"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|K.K.M.G.V&H.S.S.ELIPPAKULAM}}
{{prettyurl|K.K.M.G.V&H.S.S.ELIPPAKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ഇലിപ്പക്കുളം
പേര്= കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്.ഇലിപ്പക്കുളം |
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
സ്ഥലപ്പേര്= ഇലിപ്പക്കുളം |
|റവന്യൂ ജില്ല=ആലപ്പുഴ
വിദ്യാഭ്യാസ ജില്ല=മാവേലിക്കര |
|സ്കൂൾ കോഡ്=36015
റവന്യൂ ജില്ല= ആലപ്പുഴ |
|എച്ച് എസ് എസ് കോഡ്=04016
സ്കൂൾ കോഡ്= 36015 |
|വി എച്ച് എസ് എസ് കോഡ്=903012
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വിക്കിഡാറ്റ ക്യു ഐഡി=Q24945723
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32110601102
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം= 1926 |
|സ്ഥാപിതമാസം=
സ്കൂൾ വിലാസം= ഇലിപ്പക്കുളം.പി.ഒ <br/>മവേലിക്കര,ആലപ്പുഴ |
|സ്ഥാപിതവർഷം=1957
പിൻ കോഡ്= 690503 |
|സ്കൂൾ വിലാസം=ഇലിപ്പക്കുളം
സ്കൂൾ ഫോൺ=0479-2335263 |
|പോസ്റ്റോഫീസ്=ഇലിപ്പക്കുളം
സ്കൂൾ ഇമെയിൽ=kkmgvhsselippakulam@gmail.com|
|പിൻ കോഡ്=690503
സ്കൂൾ വെബ് സൈറ്റ്= http://kkmghselippakulam.blogspot.com/ |
|സ്കൂൾ ഫോൺ=0479 2335263
ഉപ ജില്ല=കായംകുളം‌|  
|സ്കൂൾ ഇമെയിൽ=kkmgvhsselippakulam@gmail.com
<!-- സർക്കാർ  -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= സർക്കാർ ‍‌|
|ഉപജില്ല=കായംകുളം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=18
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=മാവേലിക്കര
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|നിയമസഭാമണ്ഡലം=മാവേലിക്കര
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|താലൂക്ക്=മാവേലിക്കര
പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ |  
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം= 507 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=456 |
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം= 963 |
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=30 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=<font size=5  font color="green">ശ്രീ. സലാം  |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ= <font size=5  font color="red">സുലേഖാ സലീം  |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= ശ്രീ.വേണൂ  |
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം= kkmgvhss.jpg ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=409
|പെൺകുട്ടികളുടെ എണ്ണം 1-10=394
|വിദ്യാർത്ഥികളുടെ എണ്ണം 1-10=803
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=192
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=230
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=422
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=രഞ്ജിത് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബേബി ചന്ദ്ര
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിതകുമാരി പി ,ടീച്ചർ ഇൻ ചാർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വേണു എസ്
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=36015_SP.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് '''കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി''' '''സ്കൂൾ, ഇലിപ്പക്കുളം'''. പ്രാദേശികമായി ഇത് '''വട്ടക്കാട്ടു സ്കൂൾ''' എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
==ചരിത്രം ==
==ചരിത്രം ==
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് [[കാമ്പിശ്ശേരി കരുണാകരൻ]], പുതുശ്ശേരി രാമചന്ദ്രൻ, [[തോപ്പിൽ ഭാസി]] തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/വി.എച്ച്.എസ്.എസ്|(കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]] )  ,1998 -ൽ ഹയർ സെക്കന്ററിയും ( [[കെ കെ എം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എലിപ്പക്കുളം/ഹയർസെക്കന്ററി|കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക]]) കൂട്ടിച്ചേർത്ത് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
 
