സഞ്ചരിച്ചാൽ ലൂഥറൻ ചർച് സ്ഥിതി ചെയ്യുന്നു ഇതിനു സമീപത്തായി ലൂഥറൻ സ്കൂൾ സ്ഥിതി ചെയ്യുന്നു  
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | പേരൂർക്കടയ്ക്കും  കുടപ്പനക്കുന്നിനും ഇടക്ക് കൺകൊടിയ  ലൂഥറൻചർച്ചിന് സമീപമാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്
|-
|പേരൂർക്കട ജംഗ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക് നീളുന്ന റോഡ്ൽ 1 കി  മി സഞ്ചരിച്ചാൽ ലൂഥറൻ ചർച് സ്ഥിതി ചെയ്യുന്നു ഇതിനു സമീപത്തായി ലൂഥറൻ സ്കൂൾ സ്ഥിതി ചെയ്യുന്നു  
|}
{{#multimaps:  8.5427639,76.963853 | zoom=18 }}
{{#multimaps:  8.5427639,76.963853 | zoom=18 }}
<!--visbot  verified-chils->-->

10:28, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
കോൺക്കോർഡിയ ലുതെറാൻ ഹയർ സെക്കന്ററി സ്കൂൾ ,
,
പേരൂർക്കട പി.ഒ.
,
695005
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0471 2438259
ഇമെയിൽhm.clhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43041 (സമേതം)
എച്ച് എസ് എസ് കോഡ്1047
യുഡൈസ് കോഡ്32141000802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ96
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ256
പെൺകുട്ടികൾ173
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത
പ്രധാന അദ്ധ്യാപികബിന്ദു ഡി
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്വിന്ധ്യ
അവസാനം തിരുത്തിയത്
27-02-2022Sreejaashok
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൺകോർഡിയ ലൂഥറൻ ഹൈസ്കൂൾ ,1931 ൽ ക്രിസ്റ്റ്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. എ സി ഫ്രിറ്റ്സ് എന്ന സായിപ്പിന്റെ മാനേജ്മെന്റിന്റെ കീഴിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ ആയിരുന്നു.എ. സി ഫ്രിറ്റ്സ് സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. ഈ സ്കൂളിന് മഹത്വപരമായ ചരിത്രമുണ്ടായിരുന് . സ്കൂൾ ചരിത്രത്തിലെ ആരംഭഘട്ടത്തിൽ അധ്യാപകർ വിദേശികളായിരുന്നു .എ കെ ജോൺ, കാനോൻഷീൽഡ്‌സ് ,എ ജെ ബർണർ എന്നിവരായിരുന്നു വിദേശികളായ അധ്യാപകർ .1936ൽ ഈ സ്കൂൾ സമ്പൂർണവിദ്യാലയമായി ഉയർത്തപ്പെട്ടു. പരന്നുകിടക്കുന്ന നാലേക്കറിൽ സ്കൂൾ കെട്ടിടങ്ങൾ പണിതതും ഈ കാലത്താണ് .1960 ൽ അന്നത്തെ പ്രിൻസിപ്പലായിരുന്ന ശ്രീ മാർട്ടിൻ അവർകളുടെ പ്രയത്‌നത്തിലൂടെ ഇതൊരു എയ്ഡഡ് സ്കൂൾ ആയി മാറ്റപ്പെട്ടു . 1991 ൽ മാനേജരായിരുന്ന ശ്രീ ജോൺസൻ അവർകളുടെ ശ്രമഫലമായി ഇതൊരു ഹയർസെക്കന്ററിസ്കൂൾ ആയി ഉയർത്തപ്പെട്ടു .ആരംഭത്തിൽ ഹ്യുമാനിറ്റീസ് ബാച്ച് മാത്രം അനുവദിച്ചിരുന്നു. 1998 ൽ സയൻസ് ,കോമേഴ്‌സ് ബാച്ചുകൾകൂടി അനുവദിക്കുകയുണ്ടായി . 2000 ൽകൊമേഴ്‌സിന്റെ മറ്റൊരു ബാച്ച് കൂടി അനുവദിച്ചിരുന്നു.ഇപ്പോൾ ഹൈസ്കൂളിലും,ഹയർസെക്കന്ഡറിയിലും കൂടി 540 കുട്ടികൾ പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ലുഥറൻ കോർപറേറ്റ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1931 - 50 ഫ്റിറ്റ്സ്
1950-66 അരുമനായകം
1966-76 സുകുമാരൻദേവദാസ്
1976-81 പി.ടി.മാർട്ടിൻ
1981-86 ഡാനിയൽ അലക്സാണ്ടർ
1986-90 ജോർജ്ജ്
1990-95 മെത്ഗർ
1995-96 ചന്ദ്റിക
1996-2003 കാഞ്ചന
2003-2004 സത്യനേശൻ .എം
2004-05 മോൻസി ജോസഫ്
2005-08 കനകാംബിക.റ്റി
2008-10 ശ്രീദേവിഎസ്
2010-16 അനിതകുമാരി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയകുമാർ (മന്ത്രി), ജോബി (നടൻ), സുരേഷ് കുമാർ (അധ്യാപകൻ)

വഴികാട്ടി

  • പേരൂർക്കട ജംഗ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക് നീളുന്ന റോഡ്ൽ 1 കി മി സഞ്ചരിച്ചാൽ ലൂഥറൻ ചർച് സ്ഥിതി ചെയ്യുന്നു ഇതിനു സമീപത്തായി ലൂഥറൻ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.5427639,76.963853 | zoom=18 }}