സാമൂഹികമായും സാമ്പത്തികമായും വളരെ അധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു ഈ സ്കൂൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിൽ പൊതു പ്രവണതക്കനുസരിച്ച് 2000 -2010 കാലഘട്ടം കുട്ടികളുടെ കുറവുണ്ടായി . 2010 -ന്  ശേഷം ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവരുന്ന പ്രവണതയാണ് കണ്ടുവരുന്നത് .വള്ളികുന്നം, താമരക്കുളം കൃഷ്ണപുരം ഭരണിക്കാവ് എന്നീ നാല്  പഞ്ചായത്ത് കളിലെ ഏക സർക്കാർ വിദ്യാലയമാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും
വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്രറിയും റീഡിംഗ് റൂമും
കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ
കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയർ സെക്കന്ററിവിഭാഗത്തിനും വൊക്കേഷണൽ ഹയർ സെക്കന്ററിവിഭാഗത്തിനും  പ്രത്യേകം ലാബ് സൗകര്യവും ഉണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ടർ ലാബിൽ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എൽ സി ഡി പ്രൊജൿറ്റർ ഉള്ള 13 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര, മൂത്രപ്പുരകൾ, കുടിവെളള സൗകര്യം, ചുറ്റുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളുടെ കായിക പരിശീലനത്തിന്
ക്കൻറ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.
ൻറ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബിൽ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എൽ സി ഡി പ്രൊജൿറ്റർ ഉള്ള സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകൾ,കുടിവെളള
സൗകര്യം,ചുററുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന്
സൗകര്യ മായ കളിസ്ഥലവും ഉണ്ട്.
സൗകര്യ മായ കളിസ്ഥലവും ഉണ്ട്.


വരി 62: വരി 86:
   സയൻസ് ക്ലബ്ബ്  
   സയൻസ് ക്ലബ്ബ്  
   സോഷ്യൽ സയൻസ് ക്ലബ്ബ്
   സോഷ്യൽ സയൻസ് ക്ലബ്ബ്
   മാത്സ്  ക്ലബ്ബ്
   മാത്‍സ് ക്ലബ്
   എെ ടി  ക്ലബ്ബ്  
   ഐടി ക്ലബ്ബ്  
   എനർജി ക്ലബ്ബ്
   എനർജി ക്ലബ്ബ്
   ഹിന്ദി ക്ലബ്ബ്
   ഹിന്ദി ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്
   ഇംഗ്ലീഷ് ക്ലബ്ബ്
*  സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
*  സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
*  ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
*  ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
വരി 73: വരി 97:
     തൈക്കോണ്ട  
     തൈക്കോണ്ട  
     മുക്തി
     മുക്തി
    കരാട്ടെ
* പരിഹാര ബോധന പ്രവർത്തങ്ങൾ
* പരിഹാര ബോധന പ്രവർത്തങ്ങൾ
    മലയാളത്തിളക്കം
     ശ്രദ്ധ
     ശ്രദ്ധ
    അഷ്ട പ്രഭ
     നവ പ്രഭ  
     നവ പ്രഭ  
     സായാഹ്‌ന ക്ലാസ്സ്കൾ
     സായാഹ്‌ന ക്ലാസ്സ്കൾ
  * ഹലോ ഇംഗ്ലീഷ്
  * ഹലോ ഇംഗ്ലീഷ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 110:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#എം.ചെല്ലപ്പൻ (1981)
{| class="wikitable sortable mw-collapsible mw-collapsed"
#റ്റി.സരസ്വതി അമ്മ (1988-89)
|+
#ജി.കരുണാകരൻ പിള്ള (1991-92)
!ക്രമ
#എ.മുഹമ്മദ് അബ്ദുൾ ഹക്കിം (1992-97)
നം
#കെ.സി.രാജമ്മ (1977-98)
!വ‍ർഷം
#റ്റി.കെ.തുളസി ഭായി (1998-2006)
!പേര്
 
!ചിത്രം
|-
|1
|1981
|എം.ചെല്ലപ്പൻ
|[[പ്രമാണം:Chellappan.jpg|ലഘുചിത്രം|M.Chellappan]]
|-
|2
|1988-89
|റ്റി.സരസ്വതി അമ്മ
|[[പ്രമാണം:Saraswathiamma.jpg|ലഘുചിത്രം|Saraswathiamma]]
|-
|3
|1991-92
|ജി.കരുണാകരൻ പിള്ള
|[[പ്രമാണം:Karunakaranpillai.jpg|ലഘുചിത്രം|KarunakaranPillai]]
|-
|4
|1992-97
|എ.മുഹമ്മദ് അബ്ദുൾ ഹക്കിം
|[[പ്രമാണം:Abdul hakkim.jpg|ലഘുചിത്രം|A Muhammed AbdulHakkim]]
|-
|5
|1997-98
|കെ.സി.രാജമ്മ
|[[പ്രമാണം:K C Rajamma.jpg|ലഘുചിത്രം|K C Rajamma]]
|-
|6
|1998-2006
|റ്റി.കെ.തുളസി ഭായി
|[[പ്രമാണം:Thulasibhai.jpg|ലഘുചിത്രം|ThulasiBhai]]
|-
|7
|2006-2007
|എം കെ പ്രേമൻ
|
|-
|8
|2007-2008
|കെ എസ്  രവി
|[[പ്രമാണം:Ravi.jpg|ലഘുചിത്രം|K S Ravi]]
|-
|9
|2008-2009
|പ്രഭാകരൻ എം
|[[പ്രമാണം:Prabhakaran.jpg|ലഘുചിത്രം|Prabhakaran M]]
|-
|10
|2009-2010
|ജയകുമാരി
|[[പ്രമാണം:Jayakumari.jpg|ലഘുചിത്രം|Jayakumari]]
|-
|11
|2010-2011
|ശിവപ്രിയ
|
|-
|12
|2011-2013
|ജലജാമണി
|[[പ്രമാണം:Jalajamoney.jpg|ലഘുചിത്രം|Jalajamoney]]
|-
|13
|2011-2013
|ശ്യാമളാദേവി
|[[പ്രമാണം:Syamaladevi.jpg|ലഘുചിത്രം|Syamaladevi]]
|-
|14
|2015-2021
|സുലേഖ സലിം പി എസ്
|[[പ്രമാണം:Sulekhasalim P S.jpg|ലഘുചിത്രം|Sulekha Salim P S]]
|-
|15
|2021
|അനിതകുമാരി(ടീച്ചർ ഇൻ ചാർജ് )
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
വരി 101: വരി 200:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
*കായംകുളം ടൗണിൽ നിന്നും 12 കി.മി. കിഴക്കായി കിണറു മുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കായംകുളം റെയിൽ വെ സ്റ്റേഷനിൽ നിന്ന് 13 കി.മി.  അകലം
|-
*ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി മി കിഴക്ക്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.1312820, 76.5487900 |zoom=18}}


* * കായംകുളം ടൗണിൽ നിന്നും 12 കി.മി. കിഴക്കായി കിണറു മുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
|----
* * കായംകുളം റെയിൽ വെ സ്റ്റേഷനിൽ നിന്ന് 13 കി.മി.  അകലം
* * ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി മി കിഴക്ക് 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.132345, 76.550268 |zoom=13}}
|}
|}

09:20, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം
വിലാസം
ഇലിപ്പക്കുളം

ഇലിപ്പക്കുളം
,
ഇലിപ്പക്കുളം പി.ഒ.
,
690503
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0479 2335263
ഇമെയിൽkkmgvhsselippakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36015 (സമേതം)
എച്ച് എസ് എസ് കോഡ്04016
വി എച്ച് എസ് എസ് കോഡ്903012
യുഡൈസ് കോഡ്32110601102
വിക്കിഡാറ്റQ24945723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ409
പെൺകുട്ടികൾ394
ആകെ വിദ്യാർത്ഥികൾ803
ഹയർസെക്കന്ററി
ആൺകുട്ടികൾ192
പെൺകുട്ടികൾ230
ആകെ വിദ്യാർത്ഥികൾ422
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരഞ്ജിത് ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബേബി ചന്ദ്ര
പ്രധാന അദ്ധ്യാപികഅനിതകുമാരി പി ,ടീച്ചർ ഇൻ ചാർജ്
പി.ടി.എ. പ്രസിഡണ്ട്വേണു എസ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-02-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ ഇലിപ്പക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി സ്കൂൾ, ഇലിപ്പക്കുളം. പ്രാദേശികമായി ഇത് വട്ടക്കാട്ടു സ്കൂൾ എന്നാണ് അറിയപ്പെടുന്നത് ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.

ചരിത്രം

ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ, തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും (കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക ) ,1998 -ൽ ഹയർ സെക്കന്ററിയും ( കൂടുതൽഅറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക) കൂട്ടിച്ചേർത്ത് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ, തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

സാമൂഹികമായും സാമ്പത്തികമായും വളരെ അധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു ഈ സ്കൂൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിൽ പൊതു പ്രവണതക്കനുസരിച്ച് 2000 -2010 കാലഘട്ടം കുട്ടികളുടെ കുറവുണ്ടായി . 2010 -ന് ശേഷം ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവരുന്ന പ്രവണതയാണ് കണ്ടുവരുന്നത് .വള്ളികുന്നം, താമരക്കുളം കൃഷ്ണപുരം ഭരണിക്കാവ് എന്നീ നാല് പഞ്ചായത്ത് കളിലെ ഏക സർക്കാർ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്രറിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയർ സെക്കന്ററിവിഭാഗത്തിനും വൊക്കേഷണൽ ഹയർ സെക്കന്ററിവിഭാഗത്തിനും പ്രത്യേകം ലാബ് സൗകര്യവും ഉണ്ട്. ഇന്റർനെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ടർ ലാബിൽ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എൽ സി ഡി പ്രൊജൿറ്റർ ഉള്ള 13 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര, മൂത്രപ്പുരകൾ, കുടിവെളള സൗകര്യം, ചുറ്റുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ലിറ്റിൽകൈററ്സ്
  • എസ് .പി .സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സയൻസ് ക്ലബ്ബ് 
  സോഷ്യൽ സയൻസ് ക്ലബ്ബ്
  മാത്‍സ് ക്ലബ്
  ഐടി ക്ലബ്ബ് 
  എനർജി ക്ലബ്ബ്
  ഹിന്ദി ക്ലബ്ബ്
  ഇംഗ്ലീഷ് ക്ലബ്ബ്
  • സീഡ് - പരിസ്തിതി പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ
  • വ്യക്തിത്വ വികസന പ്രവർത്തങ്ങൾ
    യോഗ
    തൈക്കോണ്ട 
    മുക്തി
    കരാട്ടെ 
  • പരിഹാര ബോധന പ്രവർത്തങ്ങൾ
   മലയാളത്തിളക്കം
   ശ്രദ്ധ
   നവ പ്രഭ 
   സായാഹ്‌ന ക്ലാസ്സ്കൾ
* ഹലോ ഇംഗ്ലീഷ്

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം.ഭരണപരമായുള്ള ദൈനംദിന കാര്യങ്ങൾ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നോക്കി നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നം

വ‍ർഷം പേര് ചിത്രം
1 1981 എം.ചെല്ലപ്പൻ
M.Chellappan
2 1988-89 റ്റി.സരസ്വതി അമ്മ
Saraswathiamma
3 1991-92 ജി.കരുണാകരൻ പിള്ള
KarunakaranPillai
4 1992-97 എ.മുഹമ്മദ് അബ്ദുൾ ഹക്കിം
A Muhammed AbdulHakkim
5 1997-98 കെ.സി.രാജമ്മ
K C Rajamma
6 1998-2006 റ്റി.കെ.തുളസി ഭായി
ThulasiBhai
7 2006-2007 എം കെ പ്രേമൻ
8 2007-2008 കെ എസ് രവി
K S Ravi
9 2008-2009 പ്രഭാകരൻ എം
Prabhakaran M
10 2009-2010 ജയകുമാരി
Jayakumari
11 2010-2011 ശിവപ്രിയ
12 2011-2013 ജലജാമണി
Jalajamoney
13 2011-2013 ശ്യാമളാദേവി
Syamaladevi
14 2015-2021 സുലേഖ സലിം പി എസ്
Sulekha Salim P S
15 2021 അനിതകുമാരി(ടീച്ചർ ഇൻ ചാർജ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കായംകുളം ടൗണിൽ നിന്നും 12 കി.മി. കിഴക്കായി കിണറു മുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കായംകുളം റെയിൽ വെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം
  • ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി മി കിഴക്ക്

{{#multimaps:9.1312820, 76.5487900 |zoom=18}}